Category: Qatar

Gulf
വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു

വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി മാറിയ വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ തന്നെയാണ് ആഴ്ചയില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്.200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ വിജയമന്ത്രങ്ങളുടെ പല അധ്യായങ്ങളും

Gulf
ഖത്തർ ഒരുമ എടക്കുളം, ആർ.കെ. ഗഫൂർന് സ്നേഹാദരവ് നൽകി.

ഖത്തർ ഒരുമ എടക്കുളം, ആർ.കെ. ഗഫൂർന് സ്നേഹാദരവ് നൽകി.

ദോഹ: സൗദി അറേബ്യയിൽ നിന്നു ഹ്യസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ കേരള പുരസ്കാരം (കർമശ്രേഷ്ഠ) നേടിയആർ.കെ.ഗഫൂർനെ ഖത്തറിലെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ "ഒരുമ എടക്കുളം" ഖത്തർ ആദരിച്ചു. യോഗത്തിൽ പ്രസിഡന്റ് സാജിദ് ബക്കർ അധ്യക്ഷത നിർവഹിച്ചു,മുഖ്യ രക്ഷാധികാരി സക്കീർ ടി.വി, അഡ്വൈസറി

Gulf
ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്.

Gulf
മാനവികതയുടെ കാവലാളാവുക : ഡോ. ഷീല ഫിലിപ്പോസ്

മാനവികതയുടെ കാവലാളാവുക : ഡോ. ഷീല ഫിലിപ്പോസ്

മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഔള്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിഖ് റഹ് മാന് ആദ്യ പ്രതി നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിത വിഭാഗം അധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് നിര്‍വഹിക്കുന്നു ദോഹ.

Gulf
മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍; ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി; ഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം

മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍; ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി; ഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം

ദോഹ: ഗസ- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പുതിയ പാക്കേജ് ഹമാസ് ഖത്തര്‍ മധ്യസ്ഥര്‍ക്ക് കൈമാറിയത്. വെടിനിര്‍ത്തലിനൊപ്പം

Gulf
ഇന്ത്യ-ഖത്തര്‍ ബന്ധത്തിന്റെ 50ാം വാര്‍ഷികം: ത്രിദിന സാംസ്‌കാരികോത്സവം ‘പാസേജ് ടു ഇന്ത്യ’ മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത് വരെയാണ് ആഘോഷം

ഇന്ത്യ-ഖത്തര്‍ ബന്ധത്തിന്റെ 50ാം വാര്‍ഷികം: ത്രിദിന സാംസ്‌കാരികോത്സവം ‘പാസേജ് ടു ഇന്ത്യ’ മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത് വരെയാണ് ആഘോഷം

ദോഹ: ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷി ക്കുന്ന വേളയില്‍ 'പാസേജ് ടു ഇന്ത്യ' എന്ന പേരില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത് വരെയാണ് ആഘോഷമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടു

Gulf
മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് മനോജ് സാഹിബ് ജാന്

മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് മനോജ് സാഹിബ് ജാന്

ദോഹ. ഖത്തറിലെ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്‌പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്. മികച്ച ബാറ്റ്മിന്റണ്‍ കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ദോഹയിലെ സഅതര്‍

Gulf
പ്രധാനമന്ത്രി മോദി ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി;  ഖത്തര്‍ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം; എട്ട് മുന്‍ സൈനികരെ വിട്ടയച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി മോദി ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി; ഖത്തര്‍ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം; എട്ട് മുന്‍ സൈനികരെ വിട്ടയച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതിന് പ്രധാനമന്ത്രി മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനിക്ക് അഗാധമായ നന്ദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ദോഹയില്‍

Gulf
ഹയാ വിസ; ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു, ഉടൻ രാജ്യം വിടണം

ഹയാ വിസ; ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു, ഉടൻ രാജ്യം വിടണം

ഖത്തർ: ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമായി അനുവദിച്ച ഹയാ വിസ കാർഡിന്റെ കാലാവധി കഴിയുന്നു. ഖത്തറിലേക്ക് പ്രവേശിക്കാൻ ഈ കാർഡ് മതിയായിരുന്നു. ഇനി അത് സാധിക്കില്ല. കാർഡിന്റെ കാലാവധി ജനുവരി 10ന് അവസാനിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ അപ്പോഴാണ് ഏഷ്യന്‍ കപ്പ് എത്തിയത്. പിന്നീട് ഒരു മാസം നീട്ടിയത്. എന്നാൽ

Gulf
ഏക സിവില്‍ കോഡിനെ ഇനിയും എതിര്‍ക്കും; എംബസിയുടേത് തരംതാഴ്ന്ന നടപടിയെന്ന് വിമര്‍ശനം’ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി; തടയാമെങ്കില്‍ തടഞ്ഞോളൂ, പക്ഷെ, പറയാനുള്ളത് പറയുക തന്നെ ചെയ്യും’; പ്രസംഗം വിലക്കിയതിനെതിരെ ഫാത്തിമ തഹിലിയ

ദോഹ: ഖത്തറില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നത് വിലക്കിയ ദോഹ ഇന്ത്യന്‍ എംബസിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹിലിയ. തടയാമെങ്കില്‍ തടഞ്ഞോളൂ, പക്ഷെ, പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലും പ്രതിഷേധം രേഖപ്പെടുത്തി. യൂണിഫോം

Translate »