ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: കനത്ത മഴയിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഞായറാഴ്ച ഒന്നിലധികം ദുരന്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കാറുകളിലും വീടുകളിലും കുടുംബങ്ങളും കുട്ടികളും കുടുങ്ങിക്കിടക്കുന്ന നിരവധി റിപ്പോർട്ടുകളോട് പ്രതികരിക്കുകയാണ് റോയൽ ഒമാൻ പോലീസ്. കനത്ത മഴയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തു ടർന്ന് ഏപ്രിൽ
ഒമാനിൽ ബോട്ടപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കോഴിക്കോടി സ്വദേശികളായ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മലയാളി കുട്ടികൾ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുല്ലാളൂർ തച്ചൂർ താഴം വള്ളിൽ ലുക്മാനുൽ ഹക്കീം-മുഹ്സിന
മസ്കറ്റ്: ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. മെയ്‌സ് കമ്പനി തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ മോഡലിന്റെ പേര് എലൈവ് 1 എന്നാണ്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളര്‍ വില വരും. 30 മിനിറ്റ് ടര്‍ബോ ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനടക്കമുള്ള മോഡല്‍
മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു. മബേല സെവൻ ഡെയ്‌സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ ഉൽഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ്
മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിച്ചത്. 23 വയസായിരുന്നു. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: ഷമീർ. മാതാവ്: റഷീദ. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ
മസ്കറ്റ്: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളിത്തിളക്കം. തൃശൂര്‍ കോലഴി സ്വദേശി രോഹന്‍ രാമചന്ദ്രനാണ് ഒമാന്‍ അണ്ടര്‍-19 ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയത്. ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംപിടിക്കു കയെന്നതാണ് രോഹന്റെ ഏറ്റവും വലിയ സ്വപ്‌നം. മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാലയങ്ങൾക്കും, 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 12-ന് രാത്രിയാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദോഫാർ, മുസന്ദം, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ ഗവർണ റേറ്റുകളിലെയും
മസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുമസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘിടിപ്പിച്ചു. യോഗത്തില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി: കബീര്‍ യൂസുഫ് (ഒമാന്‍ ഒബ്‌സര്‍വര്‍), പ്രസിഡന്റ്: കെ അബ്ബാദ് ചെറൂപ്പ (സിറാജ് ന്യൂസ്), ജനറല്‍ സെക്രട്ടറി:
മസ്കറ്റ്:മസ്കറ്റ് കെഎംസിസി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. കണ്ണൂർ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ റൂവി കെഎംസിസി ഓഫിസിൽ നടന്ന കൌൺസിൽ യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ ഉത്ഘാടനം ചെയ്തു. ബി എസ്സ് ഷാജഹാൻ പഴയങ്ങാടി (ഉപദേശക സമിതി ചെയർമാൻ)
മസ്കറ്റ്: ഒമാനിലെ മസക്റ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ ആണ് മരിച്ചത്. 46 വയസായിരുന്നുയ അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. സെയില്‍ സ്മാനായിരുന്നു