ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് വിമാനത്തിന്റെ വേഗതയില്‍ യാത്ര ചെയ്ത് എത്താവുന്ന റെയില്‍വേ ലിങ്ക് പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രക്കാരെയും ചരക്കുകളുടെയും ഗതാഗതം സുഗമമാക്കുന്ന റെയില്‍വേ ലൈന്‍ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള പ്രോജക്ട് മാനേജ്മെന്റ്
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശിക ളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ രാജ്യത്ത് 17,360 മെഗാവാട്ട് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലോഡാണ്. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 17,120 മെഗാവാട്ടായിരുന്നു ഇതിനു
കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി സ്വദേശിഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കുവൈത്ത് സിറ്റി : കുവൈത്തിൽ സെവൻത് റിംഗ് റോഡിൽ ഇന്ന് കാലത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ 7 പേരെ തിരിച്ചറിഞ്ഞു. 5 ഇന്ത്യക്കാരും 2 ബംഗ്ലാദേശികൾക്കുമാണ് ജീവ ഹാനി സംഭവിച്ചത്. പഞ്ചാബ് സൗദേശികളായ , വിക്രം സിംഗ്, ദേവീന്ദർ സിംഗ്, ബക്കർ സിംഗ്,ബീഹാരി ലാൽ എന്നിവരും രാജ് കുമാർ കൃഷ്ണ
കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍ അവരില്‍ നിന്ന് വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് സിവില്‍ സര്‍വീസ് ബ്യൂറോയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ മംഗഫിൽ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായമായി എൻബിടിസി കമ്പനി മാനേജ്‌മെന്റ് 1000 കുവൈറ്റ് ദിനാർ (ഏകദേശം 2.7 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിതരണം ചെയ്തു. ജൂൺ 12ന് മംഗഫിലെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ
കുവൈത്ത് സിറ്റി: കുവൈത്തിൽ ത്രികക്ഷി സഹകരണത്തോടെ സാമ്പത്തിക ടൂറിസം സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്താൻ നീക്കം .വ്യാപാര വ്യവസായ മന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഒമർ അൽ ഒമറുമായും ടൂറിസം പ്രോജക്ട് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് അൽ സൽമാനുമായും നടത്തിയ കൂടിക്കാഴ്ചയിൽ മുനിസിപ്പൽ പൊതുമരാമത്ത് മന്ത്രി
കുവൈറ്റ് സിറ്റി: തൊഴില്‍- വിസ നിയമങ്ങള്‍ക്ക് ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 17ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും അവസാനി നിമിഷം ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്‌കൂളുകളില്‍ നിലവിലുള്ള രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി, വിരമിച്ചവരോ അല്ലെങ്കില്‍ നേരത്തേ സര്‍വീസ് അവസാനിപ്പിച്ചവരോ ആയ പരിചയസമ്പന്നരായ കുവൈറ്റ് അധ്യാപകരെ തിരിച്ചെ ടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. പ്രധാനമായും ശാസ്ത്ര വിഷയ ങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതിന്റെ മുന്നോടിയായി ഏതൊക്കെ