Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Food
ഇനി കയ്‌ക്കില്ല; ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും പാവയ്‌ക്ക കൊതിയോടെ കഴിക്കും, ഒന്ന് ട്രെെ ചെയ്തു നോക്കൂ

ഇനി കയ്‌ക്കില്ല; ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും പാവയ്‌ക്ക കൊതിയോടെ കഴിക്കും, ഒന്ന് ട്രെെ ചെയ്തു നോക്കൂ

നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് പാവയ്‌ക്ക അഥവാ കയ്പ്പക്ക. പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള പോളിപെപ്റ്റെെഡ് പി എന്ന പ്രോട്ടീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പാവയ്ക്കയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിലെ അണുബാധകൾ അകറ്റാനും സഹായിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. വിറ്റമിൻ സി, ഫൊളേയ്റ്റ്,

agriculture
പത്ത് വർഷത്തെ പ്രയത്നം ഫലം കണ്ടു, ഏത് മോശം കാലാവസ്ഥയും ഉപ്പുവെള്ളവും അതിജീവിക്കുന്ന നെല്ലിനം വരുന്നു

പത്ത് വർഷത്തെ പ്രയത്നം ഫലം കണ്ടു, ഏത് മോശം കാലാവസ്ഥയും ഉപ്പുവെള്ളവും അതിജീവിക്കുന്ന നെല്ലിനം വരുന്നു

കണ്ണൂർ: ഉത്തര കേരളത്തിലെ തനത് കൃഷിരീതിക്ക് യോജിച്ചതും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുതകുന്നതുമായ നെൽവിത്തുകൾ കേരള കാർഷിക സർവകലാശാല വികസിപ്പിക്കുന്നു.വേലിയേറ്റവും വേലിയിറക്കവും പ്രകൃതിയുടെ താളമായ കൈപ്പാട് പാടങ്ങൾ കേരളത്തിന്റെ കാർഷിക പാരമ്പര്യമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഈ തനത് കൃഷിരീതിക്ക് മുമ്പില്ലാത്ത വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി

Food
വീട്ടിൽ ചെമ്പരത്തിപ്പൂവ് ഉണ്ടോ? 10 മിനിട്ടിൽ കിടിലൻ ഹൽവ റെഡി,​ ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ

വീട്ടിൽ ചെമ്പരത്തിപ്പൂവ് ഉണ്ടോ? 10 മിനിട്ടിൽ കിടിലൻ ഹൽവ റെഡി,​ ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ

ഹൽവ പ്രേമികളാണോ നിങ്ങൾ? എങ്കിൽ ഒരു തവണയെങ്കിലും ചെമ്പരത്തിപ്പൂവ് ഹൽവ ട്രെെ ചെയ്യണം. വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ ചെമ്പരത്തിപ്പൂവ് ഹൽവ ഉണ്ടാകാമെന്ന് നോക്കിയാലോ? ആവശ്യമായ സാധനങ്ങൾ ചെമ്പരത്തിപ്പൂവ് നെയ്യ് പഞ്ചസാര ബദാം / കപ്പലണ്ടി നാരങ്ങ കോൺഫ്ലവർ പൗഡർ ഏലക്കപ്പൊടി തയ്യാറാക്കുന്ന വിധം ആദ്യം 10

Health & Fitness
ഇടയ്ക്കൊക്കെ മരങ്ങൾക്ക് അരികിലൂടെ നടക്കുന്നതും ഇരിക്കുന്നതും നല്ലത്,​ ആയുസ് വർദ്ധിക്കുന്നത് അടക്കം ഒട്ടേറെ ഗുണങ്ങൾ

ഇടയ്ക്കൊക്കെ മരങ്ങൾക്ക് അരികിലൂടെ നടക്കുന്നതും ഇരിക്കുന്നതും നല്ലത്,​ ആയുസ് വർദ്ധിക്കുന്നത് അടക്കം ഒട്ടേറെ ഗുണങ്ങൾ

നഗരങ്ങളിൽ മരങ്ങളും പച്ചപ്പും നിലനിർത്തിയാൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവ‌ർ ആശുപത്രികളിൽ അഭയം തേടുന്നത് കുറയ്ക്കുമെന്ന് പുതിയ പഠനം. അന്താരാഷ്ട്ര ഗവേഷകരുടെ നേതൃത്വത്തിൽ ഏഴ് രാജ്യങ്ങളിലായി നടത്തിയ പഠനത്തിലായിരുന്നു പുതിയ കണ്ടെത്തൽ. ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചിലി, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 1.14 കോടി

Food
ഒരു തുള്ളി പാൽ പോലും ചേർക്കാതെ നെയ്യ് ഉണ്ടാക്കാം, വിൽക്കുന്നത് വിവിധ പേരുകളിൽ

ഒരു തുള്ളി പാൽ പോലും ചേർക്കാതെ നെയ്യ് ഉണ്ടാക്കാം, വിൽക്കുന്നത് വിവിധ പേരുകളിൽ

തിരുമല: തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മായം കണ്ടെത്തിയ സംഭവത്തിൽ വമ്പൻ തട്ടിപ്പാണ് നടന്നതെന്ന് സിബിഐ പ്രത്യേക സംഘം. സംഭവത്തിൽ 50 ലക്ഷം രൂപയുടെ മറ്റ് ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തി. മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബ, അസിസ്റ്റന്റ് കെ

