Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Food
സമ്മർദം അനുഭവപ്പെടുമ്പോൾ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ?; ആ ശീലം അത്ര നല്ലതല്ലെന്ന് പഠനം

സമ്മർദം അനുഭവപ്പെടുമ്പോൾ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ?; ആ ശീലം അത്ര നല്ലതല്ലെന്ന് പഠനം

ന്യൂഡൽഹി : സമ്മർദം അനുഭവപ്പെടുമ്പോൾ ആളുകൾ ആശ്വാസത്തിനായി പലപ്പോഴും ഭക്ഷണത്തിലേക്ക് തിരിയാറുണ്ട്. എന്നാല്‍ ഇത്തരം സമയങ്ങളിൽ സമൂസയോ ബർഗറോ പോലുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് യഥാർഥത്തിൽ ഉത്കണ്‌ഠയുടെ അളവ് വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കൊളറാഡോ സർവകലാശാലയിലെ ഗവേഷകർ മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ, ഉയർന്ന കൊഴുപ്പ് ഭക്ഷണക്രമം കുടൽ ബാക്‌ടീരിയയെ

Food
ആരോഗ്യകരമായി പൊറോട്ട കഴിക്കാം; ഇതാ ചില പൊടിക്കൈകൾ

ആരോഗ്യകരമായി പൊറോട്ട കഴിക്കാം; ഇതാ ചില പൊടിക്കൈകൾ

നല്ല മൊരിഞ്ഞ ഒരു പൊറോട്ട എടുത്ത് ബീഫിന്‍റെ ചാറില്‍ മുക്കി ഒരു പീസ് ബീഫും വച്ച് കഴിച്ചാല്‍ എന്ന് ടൊവിനോ പറയുമ്പോള്‍ ടൊവിനോയോടൊപ്പം വായില്‍ വെളളം നിറയാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍, അമിതമായി പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് പശുക്കള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളിയുടെ പ്രിയഭക്ഷണം

Health & Fitness
കാൻസർ ചികിത്സയിൽ സുപ്രധാന കണ്ടുപിടിത്തം: പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകര്‍

കാൻസർ ചികിത്സയിൽ സുപ്രധാന കണ്ടുപിടിത്തം: പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകര്‍

കീമോതെറാപ്പിയുടെ സമയത്ത് ക്യാൻസർ രോഗികളുടെ ആരോഗ്യം നിരീക്ഷിക്കാൻ പുതിയ കണ്ടുപിടിത്തവുമായി യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ല്യൂക്കോ. മസാച്യുസെറ്റ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടത്തിയ ഗവേഷണത്തി ലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. ഈ ഉപകരണത്തിലൂടെ രക്തപരിശോധന നടത്താതെ തന്നെ ക്യാൻസർ രോഗികളിൽ ശ്വേത രക്താണു കുറയുന്നുണ്ടോ എന്ന് പരിശോധിക്കാനാവും. ക്യാൻസർ

Career
യുപിഎസ്‌സി 2024: സൗജന്യ കോച്ചിങ് ; ഓൺലൈൻ അപേക്ഷ, രജിസ്ട്രേഷൻ വിശദമായി അറിയാം

യുപിഎസ്‌സി 2024: സൗജന്യ കോച്ചിങ് ; ഓൺലൈൻ അപേക്ഷ, രജിസ്ട്രേഷൻ വിശദമായി അറിയാം

ഹൈദരാബാദ് : പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ മികച്ച പരിശീലന സൗകര്യങ്ങൾ നൽകി പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്‍ററാണ് ഡോ അംബേദ്‌കർ സെന്‍റർ ഓഫ് എക്‌സലൻസ് (ഡിഎസിഇ). എൻറോൾമെന്‍റ് പൂർത്തിയാക്കാനും 2024-ലെ യുപിഎസ്‌സി സൗജന്യ കോച്ചിങ് ആനുകൂല്യങ്ങൾ ലഭിക്കാനും, ഉദ്യോഗാര്‍ഥികൾ പ്രസക്തമായ എല്ലാ വിവരങ്ങളും രണ്ടുതവണ പരിശോധിക്കണം. യുപിഎസ്‌സി

Health & Fitness
അടുത്ത പകര്‍ച്ചവ്യാധി പക്ഷിപ്പനി മൂലമെന്ന് യു.എസ് വിദഗ്ധന്‍; മരണ നിരക്ക് കോവിഡിനേക്കാള്‍ ഭീകരം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

