ബഹ്റൈൻ ഇന്റർനാഷണൽ എയർഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന മേഖലയിലെ ഏറ്റവും പ്രശസ്തമായ എയർ ഷോയിൽ ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളടക്കം നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കും ഹമദ് രാജാവിന്റെ രക്ഷാകർ തൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ
വോയ്സ് ഓഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണം പൊന്നോണം എന്ന പേരിൽ സംഘടിപ്പിച്ചു. മഹൂസിലെ മെക്കാൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വോയിസ് ഓഫ് ബഹ്റൈന്റെ വനിതാവിഭാഗം അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. പ്രസിഡന്റ് ഷിജിൻ അറുമാടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ പ്രവീൺകുമാർ, സെക്രട്ടറി ശർമൽ
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെ. സിറ്റി ഹാളിൽ വെച്ച് പൂവണി പൊന്നോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് ഷംഷാദ് കാക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ
മനാമ: കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസ് വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ മുതല്‍ ആഴ്ചയിൽ നാല് ദിവസം മാത്രമെ ഗള്‍ഫ് എയര്‍ സര്‍വീസ് ഉണ്ടായിരിക്കൂ. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഞായര്‍,
സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ ആഘോഷ പരിപാടികൾ തുടക്കമായി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭി മുഖ്യത്തിലാണ് സെപ്തംബർ 27വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് നടത്തുന്നത്. ‘ഡിലൈറ്റഡ് ടു സീ യു’ എന്ന പേരിലാണ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ആറ് വയസ്സുകാരി. ഇസ്സഹ് സുബൈർ മനാമ: ഒരു ചോദ്യം ഏതെങ്കിലും ചാറ്റ് ജി പി ടി യിൽ ചോദിച്ചാൽ ഉത്തരം കിട്ടുന്ന കാലത്ത് തന്നോട് ചോദിച്ച അമ്പത് ജനറൽ നോളേജ് ചോദ്യങ്ങൾക്ക് അതിലും വേഗത്തിൽ "കണ്ണുകൾ കെട്ടി" ഉത്തരം പറഞ്ഞു
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ തൻറെ രാജാഭിഷേക ത്തിൻറെ രജതജൂബിലി ആഘോഷിക്കുന്നതിൻറെ ഭാഗമായി 457 തടവുകാർക്ക് മാപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാജാവ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തടവുകാരുടെ മാനുഷികവും സാമൂഹികവും നിയമപരമായ ഉത്തരവാദിത്തം സന്തുലിതമാക്കാനും അവർക്ക്
മനാമ: വ്യാജമായി നിര്‍മിച്ച വര്‍ക്ക് വിസയില്‍ ബഹ്‌റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളി ലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയിലായി അടുത്തിടെ ബഹ് റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വ്യാജവിസയിലെത്തിയ ഇന്ത്യ ക്കാരന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാന്‍ സാധിച്ചത്. പഞ്ചാബ് സ്വദേശിയുടെ തൊഴില്‍ വിസ
മനാമ: ഖത്തറിലെ ദോഹയിൽ നടന്ന അണ്ടർ 15 ഗൾഫ് ബാസ്കറ്റ് ബാൾ അസോസിയേഷൻ (ജി.ബി.എ) കപ്പിൽ ബഹ്റൈൻ ജേതാക്കൾ. കുവൈത്തിനാണ് രണ്ടാം സ്ഥാനം. കുവൈത്തിനെ 70-58 എന്ന സ്കോറിനാണ് ബഹ്റൈൻ പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. കപ്പ് നേടി ദോഹയിൽ നിന്ന് മടങ്ങിയെത്തിയ ബാസ്കറ്റ്
കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ഇന്ത്യയുടെ 78ാ മത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മനാമ സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