Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
കൊട്ടാരക്കര പ്രവാസി അസ്സോസിയേഷൻ സൗദി സ്ഥാപകപകദിന ആഘോഷവും കുടുംബ സംഗമവും

കൊട്ടാരക്കര പ്രവാസി അസ്സോസിയേഷൻ സൗദി സ്ഥാപകപകദിന ആഘോഷവും കുടുംബ സംഗമവും

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗദി സ്ഥാപകദിന ആഘോഷവും കുടുംബ സംഗമവും നടത്തപ്പെട്ടു. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആഘോഷ പരിപാടികൾ സൗദി ദേശീയ ഗാനത്തോടുകൂടി ആരംഭിച്ചു. മധുര വിതരണവും അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രെഡിഡന്റ് ജെറിൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക

Gulf
കൊടുങ്ങല്ലൂര്‍ കൂട്ടായ്മ- കിയ റിയാദ് സൗദി സ്ഥാപകദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ- കിയ റിയാദ് സൗദി സ്ഥാപകദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

റിയാദ്: മൂന്നു നൂറ്റാണ്ട് മുമ്പ് ഇമാം മുഹമ്മദ് ബിൻ സഊദ് സൗദിഅറേബ്യ എന്ന രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി സ്വദേശികല്‍ക്കൊപ്പം പ്രവാസികളും കേക്ക് മുറിച്ചും മധുരം പങ്കിട്ടും സൗദി അറേബ്യന്‍ സ്ഥാപകദിനം ആഘോഷിച്ചു, റിയാദിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസി യേഷന്‍ (കിയ റിയാദ്) സൗദി

Gulf
സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

സൗദിയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ''നന്മ" കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നന്മ സാന്ത്വന സ്പർശം പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രമേഹത്താൽ കാൽ നഷ്ടപ്പെട്ട തഴവാ സ്വദേശി അബ്ദുൽ സലാമിന് ഫോർ വീലർ ഇലക്ടിക് സ്കൂട്ടർ ചടങ്ങിൽ കൈമാറി.

Gulf
സൗദി സ്ഥാപക ദിനാഘോഷം, വിവിധ പ്രവിശ്യകളില്‍ വിപുലമായ ആഘോഷം

സൗദി സ്ഥാപക ദിനാഘോഷം, വിവിധ പ്രവിശ്യകളില്‍ വിപുലമായ ആഘോഷം

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷ ചടങ്ങുകള്‍ക്ക് സൗദി അറേബ്യ യിലെ വിവിധ പ്രവിശ്യകളില്‍ തുടക്കമായി. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്.  നാടകങ്ങള്‍, മത്സരങ്ങള്‍, ത്രീഡി ഷോകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍

Gulf
റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുടുംബ സംഗമം

റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുടുംബ സംഗമം

റിയാദ് ,കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ , 2023ലെ ആദ്യ കുടുംബ സംഗമം മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ അരങ്ങേറി. പ്രസിഡന്റ് ബഷീർ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോം ചാമക്കാലായിൽ സ്വാഗതം പറഞ്ഞു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്

Gulf
ഭാസ്ക്കരസന്ധ്യയും; സൗദി ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് റിയാദിൽ

ഭാസ്ക്കരസന്ധ്യയും; സൗദി ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് റിയാദിൽ

റിയാദ്: റിയാദിലുള്ള കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കിയ റിയാദ് ) പി ഭാസ്‌ക്കരൻ മാഷിന്റെ ഓർമ്മ പുതുക്കി അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന ഭാസ്ക്കര സന്ധ്യ എന്ന് പേരിട്ടിരിക്കുന്ന ഗാനോത്സവവും സൗദി അറേബ്യയുടെ ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് വൈകീട്ട് 7

Gulf
സൗദിയില്‍ നേഴ്സുമാർക്കായി നിരവധി അവസരങ്ങള്‍; ഇങ്ങനെ അപേക്ഷിയ്ക്കാം

സൗദിയില്‍ നേഴ്സുമാർക്കായി നിരവധി അവസരങ്ങള്‍; ഇങ്ങനെ അപേക്ഷിയ്ക്കാം

റിയാദ്: നോര്‍ക്ക റൂട്ട്‌സ് മുഖേന ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരമൊരുക്കി സൗദി. നഴ്‌സിംഗിൽ ബി.എസ്‌.സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിയ്ക്കാം. പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ നിയമമനുസരിച്ചുള്ള ശമ്പളമായിരിയ്ക്കും

Gulf
ക്വീൻ ഓഫ് അറേബ്യ കിരീടം പൗർണമി ചിത്രന്; നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു.

ക്വീൻ ഓഫ് അറേബ്യ കിരീടം പൗർണമി ചിത്രന്; നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു.

ദമാം: വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ ചാപ്റ്റർ വനിതാ വിഭാഗം സംഘടിപ്പിച്ച റെഡ് കാർപ്പറ്റ് പരിപാടിയുടെ ഭാഗമായുള്ള സൗന്ദര്യ മത്സരത്തിൽ പൗർണമി ചിത്രന് കിരീടം. നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു. വനിതകൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയ പരിപാടി വനിതകളുടെ പങ്കാളിത്തം കൊണ്ട്

Gulf
സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികൾക്ക് മാത്രം

സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികൾക്ക് മാത്രം

സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേൽനോട്ടവും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപന ങ്ങൾക്കും ചട്ടം ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ

Gulf
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സൗദി അറേബ്യ വനിതയെ അയക്കും. ഈ വർഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അറേബ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക. റയ്‌യാന ബര്‍നാവിയാണ് സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക. പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍

Translate »