ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന 'കുട്ടികളോടൊ ത്തൊരോണം' പരിപാടിയുടെ ലോഗോ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA - ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു
ഷാർജ: ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ് ആഗ്രഹ മെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും ബോളിവുഡ് താരം കരീന കപൂർ. ആർക്കൊക്കെയാണോ ഏറ്റവും പ്രിയപ്പെട്ടയാളായത്, അവർക്കു വേണ്ടിയാണ് താൻ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അവർ പറഞ്ഞു. ഈയിടെ പുറത്തി റങ്ങിയ തന്റെ 'പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകവും
അബുദാബി: യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അല്‍ മത്റൂഷി. നൂറയും സംഘവും അടുത്ത വര്‍ഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് യു.എ.ഇയുടെ ഏറ്റവും പുതിയ ദൗത്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദുബായിലെ മുഹമ്മദ് ബിന്‍
ദുബായ്: ജിസിസി യിൽലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് പോലീസ് മേജർ ഉമർ മുഹമ്മദ് അൽ മർസൂഖിയിൽ നിന്നും സലാം പാപ്പിനിശ്ശേരി
ദുബൈ: പ്രവാസികളുടെ വോട്ടവകാശം നേടിയെടുക്കാൻ മുന്നിട്ടിറങ്ങുന്ന ഏത് സംഘടനയേയും പിന്തുണയ്ക്കാൻ തയാറാണെന്ന് ഭാരതീയ പ്രവാസി ഫെഡറേഷന്. പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് ഭാരതീയ പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചതായും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ്
അജ്മാന്: 42 വർഷത്തെ മികച്ച ഭരണനേട്ടവുമായി മുന്നോട്ടു പോവുകയാണ് അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അൽ നുഐമി. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരികളുടെ പട്ടികയിൽ പ്രധാനിയാണിദ്ദേഹം. യു.എ.ഇയിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാനെ വികസനങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലെത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 1928
അധികമാരും ഇറങ്ങി ചെല്ലാത്തൊരു കായികയിനമാണ് കുതിര സവാരി. ഏറെ ശ്രമകരമായ കായിക മത്സരമായതുകൊണ്ടു തന്നെ ഈ രംഗത്ത് സ്ത്രീ പ്രാധിനിത്യവും കുറവാണ്. എന്നാൽ, അത്രയേറെ ജനകീയമല്ലാത്ത ഈ മത്സരത്തിലേക്ക് മലപ്പുറം ജില്ലയിലെ മുസ്ലിം കുടുംബത്തിൽനിന്നും ഒരു പെൺതരി ഉയർന്നുവന്നിരിക്കുന്നു. ധൈര്യവും ആത്മ വിശ്വാസവും കൈമുതലാക്കി കുതിരയോട്ട മത്സരത്തിൽ ഇന്ത്യക്കു
ദുബൈ: കാലാവസ്ഥാവ്യതിയാനം ലോകത്താകമാനം ചരിത്ര പൈതൃകകേന്ദ്രങ്ങളെ അപകടാവസ്ഥയിലാക്കിയ സാഹചര്യത്തിൽ സാംസ്കാരിക മേഖലയിൽ ആഗോള കൂട്ടായ്മകൾ ശക്തിപ്പെടണമെന്ന് യു.എ.ഇ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സാലിം ബിൻ ഖാലിദ് അൽ ഖാസിമി. ഉത്തർപ്രദേശിലെ വാരാണസിയിൽ ജി20 രാജ്യങ്ങളിലെ സാംസ്കാരിക വകുപ്പ് മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ
ദുബൈ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ദുബൈയിലെത്തി. മാലിന്യത്തിൽനിന്ന് ജൈവ ഇന്ധനം ഉൽപാദിപ്പിക്കുന്ന ലൂത്ത ബയോ ഫ്യൂവൽസ് എന്ന സ്ഥാപനം മന്ത്രി സന്ദർശിച്ചു. സുസ്ഥിര മാലിന്യ സംസ്കരണം കേരളത്തിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ശിവൻകുട്ടി പറഞ്ഞു. ലൂത്ത ബയോഫ്യുവൽസിലെ വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികൾ മന്ത്രി വിലയിരുത്തി. ഇവിടെ
ദുബൈ: ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ ‘സലാം എയർ’ ദുബൈയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് തുടങ്ങുന്നു. ഒക്ടോബർ ഒന്നു മുതലാണ് ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട് സർവിസിന് തുടക്കമാവുക.ദുബൈയിൽനിന്ന് ആഴ്ചയിൽ എല്ലാദിവസവും സർവിസ് ഉണ്ടാകും. ദുബൈയിൽ നിന്നുള്ള കോഴിക്കോട് വിമാനങ്ങൾ രാത്രി 7.55ന് പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിനുശേഷം പുലർച്ച 3.20ന് കരിപ്പൂരിൽ