Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Kuwait

Gulf
കുവൈത്തിലെ തീപിടുത്തത്തില്‍ രണ്ട് മലയാളികളടക്കം 35 പേര്‍ മരിച്ചു; അപകടം മലയാളികള്‍ താമസിച്ച ഫ്‌ളാറ്റില്‍

കുവൈത്തിലെ തീപിടുത്തത്തില്‍ രണ്ട് മലയാളികളടക്കം 35 പേര്‍ മരിച്ചു; അപകടം മലയാളികള്‍ താമസിച്ച ഫ്‌ളാറ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗെഫിലില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഏറ്റവും കുറഞ്ഞത് 35 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു

Gulf
കുവൈറ്റ് സിവില്‍ ഐഡിയില്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലെ താമസ സ്ഥലം മാറിയവര്‍ അഡ്രസ് പുതുക്കിയില്ലെങ്കില്‍ 100 ദിനാര്‍ പിഴ നല്‍കേണ്ടിവരും

കുവൈറ്റ് സിവില്‍ ഐഡിയില്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലെ താമസ സ്ഥലം മാറിയവര്‍ അഡ്രസ് പുതുക്കിയില്ലെങ്കില്‍ 100 ദിനാര്‍ പിഴ നല്‍കേണ്ടിവരും

കുവൈറ്റ് സിറ്റി: കുവൈറ്റ് സിവില്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡില്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലെ താമസ സ്ഥലം മാറിയവര്‍ അത് ഓണ്‍ലൈനായി പുതുക്കിയില്ലെങ്കില്‍ നടപടി വരും. കുവൈറ്റിലെ ഇതുമായി ബന്ധപ്പെട്ട 32/1982 നമ്പര്‍ നിയമപ്രകാരം 100 കുവൈറ്റ് ദിനാറില്‍ അധികരിക്കാത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ)

Gulf
കുവൈറ്റ് പൊതുമാപ്പ്: അവസാനിക്കാൻ ദിവസങ്ങൾ മാത്രം  ഉപയോഗപ്പെടുത്തിയത് 35,000 പേര്‍ മാത്രം; അവസരം ഉപയോഗിക്കാതെ ഒരു ലക്ഷത്തോളം പേര്‍, പൊതുമാപ്പ് നീട്ടാനിടയില്ല; അവസരം ഉപയോഗിക്കാത്തവരും അവരെ സംരക്ഷിക്കുന്നവരും കുടുങ്ങും

കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, 35,000 പേര്‍ ഈ ആനുകൂല്യത്തിന്‍റെ പ്രയോജനം നേടിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നുണ്ടെന്ന്

Gulf
സംസം വെള്ളത്തിലും മായം; കുവൈറ്റിൽ വിതരണത്തിനെത്തിച്ച 23,000 വ്യാജ ബോട്ടിലുകൾ പിടിച്ചെടുത്തു

സംസം വെള്ളത്തിലും മായം; കുവൈറ്റിൽ വിതരണത്തിനെത്തിച്ച 23,000 വ്യാജ ബോട്ടിലുകൾ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: വിശ്വാസികൾ പവിത്രമെന്ന് കരുതുന്ന സംസം വെള്ളത്തിൻ്റെ പേരിലും തട്ടിപ്പ്. കുവൈറ്റിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്. വ്യാപാര സ്ഥാപനത്തിൽ വില്പനയ്ക്ക് എത്തിച്ച മായം കലർന്ന സംസം വെള്ളത്തിന്റെ ആയിരക്കണക്കിന് ബോട്ടിലുകൾ വാണിജ്യ

Gulf
വിവാദങ്ങള്‍ക്കൊടുവില്‍ കുവൈറ്റില്‍ തെരുവുകളുടെ പേരുകള്‍ മാറ്റുന്നു; പകരം നമ്പറുകള്‍ വരും

