Category: UAE

UAE
വിസ, മാസ്റ്റർ കാർഡ് മാതൃകയിൽ ജയ് വാന്‍ കാർഡുമായി യുഎഇ; രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാം

വിസ, മാസ്റ്റർ കാർഡ് മാതൃകയിൽ ജയ് വാന്‍ കാർഡുമായി യുഎഇ; രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാം

അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെൻ്റ്സ് (എഇപി), രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാര്‍ഡ് സ്‌കീമായ ജയ്‍വാന്‍ പുറത്തിറക്കി. ഇതോടെ, മാസ്റ്റര്‍ കാര്‍ഡും വിസ കാര്‍ഡും അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നതുപോലുള്ള ദേശീയ പേയ്മെൻ്റ് സംവിധാനം യുഎഇക്കും സ്വന്തം. ഡിജിറ്റല്‍ പേയ്മെൻ്റ് ഓപ്ഷനുകള്‍ വികസിപ്പിക്കാനുള്ള യുഎഇയുടെ

Gulf
ഡ്രൈവറില്ലാ പൊ​ലീ​സ് വാഹനം പു​റ​ത്തി​റ​ക്കി അബുദാബി

ഡ്രൈവറില്ലാ പൊ​ലീ​സ് വാഹനം പു​റ​ത്തി​റ​ക്കി അബുദാബി

അബുദാബി: നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ളി​ല്ലാ പൊ​ലീ​സ് വാഹനം പു​റ​ത്തി​റ​ക്കി അബുദാബി. ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​ന്ന​തി​ന് ഈ വാ​ഹ​നം സ​ഹാ​യ​ക​മാ​വും. 360 ഡി​ഗ്രി കാ​മ​റ ആം​ഗി​ള്‍, ഇ​ന്‍ഫ്രാ​റെ​ഡ് കാ​മ​റ​ക​ള്‍, ആ​ന്‍റി ഡി​സ്റ്റ​ര്‍ബി​ങ് സം​വി​ധാ​ന​ങ്ങ​ള്‍, ജി.​പി.​എ​സ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് വാ​ഹ​ന​ത്തി​ലു​ള്ള​ത്. സം​യോ​ജി​ത ബ​യോ​മാ​ര്‍ക്ക് നി​രീ​ക്ഷ​ണ സം​വി​ധാ​നം, സം​യോ​ജി​ത എ​യ​ര്‍ക്രാ​ഫ്റ്റ്

Gulf
ഫെബ്രുവരി 16 ന്, ഷഹ്‌സാദിയുടെ കുടുംബത്തിന് ദുബായിൽ നിന്ന് ഒരു ദുഃഖകരമായ ‘അവസാന’ കോൾ ലഭിച്ചു; യുഎഇയിൽ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യൻ യുവതി ഷഹ്സാദി ഖാൻ ആരാണ്?

ഫെബ്രുവരി 16 ന്, ഷഹ്‌സാദിയുടെ കുടുംബത്തിന് ദുബായിൽ നിന്ന് ഒരു ദുഃഖകരമായ ‘അവസാന’ കോൾ ലഭിച്ചു; യുഎഇയിൽ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യൻ യുവതി ഷഹ്സാദി ഖാൻ ആരാണ്?

ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിന്നുള്ള 33 കാരിയായ ഷഹ്സാദി ഖാന്‍ അബുദാബി യില്‍ വധശിക്ഷ നേരിടുകയാണ്. തന്റെ പരിചരണത്തിലിരുന്ന കുട്ടിയെ കൊലപ്പെടു ത്തിയ കേസില്‍ യുഎഇ കോടതി വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അവര്‍ അല്‍ വത്ബ ജയിലില്‍ തടവിലാണ്. ഷഹ്സാദിയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പുനഃപരിശോധനാ

Gulf
വാ​ട​ക വർധനവ് 90 ദി​വ​സം മു​മ്പ്​       താ​മ​സക്കാ​ര​നെ അ​റി​യിക്കണം

വാ​ട​ക വർധനവ് 90 ദി​വ​സം മു​മ്പ്​ താ​മ​സക്കാ​ര​നെ അ​റി​യിക്കണം

ദുബായ്: സ്മാ​ർ​ട്ട്​ വാ​ട​ക സൂ​ചി​ക​യി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക വ​ർ​ധി​പ്പി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ ഭൂ​വു​ട​മ​ക​ൾ വാ​ട​ക ക​രാ​ർ അവസാനിക്കുന്നതിന് മുൻപ് താമസക്കാരെ അറിയിക്കണം. 90 ദി​വ​സം മുൻപ് ഇ​ക്കാ​ര്യം താ​മ​സ​ക്കാ​രെ അ​റി​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന്​​ ദുബായ് ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ് (ഡി.​എ​ൽ.​ഡി) വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ​യാ​ണ്​ ദു​ബൈ​യി​ൽ പു​തി​യ വാ​ട​ക സൂ​ചി​ക

