Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഹൂതികൾ; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഹൂതികൾ; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്

ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധ സേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശിച്ചു. ഇസ്രയേൽ പ്രതിരോധസേനയാണ് വാർത്ത പുറത്തുവിട്ടത്. യെമന്റെ മിസൈലുകൾക്ക് ശക്തമായ മറുപടി നൽകിയെന്ന് ഇസ്രയേൽ പ്രതിരോധ

International
ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് നഷ്ടം വന്നത് 1200 കോടി ഡോളർ

ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് നഷ്ടം വന്നത് 1200 കോടി ഡോളർ

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യൺ ഡോളറിന്റെ (1.67 ലക്ഷം കോടി) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേൽ. സൈനിക ചെലവുകൾ, മിസൈൽ ആക്രമണ ങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, താൽക്കാലിക

Gulf
വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍; ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റ്, ഷാജി എം. മാത്യു സെക്രട്ടറി ജനറല്‍

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍; ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റ്, ഷാജി എം. മാത്യു സെക്രട്ടറി ജനറല്‍

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ 2025-2027 വര്‍ഷത്തെ പുതിയ ഗ്ലോബല്‍ ഭാരവാഹികളെ തിര ഞ്ഞെടുത്തു.നിലവിലെ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മോട്ടക്കല്‍ (അമേരിക്ക) പുതിയ ഗ്ലോബല്‍ ചെയര്‍ മാനായും, ഫൊക്കാന മുന്‍ പ്രസിഡന്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ചെയര്‍ മാനുമായ ഡോ. ബാബു സ്റ്റീഫന്‍ (അമേരിക്ക) ഗ്ലോബല്‍

International
മാധ്യമ പ്രവര്‍ത്തകയായി ഇറാനിലെത്തി; ഖൊമേനിയുടെയും സുലൈമാനിയുടെയും ‘സുഹൃത്താ’യി: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേലിന്റെ ചാരവനിത

മാധ്യമ പ്രവര്‍ത്തകയായി ഇറാനിലെത്തി; ഖൊമേനിയുടെയും സുലൈമാനിയുടെയും ‘സുഹൃത്താ’യി: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേലിന്റെ ചാരവനിത

ടെഹ്റാന്‍: ലോക പ്രശസ്തമാണ് ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ്. മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഹോട്ടല്‍ തൊഴിലാളികള്‍ വരെയായി ഒട്ടുമിക്ക രാജ്യങ്ങളിലും മൊസാദിന്റെ ചാരന്‍മാരുണ്ട്. എങ്കിലും തങ്ങളുടെ ശത്രുപക്ഷത്തുള്ള രാജ്യങ്ങളിലാണ് ഇസ്രയേല്‍ തങ്ങളുടെ ചാരന്‍മാരെ കൂടുതലായി വിന്യസിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൊസാദ് ചാരന്‍മാര്‍ തലങ്ങും വിലങ്ങും വിളയാടുന്ന രാജ്യമാണ് ഇറാന്‍. ഇറാന്‍

International
അത്ഭുതം… ഭൂമിയുടെ കാഴ്ച അതീവ സുന്ദരം; ഒരു കുഞ്ഞിനെപ്പേലെ ഇവിടെ നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു’: ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല

അത്ഭുതം… ഭൂമിയുടെ കാഴ്ച അതീവ സുന്ദരം; ഒരു കുഞ്ഞിനെപ്പേലെ ഇവിടെ നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു’: ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല

ഫ്ളോറിഡ: ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിലെ ഇന്ത്യക്കാര്‍ക്ക് നമസ്‌കാരം പറഞ്ഞ് ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല. വിഡിയോ സന്ദേശത്തി ലൂടെയായിരുന്നു ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുമായി സംവദിച്ചത്. 'എല്ലാവര്‍ക്കും നമസ്‌ കാരം, ബഹിരാകാശത്ത് നിന്നുള്ള നമസ്‌കാരം' എന്ന വാചകത്തോടെ ആയിരുന്നു ശുഭാംശു ശുക്ല

International
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കും വലിയ കേടുപാടുകള്‍; ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കും വലിയ കേടുപാടുകള്‍; ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ടെഹ്‌റാന്‍: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളുടെ ദൃശ്യങ്ങ ളാണ് പുറത്തുവന്നത്. യു എസ് ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ

International
യുഎസിലെത്താൻ കഴിയുന്ന ദീർഘദൂര ആണവ ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

യുഎസിലെത്താൻ കഴിയുന്ന ദീർഘദൂര ആണവ ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നതനുസരിച്ച് യുഎസിൽ എത്താൻ കഴിയുന്ന ഒരു ആണവ മുനയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ രഹസ്യമായി വികസി പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം ചൈനയുടെ പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകൾ ക്കിടെയാണ് 'ഫോറിൻ അഫയേഴ്‌സ്' എന്ന മാധ്യമത്തിന്റെ

International
വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ 3 ‘ഇസ്രായേൽ ചാരന്മാരെ’ തൂക്കിലേറ്റി ഇറാൻ; 700 പേരെ അറസ്റ്റ് ചെയ്തു

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ 3 ‘ഇസ്രായേൽ ചാരന്മാരെ’ തൂക്കിലേറ്റി ഇറാൻ; 700 പേരെ അറസ്റ്റ് ചെയ്തു

ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ഇറാൻ വധിച്ചതായി ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ, അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നിർദ്ദേശത്തിന് ഇസ്രായേലും ഇറാനും സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവവികാസ ങ്ങൾ. തൂക്കിലേറ്റപ്പെട്ട

International
അവകാശ വാദവുമായി ഇറാനും ഇസ്രയേലും, ഇസ്രയേലിന്റെ ഗര്‍ജ്ജനം ടെഹ്‌റാനെ പിടിച്ചുകുലുക്കി’; ചരിത്ര വിജയം നേടിയെന്ന് നെതന്യാഹു, ശത്രുവിന് തക്കതായ ശിക്ഷ നൽകി പെസെഷ്‌കിയന്‍

അവകാശ വാദവുമായി ഇറാനും ഇസ്രയേലും, ഇസ്രയേലിന്റെ ഗര്‍ജ്ജനം ടെഹ്‌റാനെ പിടിച്ചുകുലുക്കി’; ചരിത്ര വിജയം നേടിയെന്ന് നെതന്യാഹു, ശത്രുവിന് തക്കതായ ശിക്ഷ നൽകി പെസെഷ്‌കിയന്‍

ടെൽ അവീവ്: ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കു കയായിരുന്നു നെതന്യാഹു. ഞങ്ങള്‍ ഒരു സിംഹത്തെപ്പോലെ ഉണര്‍ന്നു. ഇസ്രയേലിന്റെ ഗര്‍ജ്ജനം ടെഹ്‌റാനെ പിടിച്ചുകുലുക്കി. ഈ യുദ്ധം ലോകത്തെ

International
യുഎസ് ആക്രമണത്തില്‍ ഇറാന്‍ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ല’; പെന്റഗണ്‍ റിപ്പോര്‍ട്ട്; സൈനിക നടപടിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമെന്ന് ട്രംപ്

യുഎസ് ആക്രമണത്തില്‍ ഇറാന്‍ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ല’; പെന്റഗണ്‍ റിപ്പോര്‍ട്ട്; സൈനിക നടപടിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആണവ കേന്ദ്രങ്ങള്‍ക്ക് പുറമെ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണ്. കവാടവും ഉപരിതലവും മാത്രമാണ് തകര്‍ന്നത്. ഭൂമിക്കടിയിലുള്ള യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ സുരക്ഷിതമാണ്. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ആണവ

Translate »