കുവൈത്ത്: ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് ഭേദഗതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ
മക്ക: ഹജ്ജ് സീസണിൽ രാജ്യത്ത് ജോലി ചെയ്യുന്ന താമസക്കാർക്കായി ഇലക്ട്രോണിക് രീതിയിൽ മക്കയിലേക്കുള്ള എൻട്രി പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘അബ്ഷിർ’ മുഖേനയും ‘മുഖീം പോർട്ടൽ’ വഴിയുമാണ് പെർമിറ്റുകൾ നൽകുന്നതെന്ന് പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു. ഇതിനായി പാസ്പോർട്ട്
റിയാദ്: മക്കയിലെ ഹോട്ടലുകൾക്ക് കർശന നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം. ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്ന വർക്ക് താമസം സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് നടത്തിപ്പുകാർക്ക് നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത്
ദുബായ്: രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിര്‍മല്‍ ജില്ലയിലെ സോഅന്‍ ഗ്രാമത്തില്‍ നിന്നുള്ള അഷ്ടപു പ്രേംസാഗര് (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം 11നാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന പാക്കിസ്ഥാൻ സ്വദേശിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ്
റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍. വിദേശ യുവതി ഉൾപ്പെട്ട പിടിച്ചുപറി സംഘത്തെ റിയാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സുരക്ഷ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ ഇവർ ആളുകളെ തന്ത്രപൂർവ്വം കെണിയിൽ വീഴ്ത്തി ദേഹപരിശോധന നടത്തുകയും പണം കൈക്കലാക്കി കള്ളനോട്ട് മാറി
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാല്പതാം വാർഷിക സമാപന സമ്മേളനം ദഅ്‌വ&അവൈർനസ് സൊസൈറ്റി ഡയറക്ടർ ശൈഖ് ഡോ. അബ്ദുല്ല ബിൻ ഉമർ അൽമർശദ് നിർവഹിക്കുന്നു റിയാദ്: നാല് പതിറ്റാണ്ടായി റിയാദിൽ സൗദി മതകാര്യ വകുപ്പിന്റെയും, ദഅ്‌വ & അവയർനസ് സൊസൈറ്റുകളുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ
റിയാദ്: തുടക്കം മുതലുള്ള കേസ് ഡയറി സൗദി കോടതി വീണ്ടും പരിശോധിക്കുന്നത് കൊണ്ടാണ് അബ്ദു ൽ റഹീമിന്‍റെ വിധി വൈകുന്നതെന്ന് റിയാദ് സഹായ സമിതി. സൗദി ബാലെൻറ മരണത്തെ തുടർന്ന് 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ കേസിൽ കോടതി നടപടികളുമായി
സിവിൽ ആണവ വ്യവസായം വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ അഭിലാഷങ്ങളിൽ സഹകരിക്കുന്ന തിനുള്ള പ്രാഥമിക കരാറിൽ അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനുമായി ഞായറാഴ്ച നേരത്തെ
റിയാദ്: ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ ലഭ്യമാക്കുന്നതിന് പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി (എസ് ഡി എ ഐ എ) സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം, ഹജ്ജ് പെര്‍മിറ്റുകള്‍ക്കായുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഹജ്ജ് സീസണില്‍
ദുബായ്: കാന്‍സര്‍ രോഗികള്‍ക്ക് വന്‍ ആനുകൂല്യങ്ങളോടെയുള്ള പിന്തുണ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ മെറ്റ് ലൈഫ്. ഒരാള്‍ക്ക് കാന്‍സര്‍ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു കഴി ഞ്ഞതു മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഹോം കെയര്‍