Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
അഹങ്കാരത്തിനേറ്റ തിരിച്ചടി : ഓഐസിസി മലപ്പുറം

അഹങ്കാരത്തിനേറ്റ തിരിച്ചടി : ഓഐസിസി മലപ്പുറം

റിയാദ് : മലബാറുൾപ്പെടെ കേരളത്തിലാകെ യു ഡി എഫിന് അനുകൂലമായ കാറ്റ് വീശിയത് ജനം ഐക്യജനാധിപത്യ മുന്നണിയിൽ അർപ്പിച്ച വിശ്വാസവും ഇടത് സർക്കാരിന്റെ അഹങ്കാരത്തിന് നൽകിയ തിരിച്ചടിയുമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു. വോട്ടിന് വേണ്ടി മനുഷ്യരെ വർഗീയമായി വേർതിരിച്ച കുബുന്ദി ജനം

Gulf
ആശുപത്രിയിൽ വെച്ച് അനധികൃത താമസക്കാരൻ മരിച്ച സംഭവം; ബില്ലുകൾ സർക്കാർ അടയ്ക്കണമെന്ന് സൗദി കോടതി

ആശുപത്രിയിൽ വെച്ച് അനധികൃത താമസക്കാരൻ മരിച്ച സംഭവം; ബില്ലുകൾ സർക്കാർ അടയ്ക്കണമെന്ന് സൗദി കോടതി

റിയാദ്: അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്നയാൾ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് സൗദി കോടതി. ഇയാളുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. അടിയന്തര ചികിത്സ ആവശ്യമായ മെഡിക്കൽ കേസുകൾ യാതൊരു വിവേചനമി ല്ലാതെ ഹോസ്പിറ്റലുകൾ പരിഗണിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സംഭവം ഇങ്ങനെ,അനധികൃതമായി രാജ്യത്ത്

Gulf
ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കി യുഎഇ

ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കി യുഎഇ

ലൈംഗികാതിക്രമമോ പ്രായപൂർത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇയിൽ കർശനമായ ശിക്ഷകൾ നടപ്പിലാക്കും. ഇത് ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ ചില വ്യവസ്ഥകളിൽ യുഎഇ സർക്കാർ വെള്ളിയാഴ്ച ഭേദഗതികൾ പ്രഖ്യാപിച്ചു. 18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിലും,18 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയുമായുമായോ അല്ലെങ്കിൽ സ്വവ ർഗ ലൈംഗിക ബന്ധത്തിലോ

Gulf
അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധം

അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധം

റിയാദ് : സൗദിയില്‍ അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. പാഴ്‌സലുകളുടെ സുഗമമായ ഡെലിവറി ഉറപ്പാക്കുന്ന തിന് ദേശീയ വിലാസം ആക്ടിവേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് അതോറിറ്റി പറഞ്ഞു. ദേശീയ വിലാസം ഉള്‍പ്പെടുത്താത്ത പാഴ്‌സലുകളും കൊറിയറുകളും കൊറിയര്‍ കമ്പനികള്‍ സ്വീകരിക്കുന്നത്

Gulf
മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതി നായി ‘ജാബിർ' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്​ ദുബൈ  ഹെൽത്ത്​ അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപന ങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും. ഓരോ മരണവുമായി ബന്ധപ്പെട്ട

Gulf
ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം പകർന്ന് കെ.എസ്. ചിത്രയുടെ മെഗാ ഷോ.

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം പകർന്ന് കെ.എസ്. ചിത്രയുടെ മെഗാ ഷോ.

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് കലയുടെയും സംഗീതത്തി ന്റെയും വിരുന്നൊരുക്കി പത്മശ്രീ കെ.എസ്. ചിത്ര നയിച്ച "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ-2025" മെഗാ ഷോ വിജയകരമായി അരങ്ങേറി. ദമ്മാം ലൈഫ് പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരം അരങ്ങേറിയ പരിപാ ടിക്ക് ആയിരക്കണക്കിന് സംഗീതപ്രേമികളാണ് സാക്ഷ്യം വഹിച്ചത്.

Gulf
ഒഐസിസി തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ഒഐസിസി തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

റിയാദ്.ആസന്നമായ തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.ഈ തിരഞ്ഞെടുപ്പിൽ മുൻ ഒഐസിസി പ്രവർത്തകർക്ക് അർഹമായ പ്രാധാന്യം കേരളത്തിൽ എല്ലായിടത്തും ലഭിച്ചിട്ടുണ്ട് എന്നുള്ളത് കേരള പ്രദേശ് കൊണ്ഗ്രെസ്സ് കമ്മിറ്റി ഒഐസിസി എന്ന പ്രസ്ഥാനത്തിന് നൽകിയ അംഗീകാരം ആണെന്നു കൺവെൻഷനെ

Bahrain
വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

മ​നാ​മ: വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നതാ യി ബഹ്‌റൈൻ അധികൃതർ. പ​രി​ച​യ​ക്കാ​രുടെയും ബന്ധുക്കളുടെയും വാട്‌സ്ആപ്പ് നമ്പറിലൂടെ സന്ദേശം അയക്കുകയും വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ൾ ആവശ്യപ്പെടും ചെയ്തേക്കാം. ഇത് തട്ടിപ്പല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ വിവരങ്ങൾ നൽകാൻ പാടുള്ളു എന്നും അധികൃതർ ഓർമ്മപ്പെടുത്തി അടുത്തിടെ ബഹ്‌റൈനിലുണ്ടായ ഒരു തട്ടിപ്പ് ഇങ്ങനെയാണ്,

Gulf
1300 വ്യാജ കമ്പനികൾക്ക് പൂട്ടിട്ട് യു എ ഇ; 3.4 കോടി ദിർഹം പിഴയും ചുമത്തി

1300 വ്യാജ കമ്പനികൾക്ക് പൂട്ടിട്ട് യു എ ഇ; 3.4 കോടി ദിർഹം പിഴയും ചുമത്തി

ദുബൈ: യു എ ഇയിൽ രജിസ്റ്റർ ചെയ്ത വ്യാജസ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്വേഷണത്തിൽ 1300 ലേറെ വ്യാജ കമ്പനികൾ കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ 2 ജീവനക്കാർ വരെ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ജീവനക്കാർക്ക് ജോലിയില്ലാതെ തുടരുകയാണെന്ന് കണ്ടെത്തിയാതായും മന്ത്രാലയം

Gulf
മെഹ്റൂഫിനും ലൈല മെഹ്റൂഫിനും യാത്രയയപ്പ് നൽകി

മെഹ്റൂഫിനും ലൈല മെഹ്റൂഫിനും യാത്രയയപ്പ് നൽകി

റിയാദ്: ഇരുപത്തി ഒൻപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന  മുൻ കേളി വൈസ് പ്രസിഡണ്ട് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭി മുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ

Translate »