ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. ഉംറ
റിയാദ് : സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കും അതിന് പ്രോത്സാഹനം നൽകുന്നവർക്കും കർശന മുന്നറിയിപ്പുമായി പൊതുസുരക്ഷാ വകുപ്പ് രംഗത്തെത്തി. ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയോ, ഭിക്ഷാടകരെ സഹായിക്കുകയോ ചെയ്യുന്നവർക്ക് ആറ് മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. ചില സാഹചര്യങ്ങളിൽ ഈ
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ അബഹയിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ്
റിയാദ്: കലാലയം സാംസ്‌കാരിക വേദി റിയാദ് സിറ്റി സോൺ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സ വിൽ അസീസിയ സെക്ടർ ചാമ്പ്യന്മാരായി. സർഗാത്മക പോരാട്ടങ്ങൾക്കൊടുവിൽ ഖാലിദിയ സെക്ടർ റണ്ണേഴ്‌സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. പ്രവാസ ലോകത്തെ സർഗവസന്തത്തിന് വേദിയൊരുക്കി റിയാദ് സിറ്റി സോണിന് കീഴിലുള്ള ഒമ്പത് സെക്ടറുകളെ പ്രതിനിധീകരിച്ച് 33 യൂനിറ്റുകളിലെ
റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ടി. പി. എല്‍ സീസണ്‍ 9 - ബോക്സ് ക്രിക്കറ്റ് എഡിഷന്‍ എന്ന പേരില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. റിയാദിലെ അല്‍ വഷം ഭാഗത്തുള്ള അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരങ്ങളില്‍
പുതുവർഷത്തെ വരവേറ്റ് സൗദിയിലെ അബഹയിൽ സിറ്റി ഫ്ലവറിൻ്റെ പുതിയ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനത്തോടനു ബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കൾക്ക് 50 റിയാലിൻ്റെ പർചേസ് വൗചർ സൗജന്യമായി നൽകുന്നതാണ്. ജനുവരി 5 വരെ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്മെൻ്റ് അറിയിച്ചു. സൌദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ
ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമം ലംഘച്ചവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനുകളുടെ ഭാഗമായി ഡിസംബർ 18
ഹഫർ അൽ ബാത്തിൻ: രിസാല സ്റ്റഡി സർക്കിൾ (RSC) ഹഫർ അൽ ബാത്തിൻ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി അമ്പതോളം മത്സരാർത്ഥികൾ മാറ്റുരച്ച കലാമാമാങ്കം പ്രവാസലോകത്തെ സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയായി. പത്തിലധികം ഫാമിലികളിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചത് ഇത്തവണത്തെ പരിപാടിയുടെ
റിയാദ്: സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്മ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 2025 ഡിസംബർ 19 വെള്ളിയാഴ്ച സുലൈ ഷാലിഹാത്ത് ഇസ്തിറാഹയിൽ പ്രസിഡന്റ് ജാനിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാര്‍ഷിക ജനറൽ ബോഡിയാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. നൗഫൽ കോടിയിൽ പുതിയ പ്രസിഡന്റായും
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റർ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടി പ്പിച്ച ‘ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട് ക്യാമ്പ്’ വലിയ പങ്കാളിത്തത്തോടെയും ശ്രദ്ധേയമായ പ്രവർത്തനങ്ങ ളോടെയും വിജയകരമായി സമാപിച്ചു. സ്കൂൾ വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികളെ സംരംഭകത്വ ചിന്തയിലേക്കും സാമ്പത്തിക ബോധവത്കരണത്തിലേക്കും ബിസിനസ്