ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അൽ-ഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് രക്തം ആവശ്യപ്പെട്ടതിനെ തുടർന്ന് കേളി അൽഖുവയ്യ യൂണിറ്റ് രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. കേളി അംഗങ്ങളും പൊതു സമൂഹത്തിൽ നിന്നുള്ളവരും ഉൾപ്പടെ നിരവധി പേരാണ് രക്തം നൽകാൻ എത്തിയത്. റിയാദ് സിറ്റിയിൽ നിന്നും 200 കിലോമീറ്റർ
റിയാദ്: രിസാലത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളുടെ കലാ-വാസനകൾ പ്രോത്സാഹിപ്പിക്കുന്നതി നായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് 2025 റിയാദിലെ ദഹബിയ വിശ്രമകേന്ദ്രത്തിൽ സമാപിച്ചു. അറിവും ആത്മീയതയും കോർത്തിണക്കിയ മത്സരവേദിയായി മാറിയ ഫെസ്റ്റ്, മദ്രസാ പഠനത്തിനോടൊപ്പമുള്ളവിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഒരുക്കി. 195 ബോയ്‌സും 158 ഗേൾസും ഉൾപ്പെടെ
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 90 കവിഞ്ഞതും ദിർഹമിനെതിരെ 24.50 കടന്നതും ഇന്ത്യൻ പ്രവാസികൾക്ക് അനുകൂലമായി. ഇതേ തുടർന്ന് യു എ ഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമയക്കലിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ കാണിക്കുന്നു. കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ "ഘടനാപരമായി പ്രാധാന്യമുള്ളത്" എന്ന് വിശേഷിപ്പിക്കുന്ന നിലവാരം - വർഷങ്ങളായി പ്രവാസി
റിയാദ് : വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ , അടുത്ത കാലത്ത് സജ്ജീവ ചർച്ചക്ക് വിധേയമായ ഡോ. ടിഎസ് ശ്യാം കുമാർ എഴുതിയ 'ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചു കൊണ്ട്, 'ചില്ലയുടെ ' നവംബർ വായനക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു. വാൽമീകി രാമായണം, മഹാ ഭാരതം,
ദവാദ്മി: കേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി കേളി ഓഫീസിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ച യോഗംകേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മറ്റി കൺവീനർ ഷാജി പ്ലാവിളയിൽ ഉത്ഘാടനം ചെയ്തു. പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം എന്നിവയിൽ കേരളം
ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷ ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ഈ സംരംഭം നടപ്പിലാക്കി
റിയാദ്: രണ്ടു മാസക്കാലം നീണ്ടുനിന്ന യൂണിവേഴ്സൽ റിയാദ് ഇന്ത്യൻസ് ക്രിക്കറ്റ് ലീഗിന് വർണ്ണാഭമായ സമാപനം. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസ്റ്റേഴ്സ് റിയാദ് കിരീടം ചൂടി. റിയാദിലെ എക്സിറ്റ് 18 എം.സി.എ. ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ആവേശകരമായ ഫൈനലിൽ ഇലവൻ ഡക്ക്സിനെ തകർത്താണ് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയത്.
ദുബായ്: കിഫ്ബിയിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ച പശ്ചാത്തലത്തിൽ, അക്കാര്യം പരാമർശിക്കാതെയാണ് ദുബൈയിൽ നടന്ന കേരളോത്സവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബി വികസന സ്രോതസ്സാണെന്നും കഴിഞ്ഞ പത്ത് വർഷം കൊണ്ട് കിഫ്ബി മുഖേന
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടത്തിയ സമ്മാന പദ്ധതിയിൽ വിജയിയായ ഇബ്രാഹിം സുബ്ഹന് ഒന്നാം സമ്മാനമായ എ ബി സി കാർ ഗോ നൽകുന്ന സ്വിഫ്റ്റ് കാർ കൈമാറി.സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും സെൻട്രൽ
റിയാദ് : ഡിസംബർ 9,11 തിയ്യതികളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നട ക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത്പക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി റിയാദിൽ കേളി കലാസാംസ്കാരിക വേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടി പ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവൻഷനിൽ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി