Category: Education

Career
ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

തിരുവനന്തപുരം: ന്യൂനജറേഷൻ കോഴ്സുകളുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 9 എൻജിനിയറിംഗ് കോളേജുകളും ഏഴ് മോഡൽ പോളിടെക്നി ക്കുകളും 46 അപ്ളൈഡ് സയൻസ് കോളേജുകളുടമക്കം 85 സ്ഥാപനങ്ങളാണ് ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ളത്. എ.ഐ,​ റോബോട്ടിക്സ്,​ എ.ഐ ആൻഡ് ഡാറ്റാ സയൻസ്,​ വി.എൽ.എസ്.ഐ അടക്കമുള്ള പുതുതലമുറ കോഴ്സുകളാണ് ഈ വർഷം

Education
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതരക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതരക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതരക്രമക്കേട്. അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ വ്യാജ ഉത്തരവുണ്ടാക്കിയ രണ്ട് ഉദ്യോഗ സ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ചെങ്ങന്നൂര്‍ ഡെപ്യൂട്ടി റീജണല്‍ ഡയറക്ടറേ റ്റിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക സംഘം

Education
നിങ്ങളുടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നവർ ഇവരാണോ? നടപടി ഉറപ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്

നിങ്ങളുടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നവർ ഇവരാണോ? നടപടി ഉറപ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്

കണ്ണൂർ : സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്. സർക്കാർ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങൾ വാരുന്ന സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് അദ്ധ്യാപകർ എന്നിവരെ നിരീക്ഷിച്ച് വിശദവിവരങ്ങൾ സർക്കാരിന് കൈമാറാനാണ് വിജിലൻസ് നീക്കം.' ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം

Education
എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 4,19,554 വിദ്യാര്‍ഥികള്‍

എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 4,19,554 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്നു ആരംഭിക്കും. 29 നാണ് പരീക്ഷ അവസാനിക്കുന്നത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ്  വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. എയിഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 സെന്ററുകളും അടക്കം മൊത്തം 2,960

Education
വ്യാഴത്തിന് ചുറ്റും പുതിയ 12 ഉപഗ്രഹങ്ങൾ: ശനിയുടെ റെക്കോർഡ് തകർന്നു; സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഇനി വ്യാഴം

വ്യാഴത്തിന് ചുറ്റും പുതിയ 12 ഉപഗ്രഹങ്ങൾ: ശനിയുടെ റെക്കോർഡ് തകർന്നു; സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഇനി വ്യാഴം

കേപ് കനവറൽ: ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴം വീണ്ടും ശനിയെ പിന്നിലാക്കി. പുതിയ 12 ഉപഗ്രഹങ്ങളെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനെറ്റ് സെന്ററിന്റെ പട്ടികയിൽ ഉൾപെടുത്തിയതോടെ ആകെ 92 ഉപഗ്രഹങ്ങളാണ്‌ വ്യാഴത്തിന് സ്വന്തമായുള്ളത്. 83 ഉപഗ്രഹങ്ങളുമായി ശനി രണ്ടാം സ്ഥാനത്താണ്. ഇതിന് മുമ്പുണ്ടായിരുന്ന ഔദ്യോഗിക ലിസ്റ്റ് അനുസരിച്ച് വ്യാഴത്തിന്

Education
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ 7 ന് ആരംഭിക്കും.

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ 7 ന് ആരംഭിക്കും.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍  (തിങ്കള്‍) മുതല്‍ സംപ്രേഷണം ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ്ടു വിദ്യാര്‍ ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം  05.00 മുതല്‍ 06.00 മണി വരെയു മായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. പ്ലസ്ടുവിന് വിവിധ വിഷയ

Education
ഓർമ്മകളിലെ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറും… വീണ്ടുമൊരു അദ്ധ്യായനവര്‍ഷത്തിന് ആരംഭം

ഓർമ്മകളിലെ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറും… വീണ്ടുമൊരു അദ്ധ്യായനവര്‍ഷത്തിന് ആരംഭം

ജൂൺ 1 കടന്നു വരുമ്പോൾ സ്‌കൂൾ പ്രവേശനോത്സവമാണ് ഓർമ്മയിൽ വരുന്നത്. സ്‌കൂൾ തുറക്കുന്ന ദിവസം മഴയും തിമിർത്തു പെയ്യും. പുതു വസ്ത്രമണിഞ്ഞ് പുസ്തക സഞ്ചിയും പിടിച്ച് പുതു മഴ യില്‍ കുതിര്‍ന്ന പാതയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയ കുട്ടിക്കാലം എത്ര മനോഹര മായിരുന്നു. കോവിഡ് എന്ന മഹാ

Education
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാനില്‍ ഫ്രാന്‍സും പങ്കാളികളാകും‌മെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഇസ്രോ) വെച്ചാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും.

Education
സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം.

സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം.

കൊവിഡ് കാരണം പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആകുകയോ മാതാപിതാക്കളടക്കം വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് വൈറസ് ബാധ ഏൽക്കുകയോ ചെയ്താൽ പ്രാക്ടിക്കൽ എഴുതാൻ കഴിയാതെ വരുന്നവർക്ക് വീണ്ടും പരീക്ഷ സംഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി

Education
പ്ലസ് ടു പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം അറിയേണ്ടതല്ലാം.

പ്ലസ് ടു പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം അറിയേണ്ടതല്ലാം.

കോവിഡ് കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണ് പ്ലസ് ടു. പ്ലസ് ടുവിന്റെ വിജയമാണ് വിദ്യാര്‍ഥിയുടെ ഉന്നതപഠനത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ സഹായിക്കുന്നത് പ്ലസ് വണ്‍, പ്ലസ് ടു കാലയളവില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കാത്തവര്‍ക്കിത് ചിട്ടയായ തയ്യാറെടുപ്പിനുള്ള കാലമാണ്. മൂന്നാഴ്ചത്തെ