Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേര്‍, രാകേഷ് ശര്‍മ്മയും ശുഭാന്‍ഷു ശുക്ലയും

ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേര്‍, രാകേഷ് ശര്‍മ്മയും ശുഭാന്‍ഷു ശുക്ലയും

ഇന്ത്യയുടെ വികസനം ജനങ്ങള്‍ മനസ്സിലാക്കുന്നത് ജീവിതനിലവാരം മാറുന്നതിലൂടെയും സാമ്പത്തി കനില മെച്ചപ്പെടുന്നതിലൂടെയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേരുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയും ബഹിരാകാശനിലയത്തില്‍ ആദ്യമായി പറന്നിറങ്ങിയ ഇന്ത്യന്‍ പൈലറ്റ് ശുഭാന്‍ഷു ശുക്ലയും. 1984 ഏപ്രിലില്‍, രാകേഷ് ശര്‍മ്മ ബഹിരാകാശത്ത്

International
ടെക്‌സാസിലെ വെള്ളപ്പൊക്കത്തില്‍ ഭാര്യയേയും മക്കളെയും അമ്മയേയും രക്ഷപ്പെടുത്തി ; യുവാവ് മരണത്തിന് കീഴടങ്ങി

ടെക്‌സാസിലെ വെള്ളപ്പൊക്കത്തില്‍ ഭാര്യയേയും മക്കളെയും അമ്മയേയും രക്ഷപ്പെടുത്തി ; യുവാവ് മരണത്തിന് കീഴടങ്ങി

വിനാശകരമായ വെള്ളപ്പൊക്കത്തില്‍ കാണാതായ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സെന്‍ട്രല്‍ ടെക്‌സസിലെ ജീവനക്കാര്‍. ക്രിസ്റ്റീന വില്‍സണും അവളുടെ പ്രതിശ്രുതവരന്‍ ജൂലിയന്‍ റയാനും ഉള്‍പ്പെടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ വൈകി. കെര്‍വില്ലില്‍ നിന്ന് ഏകദേശം 15 മിനിറ്റ് അകലെയുള്ള ഇന്‍ഗ്രാമിലെ അവരുടെ വീട്ടിലായിരുന്നു അവര്‍, എല്ലാം പെട്ടെന്ന് തന്നെ സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച

International
‘അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക നികുതി’: ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

‘അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക നികുതി’: ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ബ്രിക്സ് അംഗ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ബ്രസീലില്‍ നടക്കുന്ന ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 'ബ്രിക്‌സിന്റെ അമേരിക്കന്‍

International
ഇലോണ്‍ മസ്‌കിന് സമനില നഷ്ടപ്പെട്ടു; പുതിയ പാര്‍ട്ടി പ്രഖ്യാപനത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്

ഇലോണ്‍ മസ്‌കിന് സമനില നഷ്ടപ്പെട്ടു; പുതിയ പാര്‍ട്ടി പ്രഖ്യാപനത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ ഡിസി: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌ക് കഴിഞ്ഞ അഞ്ച് ആഴ്ച്ചയി ലേറെയായി സമനില നഷ്ടമായത് പോലെയാണ് പെരുമാറുന്നതെന്നും അതില്‍ താന്‍ അതീവ ദുഖിതനാണെന്നും ട്രംപ് പറഞ്ഞു. 'അമേരിക്കയില്‍ ഒരു മൂന്നാം രാഷ്ട്രീയ

International
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യക്ക് യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും; ഭീകരവാദം ഗുരുതര വെല്ലുവിളി; ഭീകരവാദത്തിന്റെ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കിനോക്കാനാവില്ല’; പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

റിയോ ഡി ജനീറോ: ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രസംഗിക്കുന്നതിനി ടെയാണ് മോദി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.

International
ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ; രോഷം പ്രകടിപ്പിച്ച് ഹാഫിസ് സയീദിൻ്റെ മകൻ

ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ; രോഷം പ്രകടിപ്പിച്ച് ഹാഫിസ് സയീദിൻ്റെ മകൻ

ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയ തീവ്രവാദികളെ ഇന്ത്യയിലേക്ക് കൈമാറുന്നതിൽ വിശ്വാസം വളർത്തുന്ന നടപടി എന്ന നിലയിൽ തങ്ങളുടെ രാജ്യത്തിന് എതിർപ്പില്ലെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഇന്ത്യ ഈ പ്രക്രിയയിൽ സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ ആശങ്കയുള്ള വ്യക്തികളെ 

International
ഹമാസ് നാവിക കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ സൈന്യം; റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ഹമാസ് നാവിക കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ സൈന്യം; റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ടെല്‍ അവീവ്: ഹമാസ് നാവികസേനാ കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹിനെ വധിച്ച് ഇസ്രയേല്‍ സൈന്യം. ഇയാള്‍ക്കൊപ്പം ഭീകര സംഘടനയുടെ മോര്‍ട്ടാര്‍ ഷെല്‍ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂറും മറ്റൊരു ഭീകരനായ നിസിം മുഹമ്മദ് സുലൈമാന്‍ അബുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റംസിയെയും

International
ട്രംപിന്റെ ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ നേതാക്കൾ

ട്രംപിന്റെ ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ നേതാക്കൾ

യുഎസ് ഹൗസ് അംഗീകരിച്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ആഭ്യന്തര അജണ്ട അടങ്ങുന്ന ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ അംഗങ്ങൾ ചൂണ്ടിക്കാട്ടി. റെപ്. പ്രമീള ജയപാൽ, രാജ കൃഷ്ണമൂർത്തി, ആമി ബെറ, ശ്രീ തനെദാർ, സുഹാസ് സുബ്രമണ്യം എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ബിൽ സമ്പന്ന

International
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അര്‍ജന്റീനയില്‍; ഗംഭീര സ്വീകരണം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അര്‍ജന്റീനയില്‍; ഗംഭീര സ്വീകരണം

ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയി ലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്യൂണസ് അയേഴ്‌സിലെത്തിയ പ്രധാന മന്ത്രിക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ

International
വയനാട് സ്വദേശി ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ; 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ​തെന്ന് പൊലീസ്

വയനാട് സ്വദേശി ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ; 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ​തെന്ന് പൊലീസ്

ജറുസലേം: വയനാട് ബത്തേരി സ്വദേശി ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോളിയാടിയിലെ ജിനേഷ് പി സുകുമാരൻ ആണ് മരിച്ചത്. 80 വയസുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.കെയര്‍ ഗിവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ജിനേഷ്. ജോലി ചെയ്യുന്ന വീട്ടിലെ വയോധിക യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച

Translate »