Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
നവവത്സരത്തെ വരവേറ്റ് ദവാദമിയുടെ ചരിത്ര ഭുമികയിലേക്ക് സിറ്റി ഫ്ലവര്‍ എത്തുന്നു; ഉത്ഘാടനം 2023, ജനുവരി 4ന്

നവവത്സരത്തെ വരവേറ്റ് ദവാദമിയുടെ ചരിത്ര ഭുമികയിലേക്ക് സിറ്റി ഫ്ലവര്‍ എത്തുന്നു; ഉത്ഘാടനം 2023, ജനുവരി 4ന്

റിയാദ് /ദവാദമി: വൈവിധ്യമാര്‍ന്ന ധാതുലവണങ്ങളാല്‍ സമ്പന്നം, ചരിത്ര ഗവേഷണങ്ങളുടെ വിളനിലം ,സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചെറുപട്ടണമായ ദവാദാമിയുടെ ചരിത്ര ഭുമികയിലേക്ക് സ്വദേശികളുടെയും പ്രവാസികളുടെയും ജനകീയ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍. കിംഗ്‌ അബ്ദുല്‍ അസീസ്‌ റോഡില്‍ ഫയസ്‌ലിയ

Gulf
മുഹമ്മദ് റാഫിയുടെ തൊണ്ണൂറ്റിയെട്ടാമത്  ജന്മദിനം ആഘോഷിച്ചു.

മുഹമ്മദ് റാഫിയുടെ തൊണ്ണൂറ്റിയെട്ടാമത് ജന്മദിനം ആഘോഷിച്ചു.

റിയാദ്. ഗൾഫ് മലയാളി ഫെഡറേഷൻ മുഹമ്മദ്റാഫി ഫൗണ്ടേഷൻ മുഹമ്മദ് റാഫി നൈറ്റ് സംഘടിപ്പിച്ചു, ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് സൗദികൾ ഉൾപ്പെടെയുള്ള ആളുകള്‍ റാഫി ഗാനസന്ധ്യ ആസ്വദിക്കാന്‍ എത്തിയിരുന്നു മുഹമ്മദ് റാഫി പാടിപ്പതിപ്പിച്ച മനോഹരങ്ങളായ 30 ഓളം ഗാനങ്ങൾ റിയാദിലെ പ്രേക്ഷക മനസ്സിലേക്ക് പ്രമുഖ ഗായകരായ ജമാൽ ഭാഷയും കുഞ്ഞി

Gulf
റിയാദ് വേങ്ങര മണ്ഡലം എംസിസി ‘ സംഗമം 2022

റിയാദ് വേങ്ങര മണ്ഡലം എംസിസി ‘ സംഗമം 2022

റിയാദ് : വേങ്ങര മണ്ഡലം കെഎംസിസി ' സംഗമം 2022 ' സംഘടിപ്പിച്ചു.ബത്ഹയിലെ അപ്പോളോ ഡിമോറ നടന്ന പരിപാടി നിയോജക മണ്ഡലം ട്രഷറർ അലി അക്ബർ പി കെ ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റും അലിവ് ജനറൽ സെക്രട്ടറിയുമായ ശരീഫ് കുറ്റൂർ മുഖ്യ

Gulf
ഇവ റിയാദ് – കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌ ഫുടബോൾ പ്രവചന മത്സര വിജയികള്‍

ഇവ റിയാദ് – കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌ ഫുടബോൾ പ്രവചന മത്സര വിജയികള്‍

റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷനും(ഇവ) കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌സും ചേർന്ന് നടത്തിയ ഫുടബോൾ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് ഫലം പ്രഖാപിച്ചു. ഒന്നാം സമ്മാനമായ 55" LED ടെലിവിഷൻ കണ്ണൂർ തലശ്ശേരി സ്വദേശിയായ ദിൽഷാദ് എ.ബി യാണ് കരസ്ഥമാക്കിയത്!അർജന്റീന കപ്പ് നേടും എന്ന് പ്രവചിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ഒരാളെ തെരഞ്ഞെടുത്തത്

Gulf
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന പി ടിയില്ലാത്ത ഒരാണ്ട്, അനുസ്മരിച്ച് ഓ ഐ സി സി റിയാദ് ഇടുക്കി ജില്ലാകമ്മറ്റി.

