Gulf
കുവൈ​ത്തി​ല്‍​ മൂ​ന്നാ​മ​ത്​ ബാ​ച്ച്​ ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ  ഈ മാസം തന്നെ എത്തും, ര​ണ്ടാം ഡോ​സ് കുത്തിവെപ്പ് വാക്സിന്‍ എത്തിയാലുടന്‍

കുവൈ​ത്തി​ല്‍​ മൂ​ന്നാ​മ​ത്​ ബാ​ച്ച്​ ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ ഈ മാസം തന്നെ എത്തും, ര​ണ്ടാം ഡോ​സ് കുത്തിവെപ്പ് വാക്സിന്‍ എത്തിയാലുടന്‍

കുവൈ​ത്തി​ലേ​ക്ക്​ മൂ​ന്നാ​മ​ത്​ ബാ​ച്ച്​ ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ ഇൗ ​മാ​സം ത​ന്നെ എ​ത്തും. പ്രാ​ദേ​ശി​ക ഏ​ജ​ൻ​റ്​ വ​ഴി​യാ​ണ്​ എ​ത്തി​ക്കു​ന്ന​ത്. ലാ​ബ്​ പ​രി​ശോ​ധ​ന​യും വി​ശ​ക​ല​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വാ​ക്​​സി​ൻ എ​ത്തി​യാ​ലു​ട​ൻ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ളു​ക​ൾ​ക്ക്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങും. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള നാ​ലു മാ​സ​ത്തി​ൽ കൂ​ടി​ല്ല. കാ​ന​ഡ, തു​ർ​ക്കി,

Gulf
സൗദി സ്കൂളുകള്‍ ഈ അധ്യായനവര്‍ഷം  മുതല്‍ തുറക്കും ആഭ്യന്തരമന്ത്രാലയം

സൗദി സ്കൂളുകള്‍ ഈ അധ്യായനവര്‍ഷം മുതല്‍ തുറക്കും ആഭ്യന്തരമന്ത്രാലയം

റിയാദ്- കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ ഈ വര്‍ഷം തുറക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അധ്യാപകരെല്ലാം സ്‌കൂളുകളില്‍ ഹാജരാകണം. ഏതൊക്കെ ക്ലാസിലെ കുട്ടികളാണ് ഹാജരാകേണ്ടതെന്ന കാര്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തീരുമാനിക്കും. യൂണിവേഴ്‌സിറ്റികളും പോളിടെക്‌നിക്കുകളുമെല്ലാം തുറക്കുമെന്നും അറിയിപ്പില്‍ പറയുന്നു ഓഗസ്റ്റ് ഒന്നു മുതല്‍

Gulf
കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള  യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് പിന്‍വലിച്ചു.

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് പിന്‍വലിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. എന്നാൽ ഇന്ത്യക്കാർക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുവൈത്ത് വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി നൽകി മെയ്

Gulf
ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തി ആദ്യമായി അല്‍ അറബി മുത്തമിട്ടു.

ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തി ആദ്യമായി അല്‍ അറബി മുത്തമിട്ടു.

ദോഹ: ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തിയ അല്‍ അറബി ജേതാക്കളായി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അല്‍ അറബി ഈ കപ്പ് നേടുന്നത്. അല്‍ ദുഹൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍ അറബി 9നെതിരേ 14 ഗോളുകള്‍ക്ക് ലീഡ് നേടിയിരുന്നു. എന്നാല്‍, രണ്ടാം

Gulf
സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്

സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്

റിയാദ്: സൗദിയിലെത്തുന്ന വിദേശികൾക്ക് ഈ മാസം ഇരുപത് മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീ ൻ നിർബന്ധമാക്കിയതോടെ സൗദി ദേശീയ വിമാന കമ്പനിയായ സഊദിയ ഏഴു ദിവസത്തെ ഇൻസ്റ്റി റ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കാ തെ എത്തുന്ന വിദേശികൾക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ

Bahrain
ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു, വിമാനടിക്കറ്റുകളിൽ വൻ വർധന സൗദി യാത്രികരുടെ ഏക ഇടത്താവളം.

ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു, വിമാനടിക്കറ്റുകളിൽ വൻ വർധന സൗദി യാത്രികരുടെ ഏക ഇടത്താവളം.

മനാമ: സൗദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ നിലവിൽ ആശ്രയിക്കുന്ന ബഹ്‌റൈൻ വഴിയു ള്ള യാത്രയും അവതാളത്തിൽ. ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു കവിയുന്നതും ഇതിനകം തന്നെ ഹോട്ടലുകൾ ബുക്കിങ് പൂർത്തിയായതും വിമാനടിക്കറ്റുകളിൽ വൻ വർധനവും നിലവിൽ ബഹ്‌ റൈൻ വഴി വരാനായി ഒരുങ്ങുന്നവർക്ക് തടസമായിത്തുടങ്ങി. സൗദി അതിർത്തികൾ തിങ്കളാഴ്ച മുതൽ

Gulf
ജൂലൈ ഒന്ന് മുതൽ  അബുദാബി അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിയന്ത്രണം നീക്കുന്നു.

ജൂലൈ ഒന്ന് മുതൽ അബുദാബി അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിയന്ത്രണം നീക്കുന്നു.

അബുദാബി: അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിയന്ത്രണം നീക്കുന്നു. ജൂലൈ ഒന്ന് മുതൽ ഇത്നി ലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇത് ഒഴിവാക്കു കയില്ല. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവരൊഴികെയുള്ളവർക്കാണ് അബുദാബി പദ്ധതിയിടുന്ന തെന്നും എമിറേറ്റിൽ വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനായി രാജ്യങ്ങളുടെ ഹരിത പട്ടിക വിപു ലീകരിക്കുമെന്നും വിനോദസഞ്ചാര

Gulf
റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹന അപകടം രണ്ട് മലയാളി യുവാക്കള്‍ മരണപെട്ടു.

റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹന അപകടം രണ്ട് മലയാളി യുവാക്കള്‍ മരണപെട്ടു.

റിയാദ്: വാഹന അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപെട്ടു മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കളാണ് മരണപെട്ടവര്‍. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാ ദിനടുത്ത അല്‍റെയ്‌നില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചു വരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍

Gulf
റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

റിയാദ് : പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി തനിമാ സാംസ്കാരിക വേദി 'പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടും' എന്ന പരിപാടി സംഘടിപ്പിച്ചു. ഗസൽ സംഗീതത്തിൽ പുതിയകാലത്തെ പ്രതീക്ഷക ളായ റാസാ റസാഖും ഇംതിയാസ് ബീഗവും ചേർന്നാണ് പ്രവാസി സമൂഹത്തിന് ഹൃദ്യമായ ഇശൽ വിരുന്നൊരുക്കിയത്. ഗസൽ രംഗത്തെ കുലപതികൾ പാടി രസിപ്പിച്ച ഗാനങ്ങളും

Gulf
ഇസ്രായില്‍-പലസ്തീന്‍ സംഘര്‍ഷം സൗദി വിദേശകാര്യ മന്ത്രി പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

ഇസ്രായില്‍-പലസ്തീന്‍ സംഘര്‍ഷം സൗദി വിദേശകാര്യ മന്ത്രി പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

റിയാദ്: മേഖലയില്‍ യുദ്ധം ശക്തമായതോടെ കടുത്ത ദുരിതത്തിലായ ഫലസ്തീനുമായി സൗദി അറേബ്യ ചർച്ച നടത്തി. സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണു ഫലസ്തീൻ അതോറിറ്റി വിദേശ കാര്യ മന്ത്രി റിയാദ് അൽ മാലികിയുമായി ടെലഫോണിൽ സംഭവ വികാസങ്ങൾ ചർച്ച ചെയ്‌തത്‌. ഇസ്രായില്‍ നടത്തിയ നിയമവിരുദ്ധ

Translate »