Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Education

Education
എട്ടാം ക്ലാസിൽ തോൽപ്പിക്കലില്ല; മാർച്ചിൽത്തന്നെ മുഴുവൻ കുട്ടികളേയും പ്രൊമോട്ട് ചെയ്യുമെന്ന് സർക്കാർ

എട്ടാം ക്ലാസിൽ തോൽപ്പിക്കലില്ല; മാർച്ചിൽത്തന്നെ മുഴുവൻ കുട്ടികളേയും പ്രൊമോട്ട് ചെയ്യുമെന്ന് സർക്കാർ

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം ഉയരില്ലെന്ന മുദ്രാവാക്യ മുയര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പ്രചാരണ ജാഥയ്‌ക്കൊടുവില്‍ സംഘടനാ

Education
നടി അഞ്ചു ലക്ഷം ചോദിച്ചത് നേരിട്ടല്ല’; പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

നടി അഞ്ചു ലക്ഷം ചോദിച്ചത് നേരിട്ടല്ല’; പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിന് വേണ്ടി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും കലോത്സവം തുടങ്ങാനിരിക്കെ വിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. 'അഞ്ച് ലക്ഷം ചോദിച്ചു, എന്നോട് നേരിട്ടല്ല. പ്രസ് സെക്രട്ടറി രാജീവിനോടാണ്

Education
വിദ്യാഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ നീക്കം; 10,12 ക്ലാസുകളിലെ സിലബസ് 15 ശതമാനം ചുരുക്കും

വിദ്യാഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ നീക്കം; 10,12 ക്ലാസുകളിലെ സിലബസ് 15 ശതമാനം ചുരുക്കും

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും സിലബസ് 15 ശതമാനം കുറയ്ക്കും. 2025 അധ്യയന വര്‍ഷം തന്നെ ഇത് നടപ്പാക്കാനാണ് തീരുമാനം. ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്ക് 40 ശതമാനമായി വര്‍ധിപ്പിക്കും. ഫൈനല്‍ എഴുത്ത് പരീക്ഷയ്ക്ക് 60 ശതമാനം മാര്‍ക്ക്. ഇംഗ്ലീഷ് സാഹിത്യം, സോഷ്യല്‍ സയന്‍സ്

Education
ഞാന്‍ മടിയനായിരുന്നു, ഓടാനും ചാടാനും താത്പര്യം ഉണ്ടായിരുന്നില്ല’; കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് മമ്മൂട്ടി

ഞാന്‍ മടിയനായിരുന്നു, ഓടാനും ചാടാനും താത്പര്യം ഉണ്ടായിരുന്നില്ല’; കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് മമ്മൂട്ടി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടന്‍ മമ്മൂട്ടി. ഈ കലാകായിക മേളയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രിയപ്പട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. തീര്‍ത്തും വികാരധീനനായി പോകുന്ന ഒരുകാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കുവെങ്കിലും കൂടെ

Education
17 വേദികള്‍; 24000 കുട്ടികള്‍ മത്സരിക്കും; പിആര്‍ ശ്രീജേഷ് സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍

17 വേദികള്‍; 24000 കുട്ടികള്‍ മത്സരിക്കും; പിആര്‍ ശ്രീജേഷ് സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഹോക്കി താരം പിആര്‍ ശ്രീജേഷ് ആയിരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കായിക മേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം നവംബര്‍ 11 ന്

Education
സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജനുവരി 4ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി ഇക്കുറി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര

Education
ഇന്ന് ലോക വിദ്യാർത്ഥി ദിനം; വിദ്യാർത്ഥികളുടെ പ്രിയ കലാമിന് ഇന്ന് 93-ാം ജന്മദിനം

ഇന്ന് ലോക വിദ്യാർത്ഥി ദിനം; വിദ്യാർത്ഥികളുടെ പ്രിയ കലാമിന് ഇന്ന് 93-ാം ജന്മദിനം

ഇന്ന് ലോക വിദ്യാർത്ഥി ദിനം. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിന്റെ 93-ാം ജന്മദിനം. കലാമിന്റെ വിദ്യാഭ്യാസ സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ ദിനം ഓർക്കുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും മൂല്യങ്ങൾ വളർത്തി യെടുക്കുന്നതിലും സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിലും മത്സരാ ധിഷ്ടിത ഭാവിയുടെ നവീകരണത്തിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിലും അദ്ധ്യാപകർ നിർണായക

Education
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവർഷം; കോളേജ് നടത്തുന്ന പരീക്ഷകൾ അസാധുവാകും

മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവർഷം; കോളേജ് നടത്തുന്ന പരീക്ഷകൾ അസാധുവാകും

ബി എ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം. എ ക്ലാസ്സിൽ പ്രവേശനം നൽകിയ മഹാരാജാസ് കോളേജിന് 2020 വരെ മാത്രമേ ഓട്ടോ ണമസ് പദവി യുജിസി നൽകിയിട്ടുള്ളൂ. കോളേജ് 2021 വർഷം മുതൽ പ്രവർത്തി ക്കുന്നത് യുജിസി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിൻസി

Education
വെള്ളാർമലയിലെ കുട്ടികൾക്ക് ഉയിരാണ് ഉണ്ണി മാഷ്; ഉരുളെടുക്കാത്ത സ്നേഹം, ശിഷ്യൻമാരില്ലാതെ ഈ അധ്യാപക ദിനം

വെള്ളാർമലയിലെ കുട്ടികൾക്ക് ഉയിരാണ് ഉണ്ണി മാഷ്; ഉരുളെടുക്കാത്ത സ്നേഹം, ശിഷ്യൻമാരില്ലാതെ ഈ അധ്യാപക ദിനം

വയനാട് : വയനാട് ദുരന്തത്തിൽ പെട്ട വെള്ളാർമല സ്‌കൂളിനുണ്ട് ഒരു പ്രിയപ്പെട്ട മാഷ്‌. കുട്ടികളുടെ സ്വന്തം ഉണ്ണിമാഷ്‌. ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണി മാഷ്‌. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അദ്ദേഹത്തിനും അത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്‌മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍

Education
വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളെ തടയുകയല്ല മറിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്: രാജന്‍ ഗുരുക്കള്‍

വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളെ തടയുകയല്ല മറിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്: രാജന്‍ ഗുരുക്കള്‍

കൊച്ചി: കേരളത്തില്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളെ തടയുകയല്ല മറിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഗുണനിലവാരം നോക്കിയല്ല പോകുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിച്ചുകൊണ്ട്

Translate »