ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മസ്കറ്റ്: ഒമാനിലെ വ്യത്യസ്ത ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നാലുമരണം. അതേസമയം ഒരു ഒമാനി പൗരനും മൂന്ന് അറബ് പൗരന്മാരും ഉൾപ്പെടെ അഞ്ച് കാൽനട യാത്രക്കാർ നിസ്‌വയിലെ വാദി തനൂഫിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇതിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്
മസ്കത്ത്: ആധുനിക കവിത്രയത്തിലെ ആശയ ഗംഭീരനും സ്നേഹഗായകനുമായ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി കവിതക്കൂട്ടം മസ്കത്ത് അവതരിപ്പിക്കുന്ന ‘കേളീരവം’ മെഗാ പ്രോഗ്രാം ഒക്ടോബർ 25ന് മസ്കത്ത് അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മിഡിൽ ഈസ്റ്റ് പവർ സേഫ്റ്റി മുഖ്യ പ്രായോജകരായെത്തുന്ന പരിപാടിയുടെ പ്രധാന ആകർഷണം
മസ്കത്ത്: വിനോദ സഞ്ചാരികളെ ആകർഷിക്കാനും സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ കാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്. ഡൽഹിക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും മന്ത്രാലയത്തിൻറെ
മസ്കത്ത്: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശ ങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. സുഗമമായതും അസൗകര്യങ്ങളില്ലാത്ത തുമായ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസയുടെ കാലാവധി കഴിഞ്ഞാൽ വലിയ തുക പിഴ ഈടാക്കുമെന്നും എംബസി ഒമാൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ ഇന്ത്യയിലേക്ക് ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡന്‍റ്സ് വിസകൾ ഒമാനികൾക്കായി
മസ്കത്ത്: ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധി കൃത ആളുകളെ ജോലിക്കുവെച്ചാൽ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന മുന്നറിയി പ്പുമായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമത്തിലെ ആർട്ടിക്ൾ 143 അനുസരിച്ച് 10 ദിവസത്തിൽ കുറയാത്തതും ഒരു മാസത്തിൽ കൂടാത്തതുമായ തടവും 1,000 റിയാലിൽ കുറയാത്തതും 2,000 റിയാലിൽ കൂടാത്തതുമായ
മസ്ക്കറ്റ്: ഒമാൻ മസ്‌ക്കറ്റ് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവ യ്പ്പിൽ ഇന്ത്യക്കാരൻ അടക്കം 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് അക്രമി കളെ സംഭവ സ്ഥലത്ത് വച്ച് പോലീസ് വധിച്ചുവെന്നാണ് റോയൽ ഒമാൻ പോലീസ് ഒടുവിൽ സ്ഥിരീകരിച്ചത്. വെടിവെയ്‌പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, പള്ളിക്ക്
മസ്ക്കറ്റ്: ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് ഇന്ത്യക്കാരടക്കം 16 പേരെ കാണാതായതായി റിപ്പോർട്ട്. 13 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെയാണ് കാണാതായതെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. കപ്പൽ തലകീഴായി മറിയുകയായിരുന്നു. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലാണ് അപകടം നടന്നത്. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന
കടമ്പനാട്: ഒമാന്‍: രണ്ടു മാസങ്ങൾക്ക് മുൻപ് ഒമാൻ ബിദിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മതിൽ ഇടിഞ്ഞ് വീണ് മരിച്ച സുനിൽകുമാറിന്റെ മകളുടെ പഠനാവശ്യത്തിന് ബിദിയ ഇൻകാസ് റിജിയണൽ കമ്മിറ്റി സമാഹരിച്ച ധനസഹായം. ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള സുനിലിൻ്റെ മകൾക്ക് കൈമാറി. ഒമാനിൽ വെള്ള പൊക്കത്തിൽ
സുഹാർ: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട് കോഴിക്കോട് പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുഹാര്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് - കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