കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍ അവരില്‍ നിന്ന് വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് സിവില്‍ സര്‍വീസ് ബ്യൂറോയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ മംഗഫിൽ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായമായി എൻബിടിസി കമ്പനി മാനേജ്‌മെന്റ് 1000 കുവൈറ്റ് ദിനാർ (ഏകദേശം 2.7 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിതരണം ചെയ്തു. ജൂൺ 12ന് മംഗഫിലെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ
കുവൈത്ത് സിറ്റി: കുവൈത്തിൽ ത്രികക്ഷി സഹകരണത്തോടെ സാമ്പത്തിക ടൂറിസം സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്താൻ നീക്കം .വ്യാപാര വ്യവസായ മന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഒമർ അൽ ഒമറുമായും ടൂറിസം പ്രോജക്ട് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് അൽ സൽമാനുമായും നടത്തിയ കൂടിക്കാഴ്ചയിൽ മുനിസിപ്പൽ പൊതുമരാമത്ത് മന്ത്രി
കുവൈറ്റ് സിറ്റി: തൊഴില്‍- വിസ നിയമങ്ങള്‍ക്ക് ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 17ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും അവസാനി നിമിഷം ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്‌കൂളുകളില്‍ നിലവിലുള്ള രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി, വിരമിച്ചവരോ അല്ലെങ്കില്‍ നേരത്തേ സര്‍വീസ് അവസാനിപ്പിച്ചവരോ ആയ പരിചയസമ്പന്നരായ കുവൈറ്റ് അധ്യാപകരെ തിരിച്ചെ ടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. പ്രധാനമായും ശാസ്ത്ര വിഷയ ങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതിന്റെ മുന്നോടിയായി ഏതൊക്കെ
കുവൈറ്റ് സിറ്റി: ബില്‍ഡിംഗ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കുവൈറ്റിലെ ബനീദ് അല്‍ ഗാറില്‍ നിരവധി പ്രവാസികളെ താമസസ്ഥലങ്ങളില്‍ നിന്ന് പൊടുന്നനെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട കെട്ടിടങ്ങളില്‍ നിയമം ലംഘിച്ച് താമസിക്കുകയായിരുന്ന ബാച്ചിലര്‍ പ്രവാസിക ളെയാണ് പരുശോധനയ്‌ക്കെത്തിയ സംഘം പൊടുന്നനെ തെരുവിലേക്കിറക്കിയത്.' താമസ ഇടങ്ങളില്‍ നിന്ന് പ്രവാസികളെ
കുവൈത്ത് സിറ്റി : ജൂൺ 18, കുവൈത്തിലെ മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധന മായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്
കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂണ്‍ 17ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത് ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധിയായതിനാലും അവസാന
കുവൈറ്റ് സിറ്റി: മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് സ്ഥിരീകരിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് നേരത്തേ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരന്ത സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകട കാരണം
കുവൈത്ത് സിറ്റി : അല്‍മന്‍ഖഫ് ലേബര്‍ ക്യാമ്പ് അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവിട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ് അറിയിച്ചു. മരണപ്പെട്ട വരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളില്‍ എത്തിക്കാന്‍ സൈനിക വിമാനങ്ങള്‍