വിവാദങ്ങള്‍ക്കൊടുവില്‍ കുവൈറ്റില്‍ തെരുവുകളുടെ പേരുകള്‍ മാറ്റുന്നു; പകരം നമ്പറുകള്‍ വരും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രാഷ്ട്രത്തലവന്മാരല്ലാത്ത വ്യക്തികളുടെ പേരുകളുള്ള തെരുവുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ തീരുമാനം. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. ഇതുപ്രകാരം മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ പേരിലുള്ള തെരുവും പുനര്‍നാമകരണം ചെയ്യപ്പെടും.' ഈജിപ്തിലെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്റെ പേര് സ്ട്രീറ്റിന് നല്‍കിയതുമായി

Gulf
ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ല; മുന്നറിയിപ്പുമായി കുവൈറ്റ്

ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ല; മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: രാജ്യത്തെ പൗരന്‍മാരും പ്രവാസികളും നിശ്ചിത സമയത്തിനകം വരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവര്‍ക്ക് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നേരത്തേ ജൂണ്‍ ഒന്നിനകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന ബയോമെട്രിക് രജിസ്‌ട്രേഷന്‍ കാലാവധി പിന്നീട് ദീര്‍ഘിപ്പിച്ചിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക്

Gulf
കുവൈറ്റില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ നാലിന്

കുവൈറ്റില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ നാലിന്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ അസംബ്ലി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള വോട്ടെടുപ്പ് ഏപ്രില്‍ നാലിന് നടക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അടുത്ത ഞായറാഴ്ച ഔദ്യോഗിക ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പ്രസിദ്ധീകരിക്കും. ഈ മാസം 15നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 പ്രകാരം ദേശീയ അസംബ്ലി

Gulf
കുവൈത്തിൽ പ്രവാസികളുൾപ്പെടെ എല്ലാവരും മൂന്നു മാസത്തിനകം വിരലടയാളം നൽകണം: കർശന നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ പ്രവാസികളുൾപ്പെടെ എല്ലാവരും മൂന്നു മാസത്തിനകം വിരലടയാളം നൽകണം: കർശന നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തിൻ്റെ സുരക്ഷ മുന്നിൽകണ്ട് ബയോമെട്രിക് സംവിധാനം ശക്തമാക്കുകയാണ് കുവൈറ്റ്. ഇതിനായി പ്രവാസികളുൾപ്പടെയുള്ള രാജ്യത്തെ എല്ലാ പൗരന്മാരുടേയും വിരലടയാളം ശേഖരിച്ചുവരികയാണ്. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാവരും വിരലടയാളം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മുന്നറിയിപ്പ്. വിരലടയാളം നൽകാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ

Gulf
അമീറിനെ എംപി അധിക്ഷേപിച്ചു; കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു,18 മാസത്തിനിടെ മൂന്നാം തവണ, കുവൈറ്റിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു രണ്ടു മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും

അമീറിനെ എംപി അധിക്ഷേപിച്ചു; കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു,18 മാസത്തിനിടെ മൂന്നാം തവണ, കുവൈറ്റിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു രണ്ടു മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും

കുവൈറ്റ് സിറ്റി: 'കുറ്റകരവും അനുചിതവുമായ' ഭാഷ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ യുള്ള ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പുതിയ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പുതിയ അമീര്‍ ആണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതില്‍ എംപിമാരില്‍ നിന്ന് ഗുരുതര വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന്

Gulf
കുവൈറ്റിലെ തൊഴിൽ മേഖലയിൽ ഉള്ളത് 9 ലക്ഷത്തോളം ഇന്ത്യക്കാർ

കുവൈറ്റിലെ തൊഴിൽ മേഖലയിൽ ഉള്ളത് 9 ലക്ഷത്തോളം ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി : സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തിറക്കിയ ഏറ്റവും പുതിയ കുവൈറ്റ് ലേബർ മാർക്കറ്റ് ഡാറ്റ 2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം 107,000 സ്വദേശി പൗരന്മാരും വിദേശികളും തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി വെളിപ്പെടുത്തി. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം സെപ്തംബർ അവസാനത്തോടെ

Translate »