Health & Fitness
‘ചെവിയിൽ എപ്പോഴും ആ  ശബ്ദം’; വിനയായത് യുവാക്കൾക്ക് ഉൾപ്പെടെയുള്ള ശീലം, പിന്നാലെ സംഭവിച്ചത്

‘ചെവിയിൽ എപ്പോഴും ആ  ശബ്ദം’; വിനയായത് യുവാക്കൾക്ക് ഉൾപ്പെടെയുള്ള ശീലം, പിന്നാലെ സംഭവിച്ചത്

ഈ കാലഘട്ടത്തിൽ ഇയർഫോണുകൾ ഉപയോഗിക്കാത്തവ‌‌ർ വളരെ കുറവാണ്. പാട്ട് കേൾക്കാനും വീഡിയോ കാണാനും ഫോൺ ചെയ്യാനുമെല്ലാം ഇയർഫോണിന്റെ സഹായം തേടുന്നു. എന്നാൽ ഇത്തരത്തിൽ ഇയർഫോൺ ഉപയോഗിച്ച യുവതിക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രണ്ട് - മൂന്ന് വർഷം തുടർച്ചയായി ഇയർഫോൺ ഉപയോഗിച്ചതിനാൽ തനിക്ക് ചെവിയിൽ

Celebrity talk
പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ

പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ

ബിഗ് ബോസിൽ വന്നാൽ ജീവിതമെന്താണെന്ന് പഠിക്കുമെന്ന് നടിയും സീസൺ 7ലെ വിജയിയുമായ അനുമോൾ. അവിടെ നമുക്കാരുമില്ല. എല്ലാവരും ഗെയിം കളിക്കാൻ വന്നതാണ്. അവരുടെ സ്‌നേഹം യാഥാർത്ഥ്യമാണോയെന്ന് വിശ്വസിക്കാനാകില്ലെന്നും ബിഗ് ബോസിൽ വന്നതിന് ശേഷം ജീവിതമെന്താണെന്ന് നന്നായി പഠിച്ചെന്നും അനു വ്യക്തമാക്കി. വിജയിച്ചതിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു

Food
എല്ലാ വെള്ളക്കട്ടയും പനീർ അല്ല; വ്യാജൻ തയ്യാറാക്കുന്നത് എങ്ങനെയെന്നോ?

എല്ലാ വെള്ളക്കട്ടയും പനീർ അല്ല; വ്യാജൻ തയ്യാറാക്കുന്നത് എങ്ങനെയെന്നോ?

പനീർ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മാംസാഹാരം കഴിക്കാത്ത മിക്കവരും തിരഞ്ഞെടുക്കുന്നത് പനീർ വിഭവങ്ങളാണ്. എന്നാൽ സമീപകാലത്തായി പനീറുമായി ബന്ധപ്പെട്ട ആശങ്ക രാജ്യത്തുടനീളം ഉയർന്നുവരുന്നുണ്ട്. വ്യാജ പനീർ അല്ലെങ്കിൽ അനലോഗ് പനീറിന്റെ ഉപയോഗം വ്യാപകമാവുകയാണ്. ശുദ്ധമായ പാലിന് പകരം വിലകുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉത്പന്നം രുചിയും പോഷകവും

News
നാട്ടുകാരും ബന്ധുക്കളും ആർപ്പുവിളിച്ചു; ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി സ്വവർഗ ദമ്പതികൾ

നാട്ടുകാരും ബന്ധുക്കളും ആർപ്പുവിളിച്ചു; ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി സ്വവർഗ ദമ്പതികൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുന്ദർബൻസ് സ്വദേശികളായ യുവതികൾ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. 19കാരിയായ റിയ സർദാറും 20 വയസുള്ള രാഖി നാസ്‌കറുമാണ് സാമൂഹിക മാനദണ്ഡങ്ങളെയെല്ലാം തിരസ്‌കരിച്ച് സ്വവർഗ വിവാഹം ചെയ്‌തത്. പ്രൊഫഷണൽ നർത്തകിമാരാണ് റിയയും രാഖിയും. രണ്ട് വർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ക്രമേണ ഇവർ പ്രണയത്തിലാവുകയായിരുന്നു. ആദ്യമായി

agriculture
പ്ലാവോ ആഞ്ഞിലിയോ വീട്ടിലുണ്ടോ? മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൈനിറയെ കാശ് കിട്ടും

പ്ലാവോ ആഞ്ഞിലിയോ വീട്ടിലുണ്ടോ? മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൈനിറയെ കാശ് കിട്ടും

കോട്ടയം: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിച്ചിട്ടും പറമ്പിൽ നിൽക്കുന്ന തടിക്ക് എന്താണ് വിലകിട്ടാത്തത്? തടിയ്ക്ക് ഡിമാൻഡ് കൂടിയിട്ടും കച്ചവടക്കാർ വിലയിടിക്കുമ്പോൾ കിട്ടുന്ന കാശിന് വെട്ടിക്കൊടുക്കേണ്ട സ്ഥിതിയിലാണ് അത്യാവശ്യക്കാർ. എന്നാൽ തേക്ക്, ആഞ്ഞിലി, പ്ളാവ് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ സാധാരണക്കാരന്റെ പറമ്പിലുള്ള തടി ചുളുവിലയ്ക്ക് കൊണ്ടുപോവുകയാണ്

Translate »