Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
വീണ്ടും ഖുറാൻ കത്തിച്ചു; സ്വീഡൻ അക്രമാസക്തം

വീണ്ടും ഖുറാൻ കത്തിച്ചു; സ്വീഡൻ അക്രമാസക്തം

ഖുറാൻ കത്തിക്കപ്പെട്ടതിനെത്തുടർന്ന് സ്വീഡനിൽ അക്രമാസക്ത പ്രതിഷേധം. ഇസ്‌ലാംവിരുദ്ധനായ ഇറാക്കി വംശജൻ സൽവാൻ മോമിക ആണു ഞായറാഴ്ച ഉച്ചയ്ക്ക് മാൽമോ നഗരത്തിലെ ചത്വരത്തിൽ ഖുറാൻ കത്തിച്ചത്. ‌ ഒരു വിഭാഗം ആൾക്കാർ ഇതു തടയാൻ ശ്രമിച്ചതു പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പോലീസിനു നേർക്കു കല്ലേറുണ്ടായി. പോലീസ് വാഹനങ്ങൾക്കു തീവച്ചു.   സൽവാൻ

International
യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ജോ ബൈഡന്‍ ജി20 ക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ

യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ജോ ബൈഡന്‍ ജി20 ക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീ കരിച്ചു. ജി20 ഉച്ചകോടിക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയില്‍ ഗില്‍ ബൈഡന്‍ കോവിഡ് പോസിറ്റീവ് ആയത്. പ്രസിഡന്റിന്റെ വരവില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്‍ ബൈഡന്‍ പോസിറ്റീവ് ആണെന്ന്

International
പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണത; അർജന്റീനിയൻ നടി, സിൽവിന ലൂണ അന്തരിച്ചു

പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണത; അർജന്റീനിയൻ നടി, സിൽവിന ലൂണ അന്തരിച്ചു

അർജന്റീനിയൻ നടിയും മോഡലും ടിവി അവതാരകയുമായ സിൽവിന ലൂണ (43) പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണതകളെ തുടർന്ന് മരിച്ചു. 2011ലാണ് സൗന്ദര്യം വർദ്ധിപ്പിക്കാനായി നടി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ, ശസ്ത്രക്രിയയ്ക്കു പിന്നാലെ വൃക്കയ്ക്കു തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളായി ചികിത്സയിൽ തുടർന്നുവരികയായിരുന്നു സിൽവിന ലൂണ. ബുധനാഴ്ചയോടെ ആരോഗ്യനില മോശമായി

International
യവ്ഗനി പ്രിഗോഷിന്‍ മരിച്ചിട്ടില്ല, പുതിയ വീഡിയോയില്‍ നേരിട്ടെത്തി, പുടിന്‍ നാടകം കളിച്ചതോ?

യവ്ഗനി പ്രിഗോഷിന്‍ മരിച്ചിട്ടില്ല, പുതിയ വീഡിയോയില്‍ നേരിട്ടെത്തി, പുടിന്‍ നാടകം കളിച്ചതോ?

മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പിന്റെ അധ്യക്ഷന്‍ യവ്ഗനി പ്രിഗോഷിന്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രിഗോഷിന്‍ ഒരു വീഡിയോയില്‍ നേരിട്ടെത്തിയിരിക്കുകയാണ്. അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചുവെന്നായിരുന്നു റഷ്യ സ്ഥിരീകരിച്ചത്. റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടി രുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച കൊണ്ട് ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പ്രിഗോഷിന്‍ താന്‍

International
യുക്രൈന്‍ സൈനിക തലവന്മാരെ കൂട്ടത്തോടെ പുറത്താക്കി സെലന്‍സ്‌കി

യുക്രൈന്‍ സൈനിക തലവന്മാരെ കൂട്ടത്തോടെ പുറത്താക്കി സെലന്‍സ്‌കി

റഷ്യയുമായുള്ള യുദ്ധത്തിനിടെ സൈനികരെ റിക്രൂട്ട് ചെയ്ത എല്ലാ സൈനിക തലവന്മാരെയും പുറത്താക്കി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍ സ്‌കി.അഴിമതി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സെലെന്‍സ്‌കിയുടെ ഈ നടപടി.സൈനിക റിക്രൂട്ട്മെന്റിലെ അഴിമതി ഇല്ലാതാക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു.എല്ലാ റീജിയണല്‍ റിക്രൂട്ട്മെന്റ് സെന്ററുകളുടെയും തലവന്‍മാരെ പിരിച്ചുവിട്ട് രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച ധീരരായ പോരാളികളെ

International
പാകിസ്ഥാനില്‍ അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍ ഇടക്കാല പ്രധാനമന്ത്രി| രാജ്യം തിരഞ്ഞെടുപ്പിലേക്ക്

പാകിസ്ഥാനില്‍ അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍ ഇടക്കാല പ്രധാനമന്ത്രി| രാജ്യം തിരഞ്ഞെടുപ്പിലേക്ക്

ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെ ടുത്തതായി ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസ് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ബലൂചിസ്ഥാന്‍

Europe
യുക്‌മ കേരളപൂരം വള്ളംകളി 2023 വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും|അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ.

യുക്‌മ കേരളപൂരം വള്ളംകളി 2023 വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും|അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ.

ലണ്ടൻ: അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോ ടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017

International
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിൻ പാളം തെറ്റി| 32 മരണം| നിരവധിപ്പേർക്ക് പരിക്ക്

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിൻ പാളം തെറ്റി| 32 മരണം| നിരവധിപ്പേർക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കറാച്ചിയില്‍നിന്ന് റാവല്‍പി ണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസ് സിന്ധ് പ്രവിശ്യയ്ക്ക് സമീപം സഹാറ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഇത് വളരെ വലിയ

International
ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’: യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’: യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ചർച്ചയിൽ കാശ്മീർ വിഷയം വലിച്ചിഴയ്ക്കുന്നതിന് പകരം തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയുടെ യുഎൻ മിഷൻ കൗൺസിലർ ആർ മധു സുദൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. “യുഎൻ സുരക്ഷാ കൗൺസിലിന്റെ സമയം നന്നായി വിനിയോഗിക്കുക, എന്റെ രാജ്യത്തിനെതിരെ നിസ്സാരമായ ആരോപണങ്ങളിൽ

International
തിരഞ്ഞെടുപ്പ് അട്ടിമറി: ട്രംപിനെ വീണ്ടും അറസ്റ്റ് ചെയ്ത് വിട്ടയച്ചു, നാല് മാസത്തിനിടയില്‍ മൂന്നാമത്തെ അറസ്റ്റ്

തിരഞ്ഞെടുപ്പ് അട്ടിമറി: ട്രംപിനെ വീണ്ടും അറസ്റ്റ് ചെയ്ത് വിട്ടയച്ചു, നാല് മാസത്തിനിടയില്‍ മൂന്നാമത്തെ അറസ്റ്റ്

വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസി ലാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കുറ്റക്കാരനല്ല എന്ന നിലപാട് ട്രംപ് വീണ്ടും

Translate »