Category: Saudi Arabia

Gulf
നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 ന് അരങ്ങേറും.

നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 ന് അരങ്ങേറും.

ദമ്മാം: ഗൃഹാതുരത്വം ഉണർത്തുന്ന പഴയ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ അവതരണം നിറഞ്ഞ സംഗീത സന്ധ്യയ്ക്ക് ദമ്മാം വേദിയാകാൻ പോകുന്നു.നവയുഗം സാംസ്ക്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിഅവതരിപ്പിയ്ക്കുന്ന, "ഓൾഡ് ഈസ് ഗോൾഡ്" എന്ന സംഗീതസന്ധ്യ മാർച്ച് 9 വ്യാഴാഴ്ച ദമ്മാമിൽ അരങ്ങേറും. ദമ്മാം ബദർ അൽറാബി ഹാളിൽ വെച്ചാണ് വൈകുന്നേരം 7.00

Gulf
സൗദിയിലിനി വീട്ടു ഡ്രൈവറായി വളയിട്ട കൈകള്‍ക്ക് വളയം തിരിക്കാം; ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

സൗദിയിലിനി വീട്ടു ഡ്രൈവറായി വളയിട്ട കൈകള്‍ക്ക് വളയം തിരിക്കാം; ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

റിയാദ്: വനിതാദിനം അടുക്കെ സ്ത്രീശാക്തീകണം ശക്തിപെടുത്തി കൂടുതല്‍ മേഖലയില്‍സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കി സൗദി അറേബ്യ, ഇനി മുതല്‍ വനിത ഹൗസ് ഡ്രൈവര്‍ അടക്കം ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയ തായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

Gulf
ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നല്‍കി

ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നല്‍കി

റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൃദ്യമായ സ്വീകരണം നല്കി. ബത്തയിലെ കെഎംസിസി ഓഫീസിൽ വെച്ച് "Let's Chat With Dr. Sarin" എന്ന പേരിലാണ് സ്വീകരണം

Gulf
ന്യൂസ് 16 സ്നേഹാദരവ് സംഘടിപ്പിക്കുന്നു.

ന്യൂസ് 16 സ്നേഹാദരവ് സംഘടിപ്പിക്കുന്നു.

റിയാദ്: ന്യൂസ് 16 ചാനൽ സൗദി അറേബ്യൻ ഘടകം സ്നേഹാദരവ് ചടങ്ങ് സംഘടിപ്പിക്കുന്നു. റിയാദിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരെയാണ് ആദരിക്കുക എന്ന് ന്യൂസ് 16 സൗദി ഇൻചാർജ് അബ്ദുൽ മജീദ്. കെ.പി. പതിനാറുങ്ങൾ പറഞ്ഞു. മെയ് ആദ്യവാരം റിയാദിലെ മദീന ഹൈപ്പർ മാർക്കെറ്റ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ

Gulf
പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് “ശിശിരം 23” സംഘടിപ്പിച്ചു.

പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് “ശിശിരം 23” സംഘടിപ്പിച്ചു.

പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് ( PJPA ) ശിശിരം 23 എന്ന പേരിൽ വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. സംഘടന രൂപികരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായ 400ൽ പരം അംഗങ്ങള്‍ പങ്കെടുത്തു പങ്കെടുപ്പിച്ചു കൊണ്ട് ജനപങ്കാളിത്തംകൊണ്ടും സംഘടനാ മികവുകൊണ്ടും ശ്രദ്ധേയമായി പരിപാടിയുടെ ഔപചാരിക ഉത്ഘാടനം

Gulf
സൗദിയിൽ വാഹനാപകടം:ആലുവ സ്വദേശി മരിച്ചു.

സൗദിയിൽ വാഹനാപകടം:ആലുവ സ്വദേശി മരിച്ചു.

റിയാദ് :കാർ ട്രൈലറിന് പിന്നിൽ ഇടിച്ചു ആലുവ ദേശം സ്വദേശി ശംസുദ്ധിൻ തുമ്പലകത്ത് (52) മരണപെട്ടു.അൽ ഹുമിയാത്ത് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടായി അൽ ഖർജ്ജിലെ ടാക്സി ഡ്രൈവറായിരുന്നു. മൃതദേഹം അൽ കസറ ജനറൽ ആശുപത്രി മോർച്ചറിയിൽ ആണുള്ളത്. ഭാര്യയും മൂന്നു മക്കളുമാണ് പരേതനുള്ളത്.

Gulf
സൗദി; വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ രേഖകളും, നടപടികളും ഇതാ ഇങ്ങനെ..

സൗദി; വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ രേഖകളും, നടപടികളും ഇതാ ഇങ്ങനെ..

ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിയ്ക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും

Gulf
സൗദി അറേബ്യ ഇന്ത്യക്കാരെ ലക്ഷ്യമിടുന്നു; 20 ലക്ഷം സന്ദര്‍ശകര്‍…  ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ സൗദിയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി വ്യത്യസ്ത പരിപാടികള്‍ നടന്നു, വിസ-ടിക്കറ്റ് തയ്യാര്‍; 10 കോടി സഞ്ചാരികള്‍; ഐപിഎല്ലുമായി കരാര്‍; വിപുലമായ പദ്ധതികള്‍

ead more at: https://malayalam.oneindia.com/nri/why-saudi-arabia-trying-to-attract-indian-for-tourist-places-these-are-describe-their-tactical-move/articlecontent-pf584832-375218.html?ref_medium=Desktop&ref_source=OI-ML&ref_campaign=Topic-Article റിയാദ്: സൗദി അറേബ്യ എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ടൂറിസം മേഖല ആകര്‍ഷകമാക്കി കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് എത്തി ക്കാനാണ് പദ്ധതി. ഇന്ത്യയെ ആണ് സൗദി പ്രധാനമായും നോട്ടമിടുന്നത്. മധ്യവര്‍ഗ വിഭാഗം കൂടുതലുള്ള ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പുറപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന്

Gulf
സൗദി സ്ഥാപക ദിനം ആഘോഷിച്ചു

സൗദി സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ് : സൗദി അറേബ്യയുട 74 മത് സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു. പ്രസിഡന്റ്‌ ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ഡോ അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു. കോഡിനേറ്റർ സുരേശ് ശങ്കർ ആമുഖം പ്രഭാഷണം നടത്തി. സന്ദർശക വിസയിൽ എത്തിയ

Gulf
തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായവുമായി സൗദി

തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായവുമായി സൗദി

തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ചു സൗദി അറേബ്യ. മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്‌പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു. ജനകീയ കലക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലേറെ രൂപയ്ക്ക് പുറമെയാണിത്. ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലുമായി വീടുകൾ

Translate »