ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ഇന്‍റർനാഷണല്‍ ബോട്ട് ഷോയ്ക്ക് ഇന്ന് തുടക്കം. ദുബായ് ഹാർബറിലാണ് ബോട്ട് ഷോ നടക്കുന്നത്. 175 ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.ലോക പ്രശസ്തമായ ബോട്ടുകള്‍ ഒരുമിച്ചെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയാണിത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി,
ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിയ്ക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും
ead more at: https://malayalam.oneindia.com/nri/why-saudi-arabia-trying-to-attract-indian-for-tourist-places-these-are-describe-their-tactical-move/articlecontent-pf584832-375218.html?ref_medium=Desktop&ref_source=OI-ML&ref_campaign=Topic-Article റിയാദ്: സൗദി അറേബ്യ എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ടൂറിസം മേഖല ആകര്‍ഷകമാക്കി കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് എത്തി ക്കാനാണ് പദ്ധതി. ഇന്ത്യയെ ആണ് സൗദി പ്രധാനമായും നോട്ടമിടുന്നത്. മധ്യവര്‍ഗ വിഭാഗം കൂടുതലുള്ള ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പുറപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന്
റിയാദ് : സൗദി അറേബ്യയുട 74 മത് സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു. പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു. കോഡിനേറ്റർ സുരേശ് ശങ്കർ ആമുഖം പ്രഭാഷണം നടത്തി. സന്ദർശക വിസയിൽ എത്തിയ
തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ചു സൗദി അറേബ്യ. മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്‌പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു. ജനകീയ കലക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലേറെ രൂപയ്ക്ക് പുറമെയാണിത്. ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലുമായി വീടുകൾ
സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തിയ ശേഷവും ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം. യെമനികൾക്കും സിറിയൻ പൗരന്മാർക്കും മാത്രമേ സന്ദർശക വിസയിൽ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിൽ നിയമാനുസൃതം തന്നെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന അജീർ പെർമിറ്റ് അനുവദിക്കൂ എന്നാണ് അധികൃതർ വിശദമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗദി സ്ഥാപകദിന ആഘോഷവും കുടുംബ സംഗമവും നടത്തപ്പെട്ടു. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആഘോഷ പരിപാടികൾ സൗദി ദേശീയ ഗാനത്തോടുകൂടി ആരംഭിച്ചു. മധുര വിതരണവും അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രെഡിഡന്റ് ജെറിൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക
റിയാദ്: മൂന്നു നൂറ്റാണ്ട് മുമ്പ് ഇമാം മുഹമ്മദ് ബിൻ സഊദ് സൗദിഅറേബ്യ എന്ന രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി സ്വദേശികല്‍ക്കൊപ്പം പ്രവാസികളും കേക്ക് മുറിച്ചും മധുരം പങ്കിട്ടും സൗദി അറേബ്യന്‍ സ്ഥാപകദിനം ആഘോഷിച്ചു, റിയാദിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസി യേഷന്‍ (കിയ റിയാദ്) സൗദി
സൗദിയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ''നന്മ" കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നന്മ സാന്ത്വന സ്പർശം പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രമേഹത്താൽ കാൽ നഷ്ടപ്പെട്ട തഴവാ സ്വദേശി അബ്ദുൽ സലാമിന് ഫോർ വീലർ ഇലക്ടിക് സ്കൂട്ടർ ചടങ്ങിൽ കൈമാറി.
ദുബായ്: കോവിഡാനന്തരം ദുബായിൽ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗള്‍ഫ് ഫുഡില്‍ ഇത്തവണ റെക്കോർഡ് പങ്കാളിത്തം. ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗൾഫുഡിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയും ഭക്ഷ്യ ഉൽപ്പാദന / വിതരണ കമ്പനിയുമായ