ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർ ത്തനങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന്
തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സർക്കാർ അംഗീകരിച്ചു. ഫെബ്രുവരി മൂന്നിന് ചേർന്ന പ്രോസ്പെക്ടസ് പരിഷ്കരണ സമിതിയുടെ ശുപാർശ പ്രകാരമാണിത്. എൻട്രൻസ് പരീക്ഷ ഏപ്രിൽ 22മുതൽ 30വരെ നടത്താനും സർക്കാർ അനുമതി നൽകി. എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ അഞ്ച് ദിവസങ്ങളിലായി ഓൺലൈനായാണ് നടത്തുക. അടുത്ത ഏപ്രിൽ 24,
കോട്ട: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം(ജെഇഇ മെയിന്‍) 20225 രണ്ടാം സെഷന്‍ സമയക്രമം പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെയാണ് പരീക്ഷ നടക്കുക. ഓണ്‍ലൈനായാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.inല്‍ നിന്ന് പരീക്ഷ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആദ്യ
തിരുവനന്തപുരം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കം. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ്എസ്എല്‍സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം ഗള്‍ഫിലെ ഏഴ് കേന്ദ്രത്തില്‍ 682ഉം ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തില്‍ 447ഉം കുട്ടികള്‍ പരീക്ഷ എഴുതും. 26നാണ് അവസാന
കൊല്ലം ∙ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ സൂക്ഷിക്കുന്നതിനെ ചൊല്ലി സ്കൂളുകളിൽ ഭിന്നത. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ട്രഷറിയിൽ സൂക്ഷിക്കുമ്പോൾ ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ സൂക്ഷിക്കുന്നത് സ്കൂളിൽ തന്നെയാണ്. സ്കൂളുകളിൽ സൂക്ഷിക്കുന്ന പേപ്പറുകളുടെ രാത്രി കാവൽ ആര് ചെയ്യുമെന്നതിലാണ് സ്കൂളുകളിൽ ഭിന്നത ശക്തമായിരിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി അടക്കം
കാസർകോട് : അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പല സന്ദർ ഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ശബ്‌ദം കൊണ്ട് കുട്ടികളെ തിരിച്ചറിയുന്ന ഒരു അധ്യാപികയാണ് ഇപ്പോൾ താരം. ടീച്ചറേ… എന്ന് നീട്ടി വിളിച്ചാല്‍ മതി. മുഖം കാണാതെ ആ കുട്ടിയുടെ പേര് അധ്യാപിക പറയും. ഒരാളുടെയും രണ്ടാളുടെയും അല്ല
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ 2025 സെഷന്‍ 1 പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.inല്‍ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ കഴിയുന്ന തരത്തിലാണ്
കന്യാകുമാരി: മാര്‍ക്കു വാരിക്കൂട്ടി റാങ്ക് നേടാൻ മത്സരയോട്ടം നടത്തുന്ന ഈ കാലത്ത് വിദ്യാര്‍ഥി കള്‍ക്ക് ചില ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് ഐഎസ്‌ആര്‍ഒയുടെ നിയുക്ത ചെയര്‍മാൻ വി നാരായണൻ. റാങ്ക് നേടാനുള്ള ഓട്ടത്തിനിടെ തങ്ങളുടെ വ്യക്തിത്വം നല്ല രീതിയില്‍ രൂപപ്പെടുത്താൻ മറന്നുപോകരുതെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് ഉപദേശിക്കുന്നു. കൂടുതൽ മാർക്ക് നേടുന്നതിനായി
തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവ ത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ഇന്ന് കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.' സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ കൊച്ചു കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന സ്‌കൂള്‍ കലോത്സവത്തിലേക്കായിരിക്കും ഇനിയുള്ള നാളുകളില്‍ കേരളത്തിലെ 47 ലക്ഷം കുട്ടികളുടേയും അവരുടെ വീട്ടുകാരുടേയും മുഴുവന്‍ കണ്ണുകളും.അനന്തപുരിയിലെ വേദികളില്‍ കൗമാര കേരളത്തിന്‍റെ കലാ പ്രകടനങ്ങള്‍ക്ക് നിറഞ്ഞ പ്രോത്സാഹനം നല്‍കാന്‍ സംസ്ഥാനമാകെ ഒറ്റമനസ്സോടെ കാത്തിരിക്കുന്ന നാളുകള്‍. സംസ്ഥാന