Category: social media

Ernakulam
‘റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു’; വേടനൊപ്പമെന്ന് ലാലി പിഎം

‘റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു’; വേടനൊപ്പമെന്ന് ലാലി പിഎം

കൊച്ചി: കഞ്ചാവ് കേസില്‍ അസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ലാലി പി എം. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാള്‍ പാടിയ റാപ്പുക ളാണ് അദ്ദേഹത്തെ നിര്‍ണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു. വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍

griham
ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

കഴിഞ്ഞ പതിനേഴ് വർഷമായി തനിക്കൊപ്പമുള്ള ഡ്രൈവർക്ക് വീടുവച്ചുനൽകി ശ്രീനിവാസൻ. പയ്യോളി സ്വദേശി ഷിനോജിനാണ് അദ്ദേഹം വീടുവച്ചുനൽകിയത്. കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ശ്രീനിവാസനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ഭാര്യ വിമലയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വ്‌ളോഗറായ ഷൈജു വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എറണാകുളത്ത്

Crime
വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. 'നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍

Latest News
അടിമക്കണ്ണാകാൻ ഇല്ല; ഗോഡ് ഫാദറില്ല, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല; പരിഹാസ കുറിപ്പുമായി എൻ പ്രശാന്ത്

അടിമക്കണ്ണാകാൻ ഇല്ല; ഗോഡ് ഫാദറില്ല, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല; പരിഹാസ കുറിപ്പുമായി എൻ പ്രശാന്ത്

കൊച്ചി: ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്‌തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുക ളില്ലാത്ത ആളാണ് താന്‍. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ

ഞങ്ങളാരും നിന്റെ നഗ്‌നതയിൽ ഭ്രമിക്കില്ല, അവയവദർശനം നടത്തി സായൂജ്യമടയില്ല; ഡോ. ഷിംനയുടെ കുറിപ്പ്

വീട്ടു പ്രസവത്തെ തുടര്‍ന്ന് മലപ്പുറത്ത് യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചയായി യുവ ഡോക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എട്ടു വര്‍ഷം മുമ്പ് ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പാണ് വീണ്ടും വൈറല്‍ ആവുന്നത്. ഡോക്ടര്‍ക്ക് നഗ്നത കാണാമോ, പ്രസവം കാണാമോ എന്നു തുടങ്ങുന്ന കുറിപ്പ്,

social media
യേശുക്രിസ്തു  മുടി മുറിക്കണം എങ്കില്‍ മാത്രമേ പുരുഷന്‍ ആകു   വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

യേശുക്രിസ്തു മുടി മുറിക്കണം എങ്കില്‍ മാത്രമേ പുരുഷന്‍ ആകു വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമർശം നടത്തിയ ഇന്തോനേഷ്യൻ മുസ്ലിം ട്രാൻസ് ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു. വിവാദ പരാമർശം നടത്തിയതിന് റാതു താലിസ എന്ന ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറെയാണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തുവിന്‍റെ ചിത്രം കയ്യിലെടുത്ത് ഒരു പുരുഷനെ പോലെ

Crime
വിവാഹ വാഗ്ദാനം നൽകി നിയമവിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ താരം പീഡിപ്പിച്ചു മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ്, റീൽസെടുക്കാമെന്ന് പറഞ്ഞ് വശത്താക്കി  ‘തൃക്കണ്ണനെതിരെ’ മുമ്പും പരാതികൾ

വിവാഹ വാഗ്ദാനം നൽകി നിയമവിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ താരം പീഡിപ്പിച്ചു മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ്, റീൽസെടുക്കാമെന്ന് പറഞ്ഞ് വശത്താക്കി ‘തൃക്കണ്ണനെതിരെ’ മുമ്പും പരാതികൾ

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി നിയമവിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ താരം പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ തൃക്കണ്ണൻ എന്നറിയപ്പെടുന്ന ആലപ്പുഴ നഗരസഭ ഇരവുകാട് വാർഡിൽ തിരുവമ്പാടി ഹാഫിസ് മൻസിലിൽ മുഹമ്മദ് ഹാഫിസിനെ (25) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഇയാൾക്കുണ്ട്. സമൂഹത്തിലെ

News
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ?.. സോഷ്യൽ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ?.. സോഷ്യൽ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

കൊച്ചി: ആദായ നികുതി വകുപ്പിന് 2026 മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലുകളും പരിശോധിക്കാം. 2026-27 സാമ്പത്തിക വര്‍ഷം മുതലാണ് സുപ്രധാനമായ ഈ മാറ്റം. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണിതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പുതിയ ആദായ നികുതി ബില്‍ അനുസരിച്ച് 2026 ഏപ്രില്‍ ഒന്ന്

News
കാട്ടിലെ അപൂര്‍വ്വ ദൃശ്യം പകർത്തി വിനോദ സഞ്ചാരികൾ,സീബ്ര കുഞ്ഞിന്‍റെ ജനനം പകര്‍ത്തിയ വീഡിയോ വൈറൽ

കാട്ടിലെ അപൂര്‍വ്വ ദൃശ്യം പകർത്തി വിനോദ സഞ്ചാരികൾ,സീബ്ര കുഞ്ഞിന്‍റെ ജനനം പകര്‍ത്തിയ വീഡിയോ വൈറൽ

ജീവിതത്തിലെ ചില നിമിഷങ്ങൾ നമുക്ക് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിക്കുന്നതായിരിക്കും. അത്തരത്തിൽ അവിസ്മരണീയമായ ഒരു കാഴ്ചയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ സന്ദർശനത്തിന് എത്തിയ ഒരു കൂട്ടം സഫാരി സഞ്ചാരികൾ സാക്ഷിയായി ഒരു സീബ്ര കുഞ്ഞ് ജനിച്ചു വീഴുന്നതിന്‍റെ അപൂര്‍വ്വ ദൃശ്യങ്ങളാണ് ഇവർക്ക് നേരിൽ കാണാനായത്. സഫാരി ഗ്രൂപ്പിലെ അംഗമായ

social media
ഒരു ഹായ് ,ഹലോ പിന്നീടത്‌ ഇഷ്ടം ,പ്രണയം, ഇപ്പൊ വിവാഹവും  ഫിലിപ്പീൻസിലും ​ഗുജറാത്തിലുമായി ഒരു പ്രണയം

ഒരു ഹായ് ,ഹലോ പിന്നീടത്‌ ഇഷ്ടം ,പ്രണയം, ഇപ്പൊ വിവാഹവും ഫിലിപ്പീൻസിലും ​ഗുജറാത്തിലുമായി ഒരു പ്രണയം

പ്രണയം എപ്പോഴും എവിടെയും എങ്ങനെയും സംഭവിക്കാം. അതുപോലെ ഹൃദയഹാരിയായ ഒരു പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ​ഗുജറാത്തിൽ നിന്നുള്ള ഒരു യുവാവും ഫിലിപ്പീൻസിൽ നിന്നുള്ള യുവതിയുമാണ് ഈ കഥയിലെ നായകനും നായികയും. ഗുജറാത്ത് സ്വദേശിയായ പിന്റു ഒരു പച്ചക്കറി മൊത്തവിൽപ്പനക്കാരനാണ്. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിക്ക്

Translate »