Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
യുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം: 24 മരണം, ക്യാമ്പിലെ 23 പെണ്‍കുട്ടികളെ കാണാനില്ല

യുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം: 24 മരണം, ക്യാമ്പിലെ 23 പെണ്‍കുട്ടികളെ കാണാനില്ല

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. കനത്ത മഴയില്‍ പ്രദേശ ത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളപ്പൊക്കത്തില്‍ സമ്മർ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒഴുക്കില്‍പ്പെട്ട ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊർജ്ജിതമായി നടക്കുകയാണ്.

International
ഇന്ത്യയും അമേരിക്കയും തമ്മില്‍ ദശാബ്‌ദ പ്രതിരോധ കരാര്‍; ധാരണയായെന്ന് പെന്‍റഗണ്‍

ഇന്ത്യയും അമേരിക്കയും തമ്മില്‍ ദശാബ്‌ദ പ്രതിരോധ കരാര്‍; ധാരണയായെന്ന് പെന്‍റഗണ്‍

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് കൊല്ലത്തേക്കുള്ള പ്രതിരോധ കരാറിന് ധാരണ. പ്രതിരോധ മന്ത്രി രാജ്‌ നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്‌സേതും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇത് സംബന്ധിച്ച് പെന്‍റഗണ്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. രാജ്‌നാഥ്

International
മോദിക്ക് ഘാനയുടെ പരമോന്നത ബഹുമതി; 140 കോടി ഇന്ത്യക്കാര്‍ക്ക് ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

മോദിക്ക് ഘാനയുടെ പരമോന്നത ബഹുമതി; 140 കോടി ഇന്ത്യക്കാര്‍ക്ക് ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യ-ഘാന നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദിയുടെ സംഭാവനകളെ അംഗീകരിച്ചാണ് ഈ പുരസ്‌കാരം ഘാന സർക്കാർ നൽകിയത്. ഘാന പ്രസിഡന്‍റ് ജോൺ ഡ്രാമണി മഹാമയിൽ

International
60 ദിവസത്തെ ഗാസ വെടിനിർത്തൽ കരാറിനുള്ള വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചുവെന്ന് ട്രംപ്

60 ദിവസത്തെ ഗാസ വെടിനിർത്തൽ കരാറിനുള്ള വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചുവെന്ന് ട്രംപ്

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.  വർഷങ്ങളായി മേഖലയെ തകർത്തുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇത് ഒരു വഴിത്തിരിവാണ്. "ഗാസയിൽ ഇന്ന് ഇസ്രായേലികളുമായി അമേരിക്കന്‍ പ്രതിനിധികൾ ദീർഘവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തിയെന്നും. 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന്

International
ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കൻമാർ കൂറുമാറി, ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുൾ ‘ വോട്ട് 50-50, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്‍റെ കാസ്റ്റിങ് വോട്ടേടെ ബജറ്റ് സെനറ്റ് പാസാക്കി; ഇനി കോൺഗ്രസിൽ

ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കൻമാർ കൂറുമാറി, ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുൾ ‘ വോട്ട് 50-50, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്‍റെ കാസ്റ്റിങ് വോട്ടേടെ ബജറ്റ് സെനറ്റ് പാസാക്കി; ഇനി കോൺഗ്രസിൽ

വാഷിംഗ്ടൺ, ഡി.സി: സെനറ്റ് റിപ്പബ്ലിക്കൻമാർ പ്രസിഡന്റ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ' ബജറ്റ് ബിൽ പാസാക്കി. 27 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷം അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേക്ക് അയച്ചു. മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ബില്ലിനെതിരെ വോട്ട് ചെയ്തു. അതോടെ വോട്ട് 50-50 ആയി. അതിനാൽ അധ്യക്ഷനായ വൈസ്

International
അവസാനവട്ട വോട്ടെടുപ്പിലേക്ക് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’; ‘മനോഹര ബില്ലല്ല, അടിമത്ത ബില്ല്’: പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക്

അവസാനവട്ട വോട്ടെടുപ്പിലേക്ക് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’; ‘മനോഹര ബില്ലല്ല, അടിമത്ത ബില്ല്’: പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വലിയ മനോഹര ബില്‍' എന്ന് വിശേഷിപ്പിക്കുന്ന നികുതി, ചെലവ് കുറയ്ക്കല്‍ ബില്‍ സെനറ്റില്‍ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്. ട്രംപിന്റെ പുതിയ ബില്ലിനെ 'കടം, അടിമത്ത ബില്‍' എന്ന് വിശേഷിപ്പിച്ച മസ്‌ക് ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന

International
ടെക് നികുതി പിന്‍വലിച്ച് കാനഡ; അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ടെക് നികുതി പിന്‍വലിച്ച് കാനഡ; അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് കാനഡ ഏര്‍പ്പെടുത്തിയ ടെക് നികുതി പിന്‍വലിച്ചു. ഇതോടെ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. കാനഡയിലെ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് മൂന്ന് ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഏര്‍പ്പെടു ത്താനുള്ള

International
‘ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യും’: ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ്റെ പരമോന്നത നേതാവ്

‘ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യും’: ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ്റെ പരമോന്നത നേതാവ്

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മറ്റ് മുതിർന്ന ഷിയാ പുരോഹിതന്മാർക്കും എതിരായ ഭീഷണികളെ അപലപിച്ചുകൊണ്ട് ഇറാനിയൻ ഗ്രാൻഡ് ആയത്തുള്ള മകരേം ഷിരാസി തിങ്കളാഴ്ച മത വിധി പുറപ്പെടുവിച്ചു. ജെറുസലേം പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ശത്രുക്കൾ ആയി പ്രഖ്യാപിക്കുകയും

International
വിവാഹത്തിനായി അമേരിക്കയിൽ എത്തി: 24 കാരി ഇന്ത്യൻ യുവതിയെ കാണാനില്ല

വിവാഹത്തിനായി അമേരിക്കയിൽ എത്തി: 24 കാരി ഇന്ത്യൻ യുവതിയെ കാണാനില്ല

അറേഞ്ച്ഡ് വിവാഹത്തിനായി യുഎസിൽ എത്തി ദിവസങ്ങൾക്ക് ശേഷം 24 കാരിയായ ഇന്ത്യൻ യുവതിയെ കാണാതായി. അന്വേഷണം ആരംഭിച്ച് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, സിമ്രാൻ എന്ന സ്ത്രീ തന്റെ ഫോൺ പരിശോധിച്ച് ചുറ്റും നോക്കുന്നത് കണ്ടതായി ലോക്കൽ പോലീസ് കണ്ടെത്തി - ബുധനാഴ്ച കാണാതാകുന്നതിന് മുമ്പ് ആരെയോ കാത്തിരിക്കുന്നതായി തോന്നു

International
ഹമാസ് സഹ സ്ഥാപകന്‍ ഹകം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സംഘടനയുടെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തി

ഹമാസ് സഹ സ്ഥാപകന്‍ ഹകം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സംഘടനയുടെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തി

ടെല്‍ അവീവ്: ഹമാസ് സഹ സ്ഥാപകനും ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ ഉത്തരവാദികളില്‍ ഒരാളുമായ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അല്‍ ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേല്‍

Translate »