Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും അനുഭവങ്ങളുമായി കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ച് ആപ്പ്.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും അനുഭവങ്ങളുമായി കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ച് ആപ്പ്.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനികളിലൊന്നായ ലുലു എക്സ്ചേഞ്ച്, ലുലു മണി ട്രാന്‍സ്ഫര്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളുമായി രംഗത്ത്. ഇന്ധന കാര്‍ഡുകള്‍, ഓണ്‍ലൈന്‍ കാര്‍ഡുകള്‍, ഗെയിം കാര്‍ഡുകള്‍ എന്നിവ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം, മൊബൈല്‍ ഫോണ്‍ ബില്ല് അടയ്ക്കല്‍, റീചാര്‍ജ് ചെയ്യല്‍ തുടങ്ങിയ സേവനങ്ങളാണ്

Business
ലീജാം സ്പോർട്സുമായുള്ള സംയുക്ത സംരംഭത്തിലൂടെ സൗദി പ്രവേശനം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്. സമഗ്ര റീ ഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ നൽകുന്ന 60-തിലധികം ക്ലിനിക്കുകൾ സൗദിയിലെ ലീജാം ഫിറ്റ്നസ് സെന്ററുകളിൽ തുറക്കും

അബുദാബി/ റിയാദ്: സൗദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കമ്പനികളിലൊന്നായ ലീജാം സ്പോർട്സു മായുള്ള സംയുക്ത സംരംഭം ബുർജീൽ ഹോൾഡിങ്‌സ് പ്രഖ്യാപിച്ചു. സമഗ്ര റീഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പ്രദാനം ചെയ്യുന്ന 60-ലധികം ക്ലിനിക്കുകൾ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടു ള്ളതാണ് സംയുക്ത സംരംഭം.

Gulf
റിയാദിൽ അന്താരാഷ്ട്ര ഊർജ സമ്മേളനത്തിൽ ശ്രദ്ധേയനായി മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥി.

റിയാദിൽ അന്താരാഷ്ട്ര ഊർജ സമ്മേളനത്തിൽ ശ്രദ്ധേയനായി മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥി.

റിയാദ്: 44-ാമത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സിബിഷനുകളും ഇവന്റുകളും അന്താരാഷ്ട്ര സമ്മേളനവും. ഫെബ്രുവരി 4 മുതൽ 9 വരെ റിയാദ് KAPSARC ((കിംഗ് അബ്ദുള്ള പെട്രോളിയം ആൻഡ് റിസർച്ച് സെൻട്രൽ ) -ൽ നടന്നു വരികയാണ് . ലോകത്തെ ഏറ്റവും സ്വാധീനമുള്ള തന്ത്രപരമായ കോൺഫറൻസ് പ്രോഗ്രാമുകളി ലൊന്നാണ് IAEE

Gulf
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം; പരീക്ഷയില്‍ മികച്ച വിജയം നേടുന്ന പ്രവാസികളുടെ മക്കള്‍ക്ക്‌  ക്യാഷ് അവാര്‍ഡ്‌: പ്രഖ്യാപനം നടത്തി റിയാദ് പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം; പരീക്ഷയില്‍ മികച്ച വിജയം നേടുന്ന പ്രവാസികളുടെ മക്കള്‍ക്ക്‌ ക്യാഷ് അവാര്‍ഡ്‌: പ്രഖ്യാപനം നടത്തി റിയാദ് പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ.

റിയാദ്: പ്രവാസികളുടെ മക്കളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ അവാര്‍ഡ് സമ്മാനിക്കുമെന്ന് റിയാദ് പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളില്‍ നിന്നു എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഇതിനു പുറമെ ഓരോ മണ്ഡലത്തിലും

Gulf
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.

പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.

ദമ്മാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നൽകി. നവയുഗം ദല്ല മേഖല ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ്

Gulf
റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് : ചൈതന്യവത്തായ ജീവിതത്തിലൂടെ രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി പി

Gulf
ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.

ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.

റിയാദ് : ഷിഫ മലയാളി സമാജം ചികിത്സ സഹായം കൈമാറി. ഷിഫാ സനയ്യയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽകുമാർ ഗുരുതരമായ രോഗം ബാധിച്ച് രണ്ട് മാസക്കാലമായി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിത്തിന് ആവിശ്യമായ സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ രംഗത്തുണ്ട് തുടർ

Gulf
ഈയാഴ്ച സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ഈയാഴ്ച സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ദമാം:സൗദി അറേബ്യയില്‍ ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്താകമാനം പൊടിക്കാറ്റുമുണ്ടാകും. വെളളിയാഴ്ച വരെ സമാന കാലാവസ്ഥ തുടരുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ്,

Gulf
ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന ‘കെയർ പ്ലസ്’ കാർഡുമായി ഡോ. സമീർ പോളിക്ലിനിക്ക്

ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന ‘കെയർ പ്ലസ്’ കാർഡുമായി ഡോ. സമീർ പോളിക്ലിനിക്ക്

റിയാദ്: പതിനാറാം വാർഷികത്തിന്‍റെ ഭാഗമായി അസീസിയയിലെ ഡോ. സമീർ പോളിക്ലിനിക്ക് 'കെയർ പ്ലസ്' ആരോഗ്യ പരിരക്ഷാ കാർഡ് പുറത്തിറക്കി. വിസിറ്റിംഗ് വിസയിലെത്തിയവർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്കും കെയർ പ്ലസ് കാർഡ് വഴി ചികിത്സാ ചെലവിൽ ഗണ്യമായ കിഴിവ് ലഭിയ്ക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചിത്രം : റിയാദ് അസീസിയയിലെ ഡോ. സമീർ

Gulf
ഹൃദയപൂർവം കേളി’ ; രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു

ഹൃദയപൂർവം കേളി’ ; രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു

റിയാദ് : കേളി കലാസാംസ്കാരിക വേദി 'ഹൃദയപൂർവം കേളി' പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് കേരളത്തിന്‍റെ സാംസ്കാരിക വിപ്ലവ നായിക നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ പ്രഖ്യാപന ങ്ങളിൽ ഒന്നായ, കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും അഗതി മന്ദിരങ്ങ ളിലെയും, ഭിന്നശേഷി വിദ്യാലയങ്ങളിലെയും നിർധനർക്ക്

Translate »