അടുത്ത പകര്‍ച്ചവ്യാധി പക്ഷിപ്പനി മൂലമെന്ന് യു.എസ് വിദഗ്ധന്‍; മരണ നിരക്ക് കോവിഡിനേക്കാള്‍ ഭീകരം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കൊച്ചി: കേരളത്തില്‍ പക്ഷിപ്പനി ഭീതി തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യ ത്തില്‍ മനുഷ്യരിലേക്ക് രോഗബാധ ഉണ്ടാവാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പ് ജാഗ്രത ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മുതല്‍ ജില്ലയില്‍ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല എന്നതാണ്

Education
നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാന്‍ കൈമാറിയത് 30 ലക്ഷം രൂപ; 13 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാന്‍ കൈമാറിയത് 30 ലക്ഷം രൂപ; 13 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചോര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ മാഫിയകള്‍ക്ക് നല്‍കിയെന്ന് സംശയിക്കുന്ന ആറ് പോസ്റ്റ് ഡേറ്റഡ് ചെക്കുകളാണ് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കണ്ടെടുത്തത്. 2024 മെയ്

Health & Fitness
ഇന്ത്യയിലാദ്യമായി ‘ആത്മഹത്യ’ രോഗത്തിനുള്ള ശസ്‌ത്രക്രിയ വിജയകരം: ചെലവായത് വെറും 400 രൂപ

ഇന്ത്യയിലാദ്യമായി ‘ആത്മഹത്യ’ രോഗത്തിനുള്ള ശസ്‌ത്രക്രിയ വിജയകരം: ചെലവായത് വെറും 400 രൂപ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ബൽറാംപൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ ട്രൈജമിനൽ ന്യൂറൽജിയ ശസ്‌ത്രക്രിയ വിജയകരം. ആത്മഹത്യാ രോഗം എന്നറിയപ്പെടുന്ന ഈ അപൂർവ രോഗത്തിന് ശസ്‌ത്രക്രിയയിലൂടെ ചികിത്സ നൽകിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലാ ആശുപത്രിയാണ് ഇത്. ട്രൈജമിനൽ ന്യൂറൽജിയ ബാധിതനായ അശോക് കുമാർ (46) എന്ന വ്യക്തിയുടെ ശസ്‌ത്രക്രിയ വിജയമായതിലൂടെയാണ്

News
ഇന്ത്യയിലെ 2,29,925 എക്‌സ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഇലോൺ മസ്‌ക്

ഇന്ത്യയിലെ 2,29,925 എക്‌സ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഇലോൺ മസ്‌ക്

ന്യൂഡൽഹി: ഇന്ത്യയിലെ 2,29,925 അക്കൗണ്ടുകൾ നിരോധിച്ച് എക്‌സ്. ഏപ്രിൽ 26 നും മെയ് 25 നും ഇടയിലാണ് എക്‌സ് കോർപ്പറേഷൻ അക്കൗണ്ടുകൾ നിരോധിച്ചത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും സമ്മതമില്ലാത്ത നഗ്നത പ്രോത്സാഹിപ്പിക്കുന്നതിനുമെതിരായാണ് ഈ നടപടി. കൂടാതെ, അക്കൗണ്ട് സസ്പെൻഷനെതിരെ അപ്പീൽ ചെയ്‌ത 76 പരാതികൾ കമ്പനി പ്രോസസ്

Kerala
വ്യാജ കോളുകളില്‍ മുന്നറിയിപ്പ്; കോള്‍ മെര്‍ജിങ് വഴി വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാം

വ്യാജ കോളുകളില്‍ മുന്നറിയിപ്പ്; കോള്‍ മെര്‍ജിങ് വഴി വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാം

തിരുവനന്തപുരം: മൊബൈലിലേക്ക് വരുന്ന വ്യാജ കോളുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. തട്ടിപ്പുകാര്‍ ഫോണില്‍ എത്തുന്ന ഒടിപി വാങ്ങുന്നതോടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്ട്സ്ആപ്പ് ആക്ടിവേഷന്‍ വഴി നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറയുന്നു. ഇത്

Health & Fitness
പ്രതിരോധ ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുക; എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക

പ്രതിരോധ ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുക; എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള

Translate »