Gulf
പന്ത്രണ്ടാമത് ലോക ഗവൺമെന്റ് ഉച്ചകോടി: പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ് ഇമിഗ്രേഷൻ

പന്ത്രണ്ടാമത് ലോക ഗവൺമെന്റ് ഉച്ചകോടി: പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ് ഇമിഗ്രേഷൻ

ദുബായ്: പന്ത്രണ്ടാമത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്. ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതു

Gulf
പലസ്തീനികളെ ഗാസയിൽ നിന്ന് കുടിയിറക്കാനുള്ള നീക്കം; ഞങ്ങൾ അറബികൾ ഒരു തരത്തിലും കീഴടങ്ങാൻ പോകുന്നില്ല, ട്രംപിന്റെ നിലപാടിനെതിരെ അറബ് ലീഗ്.

പലസ്തീനികളെ ഗാസയിൽ നിന്ന് കുടിയിറക്കാനുള്ള നീക്കം; ഞങ്ങൾ അറബികൾ ഒരു തരത്തിലും കീഴടങ്ങാൻ പോകുന്നില്ല, ട്രംപിന്റെ നിലപാടിനെതിരെ അറബ് ലീഗ്.

ദുബായ്: ഗാസ മുനമ്പിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പലസ്തീനികളെ കുടിയിറ ക്കാ നുള്ള നീക്കം പൂർണമായും തള്ളിക്കളയുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗയ്ത്ത്. അത് അറബ് മേഖലയിലെ രാജ്യങ്ങൾക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരി ക്കുകയായിരുന്നു

Gulf
യുഎഇ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ: ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു

യുഎഇ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ: ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു

ദുബായ്: യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തി കൾക്കാണ് ബ്ലൂ വിസ നൽകുന്നത്. ബ്ലൂ വിസയുടെ ആദ്യ ഘട്ടത്തിന് പ്രഖ്യാപനം നടത്തിയത് വേൾഡ് ​ഗവൺമെന്റ് സമ്മിറ്റിലാണ്. അതേസമയം ഈ ഘട്ടത്തിൽ സുസ്ഥിരത ചിന്താ​ഗതിയും നൂതനാശയവുമുള്ള

Gulf
ചെലവ് കുറവ്, ഡ്രൈവറില്ല; ദുബായിൽ റെയിൽ ബസുകൾ വരുന്നു; പ്രവർത്തനം സോളാർ വൈദ്യുതിയിൽ

ചെലവ് കുറവ്, ഡ്രൈവറില്ല; ദുബായിൽ റെയിൽ ബസുകൾ വരുന്നു; പ്രവർത്തനം സോളാർ വൈദ്യുതിയിൽ

ദുബായ്: ദുബായിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചെലവ് കുറഞ്ഞ റെയിൽ ബസ് സംവിധാനം വരുന്നു. ഇവിടെ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) നൂതന ഗതാഗത സംവിധാനമായ 'റെയിൽ ബസ്' പുറത്തിറക്കി 40 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള റെയിൽ ബസിന് മണിക്കൂറിൽ

Gulf
യുഎൻ അംഗീകാരമുള്ള ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജല് അൽദൂഖി

യുഎൻ അംഗീകാരമുള്ള ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജല് അൽദൂഖി

ദുബായ്: യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനിൽ അംഗത്വം നേടിയ ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്ല അൽദൂഖി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ജിഡിആർഎഫ്എ ) യുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്ന നജ്ലയ്ക്ക്, സ്ഥാപനത്തിന് നൽകിയ

Gulf
പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിൽ അറസ്റ്റിലായത് 6000 പേർ; വിസാ നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും നടപടി

പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിൽ അറസ്റ്റിലായത് 6000 പേർ; വിസാ നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും നടപടി

ദുബായ്: പൊതുമാപ്പ് അവസാനിച്ചതിന് ശേഷം യുഎഇയിലുടനീളം നടക്കുന്ന സുരക്ഷാ പരിശോധ നകളിൽ വിസാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന ഏകദേശം 6,000 പ്രവാസികൾ അറസ്റ്റിലായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. രാജ്യത്തിൻ്റെ വിവിധ

Translate »