Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

agriculture
സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

കൊച്ചി: കനത്ത വേനലിനു ശേഷം സംസ്ഥാനത്ത് മഴ എത്തിയതോടെ പൈനാപ്പിൾ വിപണിയ്ക്ക്‌ പഞ്ഞമാസം ആരംഭിച്ചു. പൈനാപ്പിൾ പഴത്തിന് രണ്ടരയാഴ്ച കൊണ്ട് കിലോയ്ക്ക് 39 രൂപയാണ് ഇടിഞ്ഞത്. തിങ്കളാഴ്ച പഴത്തിന് ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 28 രൂപയാണ്. കഴിഞ്ഞ വർഷം ഇതേകാലത്ത് ലഭിച്ച വിലയെക്കാൾ താഴെയാണ് ഇത്. അതേസമയം,

News
സ്വകാര്യത ലംഘനം; 70 ലക്ഷം ഇന്ത്യൻ ഉപയോക്താക്കളെ ബാൻ ചെയ്ത് വാട്സ്ആപ്പ്

സ്വകാര്യത ലംഘനം; 70 ലക്ഷം ഇന്ത്യൻ ഉപയോക്താക്കളെ ബാൻ ചെയ്ത് വാട്സ്ആപ്പ്

പ്ലാറ്റ്‌ഫോമിൻ്റെ സ്വകാര്യതാ നയങ്ങൾ ലംഘിക്കുന്നവരോ തട്ടിപ്പുകാരോ ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഉപയോക്താക്കളെ എല്ലാ മാസവും WhatsApp നിരോധിക്കുന്നു. ദുരുപയോഗം തടയുന്നതിനും പ്ലാറ്റ്‌ഫോം സമഗ്രത നിലനിർത്തുന്നതിനുമായി 2024 ഏപ്രിൽ 1 നും 2024 ഏപ്രിൽ 30 നും ഇടയിൽ ഏകദേശം 71 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചിട്ടുള്ളത്.

Education
പഠിച്ചും കളിച്ചും പരസ്പരം സ്നേ​ഹിച്ചും നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി മോഹൻലാലും കെ എസ് ചിത്രയും ജാസി ​ഗിഫ്റ്റും

പഠിച്ചും കളിച്ചും പരസ്പരം സ്നേ​ഹിച്ചും നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി മോഹൻലാലും കെ എസ് ചിത്രയും ജാസി ​ഗിഫ്റ്റും

കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണ‌റായി വിജയൻ നിർവഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാ​ഗമായി 'എല്ലാം സെറ്റ്' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ

Education
പാഠപുസ്തകങ്ങൾ ഇനി ഓൺലൈനായും വായിക്കാം

പാഠപുസ്തകങ്ങൾ ഇനി ഓൺലൈനായും വായിക്കാം

തിരുവനന്തപുരം: പുതുക്കിയ പാഠപുസ്തകങ്ങൾ എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1,3,5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.https://scert.kerala.gov.in/curriculum-2024/ എന്ന വെബ്സൈറ്റിൽ ഇ - പുസ്തകങ്ങൾ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്,തമിഴ്,കന്നട മീഡിയത്തിലുള്ള ഇ - പുസ്തകങ്ങൾ ലഭ്യമാണ്.

Education
‘നിർമ്മിത ബുദ്ധി’ ഏഴാം ക്ലാസിലും; മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന എ ഐ പ്രോഗ്രാം കുട്ടികൾ തയ്യാറാക്കും

‘നിർമ്മിത ബുദ്ധി’ ഏഴാം ക്ലാസിലും; മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന എ ഐ പ്രോഗ്രാം കുട്ടികൾ തയ്യാറാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ ഐ പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധമാണ് 'കമ്പ്യൂട്ടര്‍ വിഷന്‍' എന്ന അദ്ധ്യായത്തിലെ പ്രവര്‍ത്തനം. കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഈ

Current Politics
എല്ലാ കണ്ണുകളും റഫയിലേക്ക്: ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമാക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി ക്യാമ്പയിൻ

എല്ലാ കണ്ണുകളും റഫയിലേക്ക്: ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമാക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി ക്യാമ്പയിൻ

"ഓൾ ഐസ് ഓൺ റഫ" -ഇസ്രായേൽ ഓപ്പറേഷൻ നടത്തുന്ന തെക്കൻ ഗാസ നഗരമായ റഫയിൽ താമസിക്കുന്ന ഫലസ്തീനികളെ പിന്തുണച്ച് ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ നിറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേലി ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും 45 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും റഫയിൽ കൂടാരങ്ങളിൽ അഭയം പ്രാപിച്ചു.

News
വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്‍റെ നടുവിലെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറും സംഘവും മോട്ടോര്‍വാഹന വകുപ്പിന്‍റെ (എം.വി.ഡി.) പിടിയിലായി. സഞ്ജു ടെക്കി എന്നറിയപ്പെടുന്ന യു ട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണു നടപടി. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കി. സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍

Education
ക്ലാസ്മുറികള്‍ ചിത്രംവരച്ച് മനോഹരമാക്കി അച്ഛനും മക്കളും

ക്ലാസ്മുറികള്‍ ചിത്രംവരച്ച് മനോഹരമാക്കി അച്ഛനും മക്കളും

കോട്ടയം: കുമാരനല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലെ ക്ലാസ്മുറികളിലെ ചുമരില്‍ ചിത്രങ്ങള്‍ വരച്ച് വ്യത്യസ്തനാവുകയാണ് ഈ രക്ഷകര്‍ത്താവ്. അതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ചന്ദിന്റെ അച്ഛന്‍ ചിത്രകാരനും വി.എഫ്.എക്‌സ്. ആര്‍ട്ടിസ്റ്റുമായ കുമാരനല്ലൂര്‍ കൊല്ലംപറമ്പില്‍ അനു കെ. ഭാസ്‌കരന്‍. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുംമുമ്പാണ് ക്ലാസ്മുറികള്‍ സുന്ദരമായ ചിത്രങ്ങള്‍ വരച്ച്

News
അതിവേഗത്തില്‍ എഐ പ്രൊഫൈല്‍ ചിത്രങ്ങള്‍; ഞെട്ടിക്കാനൊരുങ്ങി വാട്‌സ്‌ആപ്പ്

അതിവേഗത്തില്‍ എഐ പ്രൊഫൈല്‍ ചിത്രങ്ങള്‍; ഞെട്ടിക്കാനൊരുങ്ങി വാട്‌സ്‌ആപ്പ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പ്രൊഫൈല്‍ പിക്‌ചറുകള്‍ തയ്യാറാക്കു ന്നതിനുള്ള ഫീച്ചര്‍ വാട്‌സ്‌ആപ്പ് ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അതിവേഗത്തില്‍ എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫീച്ചറാണ് വാട്‌സ്ആ‌പ്പ് തയ്യാറാ ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പഴ്‌സണലൈസ്‌ഡ്‌ എക്‌സ്‌പീരിയന്‍സാണ് പുതിയ ഫീച്ചര്‍ വഴി വാട്‌സ്‌ആപ്പ്

Health & Fitness
നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി’ വാഴക്കുലയിലെ തേന്‍ കുടിക്കരുത്, പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്;

നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി’ വാഴക്കുലയിലെ തേന്‍ കുടിക്കരുത്, പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്;

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍

Translate »