Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
ബീകോൺ കൺസൾട്ടൻസി ഗ്രൂപ്പ് റിയാദിൽ, മെയ്‌ നാല് മുതല്‍  പ്രവര്‍ത്തനസജ്ജമാകും.

ബീകോൺ കൺസൾട്ടൻസി ഗ്രൂപ്പ് റിയാദിൽ, മെയ്‌ നാല് മുതല്‍ പ്രവര്‍ത്തനസജ്ജമാകും.

റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് സേവന ഏജൻസിയായ "ബികോൺ മാനേജ്‌മെന്റ് കൺസൾട്ടൻസി" ഗ്രൂപ്പ് റിയാദ് ഒലയയിൽ മെയ്‌ നാല് മുതല്‍ പ്രവര്‍ ത്തനം ആരംഭിക്കും ബീകോൺ കൺസൾട്ടൻസി ഗ്രൂപ്പ് പ്രതിനിധികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു. റിയാദിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ഒലയ

Gulf
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മള സുഹൃദ്ബന്ധം: സുഡാനിൽനിന്ന് ഇന്ത്യക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ അവസരമൊരുക്കി, ഇതുവരെ 2500 ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മള സുഹൃദ്ബന്ധം: സുഡാനിൽനിന്ന് ഇന്ത്യക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ അവസരമൊരുക്കി, ഇതുവരെ 2500 ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മള സുഹൃദ്ബന്ധം സുഡാനിൽനിന്ന് ഇന്ത്യക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ അവസരമൊരുക്കിയെന്ന് ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. 2500 ഓളം ഇന്ത്യക്കാരെ ഇതിനകം സുഡാനിൽനിന്ന് സൗദി അറേബ്യ വഴി ഒഴിപ്പിക്കാനായി. അഞ്ച് വിമാനങ്ങളിലായി അവരെല്ലാം ഇന്ത്യയിലേക്ക് പോയി. ഇന്ത്യക്കാരെ സുരക്ഷി തമായി എത്തിക്കാൻ

Bahrain
യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ

Gulf
പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര മന്ത്രി വി.മുരളീധരനെ കണ്ടു

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര മന്ത്രി വി.മുരളീധരനെ കണ്ടു

റിയാദ് : പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യ പ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീദരന് നിവേദനം നൽകി. റിയാദിലെ അൽ ഫൈസലിയ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ച യിലാണ് നേതാക്കൾ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

Gulf
ന്യൂസ് 16 സ്നേഹാദരവ് വെള്ളിയാഴ്ച റിയാദിൽ”ജീവകാരുണ്യ സാംസ്‌കാരിക കലാരംഗത്തെ നിറ സാന്നിധ്യങ്ങളെ ആദരിക്കുന്നു

ന്യൂസ് 16 സ്നേഹാദരവ് വെള്ളിയാഴ്ച റിയാദിൽ”ജീവകാരുണ്യ സാംസ്‌കാരിക കലാരംഗത്തെ നിറ സാന്നിധ്യങ്ങളെ ആദരിക്കുന്നു

റിയാദ് :കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് 16 വാർത്ത ചാനലിന്റെ സൗദി ബ്യുറോയുടെ ആഭിമുഖ്യത്തിൽ റിയാദിലെ ജീവകാരുണ്യ സാംസ്കാരിക കലാ മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ പ്രമുഖരെ ആദരിക്കുന്ന " ന്യൂസ് 16 സ്നേ ഹാദരവ് " മെയ് 5 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ റിയാദ്

Gulf
ഹെൽമെറ്റ് ഇല്ലാതെ പിക്കപ്പ് വാഹനം ഓടിച്ചതിന് മുൻ പ്രവാസി മാധ്യമ പ്രവർത്തകന് പിഴ: പരാതിയെ തുടർന്ന് പിഴ ഒഴുവാക്കി

