ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്കറ്റ്: പൗരത്വ നിയമത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് ഒമാൻ ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവ്, വിദേശ പൗരന്മാർക്ക് ഒമാനി പൗരത്വം ലഭിക്കുന്നതിനുള്ള പുതിയ നിബന്ധനകൾ അവതരിപ്പിച്ചു. രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസി ക്കുന്നവരായിരിക്കണം എന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്.
മസക്ക്റ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാലുമായി (ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം) മുക്കിയ സംഭവത്തിൽ മലയാളി ജീവനക്കാര നെത്തേടിയുള്ള ഒമാനി പൗരന്റെ അന്വേഷണം 15 വർഷം പിന്നിടുന്നു. സ്റ്റീവ് എന്ന മലയാളിയാണ് സംഭവം പുറത്തായതിന് പിന്നാലെ പാസ്പോർട്ട് പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
മസ്‌ക്കറ്റ്: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ ഒമാനില്‍ വാഹനങ്ങള്‍ ഓടിക്കാം. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള റോയല്‍ ഒമാന്‍ പോലീസിന്റെ (ആര്‍ഒപി) പുതിയ തീരുമാനത്തെ തുടര്‍ന്നാണിത്. പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാന്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സ്വദേശത്തെ ഡ്രൈവിംഗ്
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആഷ്‍ലി മറിയം ബാബു (34) എന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിലാണ്
മസ്കറ്റ് : ലുലു എക്സ്ചേഞ്ച് ഒമാനിൽ പുതിയതായി രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകൾ കൂടി തുറന്നു. വിദേശ പണമിടപാട് രംഗത്ത് ഉപഭോക്താക്കാളുടെ വിശ്വസ്ത സ്ഥാപനമാണ് ലുലു. ലുലു എക്സ്ചേഞ്ചിന്റെ ഒമാനിലെ 44-ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ മബേല സനയയിലും, 45-ാമത്തേത് സോഹാർ ഇൻഡസ്ട്രി യിൽ സിറ്റിയിലുമാണ് തുറന്നത്. ലുലു
മസ്കറ്റ്: മേഖലയില്‍ സമാധാനം കൈവരിക്കുന്നതിന് പലസ്തീന് എതിരായ ഇസ്രായേല്‍ അനധികൃത അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഒമാന്‍ ലോക നേതാക്ക ളോട് അഭ്യര്‍ഥിച്ചു. എക്സിലെ ഒരു പോസ്റ്റില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ തടഞ്ഞതു കൊണ്ടോ ഹമാസിനെ ഇല്ലാതാക്കിയോ
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തിങ്കളാഴ്ച വൈകീട്ടുവരെ തടസ്സപ്പെടും. പാസ്പോര്‍ട്ട് സേവാപോര്‍ട്ടില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് തടസ്സം.പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ എന്നിവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച ആറുവരെ സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും
മസ്കറ്റ്: നെസ്റ്റോ ഗ്രൂപ്പിന്റെ ഒമാനിലെ പതിനേഴാമത്തെ റീറ്റെയ്ൽ സ്റ്റോർ മബേലയിൽ ബിലാദ് മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ആഗോളതലത്തിൽ നൂറ്റി ഇരുപത്തി ഒന്പതാമത്തെ നെസ്റ്റോ സ്റ്റോർ ആയി ഇത് മാറും. മബേലയുടെ ഹൃദയഭാഗത്ത് അൽ സലാം സ്ട്രീറ്റിൽ ബിലാദ് മാൾ നെസ്റ്റോ ഈ മാസം പതിനെട്ടിന് ഉച്ചക്ക് 12 മണിക്ക്
സലാല: തിരുവനന്തപുരം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു. വിഴിഞ്ഞം തുളവിള യിലെ ജോസ് മാനുവൽ ആണ് സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങി മരിച്ചത്. 45 വയസ്സായിരുന്നു. മത്സ്യബന്ധന തൊഴിലാളിയായ ജോസ് മാനുവൽ ഒരു മാസം മുൻപാണ് സലാലയിലെത്തിയത്. സുനിയാണ് ഭാര്യ. മൃതദേഹം ഒമാൻ എയർ വിമാനത്തിൽ നാട്ടിലെത്തിച്ചു.
മസ്‌കത്ത്: 2025 മുതൽ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവി നിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ് വിവിധ തൊഴിലുകൾ ഒമാനികൾക്ക് മാത്രമാക്കുക. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ഇരുമേഖലകളിലുമായി