Category: Saudi Arabia

Gulf
ഇഫ്താർ സ്നേഹവിരുന്നൊരുക്കി റിയാദ് ടാക്കീസ്

ഇഫ്താർ സ്നേഹവിരുന്നൊരുക്കി റിയാദ് ടാക്കീസ്

റിയാദ്: ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രതിഫലനത്തിന്റെയും സമയമായ റമദാനിലെ വ്രതാനുഷ്ഠാനമെന്നത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക മാത്രമല്ല, സ്വയം അച്ചടക്കം, ആത്മനിയന്ത്രണം, പാവപ്പെട്ടവരോടുള്ള സഹാനുഭൂതി എന്നിവ കൂടി യാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പുണ്യമാസത്തിലെ രണ്ടാം വെള്ളിയാഴ്ച്ച റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സഹപ്രവർത്തകരെയും , സംഘടനാ പ്രധിനിധികളെയും ഉൾപ്പെടുത്തി എക്സിറ്റ് 18 സുലൈ

Gulf
സൗദിയിൽ ലോക കേരളസഭ; കേളി സ്വാഗതം ചെയ്തു

സൗദിയിൽ ലോക കേരളസഭ; കേളി സ്വാഗതം ചെയ്തു

റിയാദ് : ലോക കേരളസഭയുടെ മേഖലാ സമ്മേളനം സൗദി അറേബ്യയിൽ നടത്താ നുള്ള തീരുമാനം സഹർഷം സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി. 2023ലെ രണ്ട് മേഖലാ സമ്മേളനങ്ങളിൽ ഒന്നാണ് സൗദിയിൽ നടത്താൻ തീരുമാനിച്ചിട്ടു ള്ളത്. സപ്തംബറിൽ നടക്കുന്ന സമ്മേളനത്തിൽ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും

Gulf
പാലക്കാട് ജില്ലാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

പാലക്കാട് ജില്ലാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

റിയാദ് : സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പുണ്യമാസമായ റമദാനിൽ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. റിയാദ് വാദി ഹനീഫയിലെ അൽ മവാത്തത് അൽ മബ്ബ ഇസ്തിറാഹയിൽ നടന്ന വിരുന്ന് പാലക്കാടിന്റെ തനത് രുചിയും ആതിഥേയ രീതിയും സംസ്കാരവും പങ്ക് വെക്കുന്നതായിരുന്നു. പാലക്കാട്

Gulf
ചരിത്രമായി റിയാദ് കെഎംസിസി ജനകീയ ഇഫ്താർ; ഒഴുകിയെത്തിയത് നാലായിരത്തോളം പേർ

ചരിത്രമായി റിയാദ് കെഎംസിസി ജനകീയ ഇഫ്താർ; ഒഴുകിയെത്തിയത് നാലായിരത്തോളം പേർ

റിയാദ് : കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാലായിരത്തോളം പേരാണ് അസീസിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് (ട്രെയിൻ മാൾ) അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തി ലേക്ക് സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒഴുകിയെത്തിയത്. മാളിന്റെ താഴെ നിലയിൽ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമൊരുക്കുകയും

Gulf
ചില്ല മാർച്ച് ലക്കം എന്റെ വായനയിൽ ചർച്ചയായി സമീപകാല ഇന്ത്യാചരിത്രം

ചില്ല മാർച്ച് ലക്കം എന്റെ വായനയിൽ ചർച്ചയായി സമീപകാല ഇന്ത്യാചരിത്രം

റിയാദ് : ചില്ലയുടെ പ്രതിമാസ വായനാനുഭവ സദസ്സായ എന്റെ വായനയുടെ മാർച്ച് ലക്കം ബത്ഹയിലെ ശിഫ അൽജസീറ കോൺഫറൻസ് ഹാളിൽ നടന്നു. വിഖ്യാത സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ആർതർ സി ക്ലാർക്കിന്റെ 'എ ഫാൾ ഓഫ് മൂൺ ഡസ്റ്റ്' എന്ന കൃതിയെ പരിചപ്പെടുത്തികൊണ്ട് സൗരവ് വിപിൻ വായനാനുഭവങ്ങൾക്ക് തുടക്കം

Gulf
കേളി ബദിയ ഏരിയയും, അൽഖർജ് ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്ത്താറുകൾസംഘടിപ്പിച്ചു

കേളി ബദിയ ഏരിയയും, അൽഖർജ് ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്ത്താറുകൾസംഘടിപ്പിച്ചു

റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ ഏരിയാ കമ്മിറ്റിയും അൽഖർജ് ഏരിയ ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി എല്ലാ വർഷവും ജനകീയ ഇഫ്താർ നടത്തി വരുന്നുണ്ട്. ബദിയ

Gulf
മോട്ടോ ഫോം ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍.

മോട്ടോ ഫോം ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍.

റിയാദ്: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോ ഫോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റെഡ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍ പുറത്തിറക്കി.മൂന്നു ഘട്ടങ്ങളായി പുറത്തിറങ്ങുന്ന മാട്രസ്സ്, സ്ക്രബെഴ്സ്, കാര്‍ സീറ്റ്‌ ഉല്‍പ്പനങ്ങള്‍ എന്നിവയാണ് ജി സി സി യില്‍ എത്തിക്കുന്നത്, ആദ്യ ഘട്ടമായി വിപണിയില്‍ പുറത്തിറക്കിയ സ്ക്രബെഴ്സ് ഉല്‍പ്പന്നങ്ങളുടെ സൗദിതല ലോന്ജ്ജിംഗ്

Gulf
റിയാദ് ഇന്ത്യന് മീഡിയാ ഫോറം (റിംഫ്) അത്താഴ സംഗമം.

റിയാദ് ഇന്ത്യന് മീഡിയാ ഫോറം (റിംഫ്) അത്താഴ സംഗമം.

റിയാദ്: മാധ്യമ പ്രവര്ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന് മീഡിയാ ഫോറം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില് നടന്ന സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിംഫ് സംഘടിപ്പിച്ച അത്താഴ സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു ചെയ്യുന്നു. മനസ്സു

Gulf
തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ് തുറ 06-04-2023 (വ്യാഴായ്ച) റിയാദ് മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.തണൽ ചേമഞ്ചേരി ചെയർമാൻ അഹമദ് കോയ (സിറ്റിഫ്ലവർ) സംഗമം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കൊണ്ട് മീറ്റിംഗ് നിയന്ത്രിച്ചു. തണലിന്റെ പ്രവർത്തനങ്ങളും ആശയങ്ങളും അടങ്ങുന്ന

Gulf
ഐസിഎഫ് ഗ്രാൻൻ്റ് ഇഫ്ത്താർ വൻജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

ഐസിഎഫ് ഗ്രാൻൻ്റ് ഇഫ്ത്താർ വൻജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

ഹായിൽ :- " വിശുദ്ധ റമളാൻ ദാർശനികതയുടെ വെളിച്ചം" എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന റമളാൻ കാംമ്പയിൻ്റെ ഭാഗമായി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നുഗ്രയിലെ ഫൈഹ ഓഡിറ്റോറിയത്തിൽ വെച്ച് സ്നേഹ സംഗമവും ഗ്രാൻൻ്റ് ഇഫ്ത്താറും നടത്തി… സൗഹാർദ്ദവും സാഹോദര്യവും,സ്നേഹവും പങ്ക് വെക്കലിൻ്റെ വേദിക്കൂടിയായിരുന്നു ICF

Translate »