ഹെൽമെറ്റ് ഇല്ലാതെ പിക്കപ്പ് വാഹനം ഓടിച്ചതിന് മുൻ പ്രവാസി മാധ്യമ പ്രവർത്തകന് പിഴ: പരാതിയെ തുടർന്ന് പിഴ ഒഴുവാക്കി

റിയാദ് :ഹെൽമെറ്റ് ഇല്ലാതെ പിക്കപ്പ് വാഹനം ഓടിച്ചതിന് മുൻ പ്രവാസി മാധ്യമ പ്രവർത്തകന് പിഴ 500 രൂപ , പരാതിയെ തുടർന്ന് പിഴ ഒഴുവാക്കി അധികൃതർ തടിയൂരി.റിയാദിൽ മുൻ പ്രവാസിയും മാധ്യമ പ്രവർത്തകനുമായിരുന്ന തിരുവനന്തപുരം വട്ടിയൂർ കാവ് കാഞ്ഞിരപാറ സ്വദേശി ബഷീർ പാങ്ങോടിനാണ് ഈ വിചിത്രമായ പിഴ നോട്ടീസ്

Ezhuthupura
നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!

നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!

യാദൃശ്ചികമായാണ് റിയാദ് മെട്രോ ബസിൽ ഒരു യാത്ര ചെയ്താലോ എന്ന് തോന്നിയത്. റിയാദ് നഗരത്തിലെ കാർയാത്ര മുൻപില്ലാത്ത വിധം തിരക്കിലാണ്. അതിവേഗം മുന്നേറുന്ന മെട്രോയ്ക് അനുബന്ധമായി പരീക്ഷണപര്യടനം നടത്തുന്ന ഹരിതശകടങ്ങൾ മാടിവിളിക്കാൻ തുടങ്ങിയിട്ടു കുറേ ദിവസങ്ങളായി. പൊതു ഗതാഗതം അന്യമായിരുന്ന നഗരത്തിൽ അത്തരം അവസരങ്ങൾക്ക് സാധ്യതയും വിരളമായിരുന്നല്ലോ. റിയാദിലെ

Gulf
ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും കൈവരട്ടെ: ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും കൈവരട്ടെ: ഈദാശംസ നേര്‍ന്ന് സല്‍മാന്‍ രാജാവ്

ജിദ്ദ: ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുമെന്ന പ്രത്യാശയോടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഈദാശംസകള്‍. സൗദി ജനതക്കും രാജ്യത്തെ പ്രവാസികള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കും രാജാവ് ഈദാംശസ നേര്‍ന്നു. രണ്ട് വിശുദ്ധ ഹറമുകളില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സൗകര്യം ഉറപ്പാക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതില്‍

Gulf
കേളി അസീസിയ, ഉമ്മുൽ ഹമാം ഏരിയകൾ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

കേളി അസീസിയ, ഉമ്മുൽ ഹമാം ഏരിയകൾ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദി എല്ലാ വർഷവും റമദാന്‍ മാസത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തി വരുന്ന ജനകീയ നോമ്പുതുറയുടെ ഭാഗമായി അസീ സിയ, ഉമ്മുൽ ഹമാം ഏരിയ കമ്മറ്റികൾ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെട്ട അസീസിയ ഏരിയയുടെ ഇഫ്താർ സംഗമത്തിൽ അസീസിയ ഏരിയ

Gulf
പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പി എം എഫ്

പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പി എം എഫ്

റിയാദ് : പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകർ മാതൃകയാകുന്നു. സ്വകാര്യ കമ്പനിയും പി എം എഫ് ഉം ചേർന്നാണ് റിയാദിലെ മലാസ്, ബത്ത, നസീം, ശിഫ, അസിസിയ ഭാഗങ്ങളിലെ തുച്ഛ വേതന ക്കാരായ തൊഴിലാളികളെ കണ്ടെത്തി വിതരണം ചെയ്തത്. ജീൻസ് പാന്റ്സ്, ഷർട്ടുകൾ,

Translate »