Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: oman

Gulf
ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13-ന് അവധി

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാലയങ്ങൾക്കും, 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 12-ന് രാത്രിയാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദോഫാർ, മുസന്ദം, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ ഗവർണ റേറ്റുകളിലെയും

Gulf
മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുമസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘിടിപ്പിച്ചു. യോഗത്തില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി: കബീര്‍ യൂസുഫ് (ഒമാന്‍ ഒബ്‌സര്‍വര്‍), പ്രസിഡന്റ്: കെ അബ്ബാദ് ചെറൂപ്പ (സിറാജ് ന്യൂസ്), ജനറല്‍ സെക്രട്ടറി:

Gulf
മസ്കറ്റ് കെ എം സി സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

മസ്കറ്റ് കെ എം സി സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

മസ്കറ്റ്:മസ്കറ്റ് കെഎംസിസി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. കണ്ണൂർ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ റൂവി കെഎംസിസി ഓഫിസിൽ നടന്ന കൌൺസിൽ യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ കിണവക്കൽ ഉത്ഘാടനം ചെയ്തു. ബി എസ്സ് ഷാജഹാൻ പഴയങ്ങാടി (ഉപദേശക സമിതി ചെയർമാൻ)

Gulf
ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്കറ്റ്: ഒമാനിലെ മസക്റ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ ആണ് മരിച്ചത്. 46 വയസായിരുന്നുയ അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. സെയില്‍ സ്മാനായിരുന്നു

Gulf
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

മസ്കറ്റ്: ഒമാനിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. . 45 വയസായിരുന്നു. ഒമാനിലെ താമസ സ്ഥലത്താണ് അദ്ദേഹത്തെ മരിച്ച നിലിയിൽ കണ്ടത്. പിതാവ് പരേതനായ മുഹമ്മദ് റാഷിദ്, മാതാവ്: ആബിദാ ബീവി, ഭാര്യ: ഷീജ ബീവി, മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.

Gulf
ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മലയാളി യുവാവ് മരിച്ചു

ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മലയാളി യുവാവ് മരിച്ചു

സുഹാർ: ഒമാനിലെ സുഹാര്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. കൊല്ലം, കുണ്ടറ ഉളിയ കോവില്‍ കീച്ചേരി വടക്കേതില്‍ സ്വദേശി സുനില്‍ കുമാര്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. റദ്ദയിൽ കെട്ടിട നിർമ്മാണ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. അപകടം നടന്ന ഉടൻ

Gulf
ഹൃദയാഘാതം; പ്രവാസി മലയാളി വീട്ടമ്മ മരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി വീട്ടമ്മ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്പനിയിലെ

Gulf
മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

ഒമാൻ: മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആര്യന്‍ രാജ് ആണ് മരിച്ചത്. നിസ്വയിലെ ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ് മരിച്ച ആര്യന്‍ രാജ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ

Gulf
സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി യുവതി വിമാനത്തില്‍ ഹൃദയാഘാതം മൂലം  മരിച്ചു; മൃതദേഹം ഇന്ന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിക്കും

സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി യുവതി വിമാനത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം ഇന്ന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിക്കും

മസ്‌കറ്റ്: സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങവെ മലയാളി യുവതി വിമാനത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മിന (39) ആണ് മരിച്ചത്. ഒമാനിലെ മസ്‌കറ്റ് വിമാനത്താവളത്തിലുള്ള മൃതദേഹം നിയമനടപടികള്‍ക്കു ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് ഒമാന്‍

Gulf
ദേശീയ ദിനം; പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ ഭരണാധികാരി

ദേശീയ ദിനം; പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ ഭരണാധികാരി

മസ്കറ്റ്: ഒമാൻ ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. അതേസമയം ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം

Translate »