ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (എൻ എ എം ഇ-നെയിം) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താത്പര്യ മുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിലെ
തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യമായും സ്‌റ്റൈപ്പന്റോടെ യുമുളള നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മ്മനി യുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍
കോട്ടയം: അവധി കഴിഞ്ഞ് യു.കെയിലെത്തിയ ഭാര്യ കുഴഞ്ഞു വീണ് മരിച്ചെന്ന വിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് വലിയപറമ്പില്‍ അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞ ദിവസമാണ് യു.കെയില്‍ കുഴഞ്ഞു വീണ് മരിച്ചത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ്
ലണ്ടന്‍: കുടിയേറ്റക്കാര്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലിംകള്‍ക്കെതിരെ ഒരു പതിറ്റാണ്ടി നിടെയുണ്ടായ ഏറ്റവും രൂക്ഷമായ അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ യുകെയിലേക്ക് യാത്രചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൗരന്മാരോട് ഉപദേശിച്ച് ഇന്ത്യ. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇന്ത്യന്‍ യാത്രക്കാരോട് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ച് ചൊവ്വാഴ്ച, ഒരു യാത്രാ ഉപദേശം
വെയില്‍സ്: യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം. സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ്
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. 20 വയസ് പ്രായമുള്ള ആന്ധ്രാപ്രദേശ് സ്വദേശികളായ ചൈതന്യ മുപ്പരാജു, സൂര്യ തേജ ബോബ എന്നിവരാണ് മരിച്ചത്. ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്തെ കെയ്ന്‍സില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മില്ലാ
ലണ്ടന്‍: യുകെയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു. ബര്‍മിങ്ഹാമിലെ വൂള്‍വര്‍ഹാംപ്റ്റനില്‍ താമസിക്കുന്ന മല്ലപ്പള്ളി തുരുത്തിക്കാട് സ്വദേശി ബില്‍സെന്റ് ഫിലിപ്പ്, ജെയ്‌മോള്‍ വര്‍ക്കി ദമ്പതികളുടെ മകള്‍ ഹന്ന മേരി ഫിലിപ്പ് ആണ് മരിച്ചത്. പനി വന്നതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ഹന്നയ്ക്ക് ചികിത്സ ആരംഭിച്ചത്. പനി
സിഡ്നി: ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായും അതു പരിഹരിക്കാന്‍ സര്‍വകലാശാലകള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നും പഠന റിപ്പോര്‍ട്ട്. സിഡ്നി യൂണിവേഴ്സിറ്റിയിലെയും ഡീക്കിന്‍ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഗുരുതരമായ കണ്ടെത്തലുള്ളത്. 37 സര്‍വ്വകലാശാലകള്‍ അവലോകനം ചെയ്തതില്‍ മൂന്ന് സര്‍വകലാശാലകളില്‍ മാത്രമാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ
സ്വയം പ്രഖ്യാപിത ‘ആള്‍ദൈവ’ത്തിനെതിരേ വിശ്വാസികള്‍. 80 ലക്ഷം പൗണ്ട് ആവശ്യപ്പെട്ട് ബലാത്സംഗ ഇരകളുടെ നിയമനടപടി. ‘ഭൂമിയിലെ ദൈവം’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന യുകെയില്‍ താമസിക്കുന്ന 68 കാരനായ ഇന്ത്യന്‍ വംശജന്‍ രജീന്ദര്‍ കാലിയയ്‌ക്കെതിരേ നാലു യുവതികളാണ് രംഗത്ത് വന്നത്. കവന്‍ട്രിയിലെ ആശ്രമ ത്തില്‍ പ്രവര്‍ത്തിച്ചിരുന്നകാലത്ത് ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
കൊച്ചി: യുകെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്സ് - യുകെ). നാലു വയസുള്ള ഈവ