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന പി ടിയില്ലാത്ത ഒരാണ്ട്, അനുസ്മരിച്ച് ഓ ഐ സി സി റിയാദ് ഇടുക്കി ജില്ലാകമ്മറ്റി.

ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. ടി.തോമസ്അനുസ്മരണ യോഗം സംഘടിപ്പിച്ചു. രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത നേതാവായി രുന്നു പി ടി. തോമസ് എന്നും, പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ സുരക്ഷ വിഷയങ്ങളിലും വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന പി

Gulf
ലഹരിക്കെതിരെ ഇരുട്ട് ഷോര്‍ട്ട് ഫിലിം

ലഹരിക്കെതിരെ ഇരുട്ട് ഷോര്‍ട്ട് ഫിലിം

റിയാദ്: ലഹരിക്കെതിരെയുള്ള പ്രമേയവുമായി ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഇരുട്ട് (ദി ഡാര്‍ക്കിനെസ്സ്) ഷോര്‍ട്ട് ഫിലിമിന്റെ ടൈററില്‍ പ്രകാശനം സി.ആര്‍ മഹേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഇന്നത്തെ യുവത്വത്തെ ലഹരി കീഴടക്കികൊണ്ടിരിക്കുകയാണ്. ലഹരിമൂലം നിരവധി കുടുംബങ്ങള്‍ ഇതിനോടകം തകര്‍ന്നുകഴിഞ്ഞു. ലഹരിക്കടിമപ്പെട്ട ഒരു വിദ്യാര്‍ത്ഥി യുടെ മാതാപിതാക്കള്‍ നേരിടേണ്ടി വന്ന

Gulf
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു.

സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു.

റിയാദ് : സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി ഡോ: ഹുഹേല്‍ അജാസ് ഖാനെ നിയമിച്ചു. വിദേശകാര്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പത്രകുറിപ്പിലൂടെയാണ് പ്രഖ്യാപനം വന്നിട്ടുള്ളത്, മൂന്ന് വര്‍ഷം മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരുന്നു ഡോ: സുഹേല്‍ അജാസ് ഖാന്‍, 1997

Gulf
റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു, തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റി.

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു, തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റി.

റിയാദ് : ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന മുസ്ലിം ലീഗിന്റെ അറിവോടെയാണ് നടപടിയെന്ന് റിയാദ് സെൻട്രൽ കമ്മിറ്റിയും തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റിയും പ്രതികരിച്ചു. സെൻട്രൽ കമ്മിറ്റിയുടെ കീഴിലാണ് മലപ്പുറം ജില്ലാ കമ്മിറ്റിയെങ്കിലും എല്ലാ

Gulf
സൗദിയിൽ വിനോദ പരിപാടികൾക്ക്  തവക്കൽന ആപ്പ് വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

സൗദിയിൽ വിനോദ പരിപാടികൾക്ക് തവക്കൽന ആപ്പ് വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

റിയാദ്: സൗദിയിൽ വിനോദ പരിപാടികൾക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. തവക്കൽന ആപ്പ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിന് ആപ്പിൽ ടിക്കറ്റ് കാണിച്ചാൽ മതിയാകും. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് ധാരണാ പത്രം ഒപ്പിട്ടത്.

Gulf
വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു, പ്രതിദിനം 20,000 പേര്‍ക്കാണ് ഉംറ ചെയ്യാന്‍ അനുമതി.

വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു, പ്രതിദിനം 20,000 പേര്‍ക്കാണ് ഉംറ ചെയ്യാന്‍ അനുമതി.

മക്ക: കൊവിഡ് മഹാമാരിയിലെ വെല്ലുവിളികളെ നേരിട്ട് വിജയകരമായി പൂര്‍ത്തികരിച്ച വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മസ്ജിദുല്‍ ഹറാമില്‍ എത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവലംബിച്ചുകൊണ്ടാണ് ഉംറ അനുവദിക്കുന്നത്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍

Translate »