ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജക്കാർത്ത: ഒറ്റദിനം കൊണ്ട് ലോകത്തിലെ ഏറ്റവും അധികം ആളുകൾ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന ഇന്തോനേഷ്യയിൽ തിരിഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. വൈകിട്ടോടെ ഫലസൂചനകൾ പുറത്തുവരും. പ്രസിഡൻ്റ് ജോക്കോ വിഡോഡോയുടെ പിൻഗാമി ആരാകുമെന്ന് നിർണ്ണയിക്കാനുള്ള തിരഞ്ഞെടുപ്പിൽ ഏകദേശം 20 കോടിയിലധികം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. മുൻ സ്പെഷ്യൽ കമാൻഡറായ പ്രതിരോധ
തിരഞ്ഞെടുപ്പിനെ തുടർന്ന് രൂപപ്പെട്ട പാക്കിസ്ഥാനിലെ (Pakistan) രാഷ്ട്രീയ അനശ്ചിതത്വത്തിന് താൽക്കാലിക വിരാമം. ചൊവ്വാഴ്ച പുതിയ സഖ്യസർക്കാർ രൂപീകരിക്കുകയും ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയും ചെയ്തതോടെ പാകിസ്ഥാൻ്റെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിർണായക വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് പാകിസ്ഥാൻ
വാഷിങ്ടണ്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രണ്ട് പേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം
സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിനെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തെറി വിളിച്ചതായി റിപ്പോർട്ടുകൾ. എൻബിസി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഗാസയിൽ നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു സംസാരിക്കുമ്പോൾ ബൈഡൻ പ്രകോപിതനായി മോശമായ വാക്കുകൾ ഉപയോഗിച്ച് ഇസ്രായേൽ പ്രസിഡൻ്റിനെ അഭിസംബോധന
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റു മരണം. സുബാങ്ങില്‍നിന്നുള്ള സെപ്‌റ്റെയ്ന്‍ രാഹര്‍ജ (35) ആണ് മരിച്ചത്. ശരീരത്തില്‍ ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിമിന്നലേല്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍ഡൊനീഷ്യന്‍ സമയം വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു
പാകിസ്ഥാനിൽ നടന്ന വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ രാജ്യവ്യാപക മായി പ്രതിഷേധം. മുൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ-തെഹ്‌രീകെ- ഇ-ഇൻസാഫിൻ്റെയും (പിടിഐ) മറ്റ് പാർട്ടികളുടെയും പിന്തുണ ക്കാരുമാണ് പൊതുതിരഞ്ഞെടുപ്പിലെ കൃത്രിമം ആരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്. ഫെബ്രുവരി 8നാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മേധാവിയും
ലണ്ടൻ: ബ്രിട്ടനിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി യുവതി അറസ്റ്റിൽ. നഴ്സായ ജിലുമോൾ ജോർജ് (38) ആണ് പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്. ഗുരുതരാവസ്ഥയിലായ കുട്ടികളെ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഏറക്കുറെ പൂർത്തിയായെങ്കിലും അന്തിമചിത്രം വ്യക്തമല്ല. സർക്കാരുണ്ടാക്കാൻ താൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കണമെന്നും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അദ്ദേഹം
വാഷിങ്ടന്‍: അമേരിക്കയില്‍ ജാപ്പനീസ് റസ്റ്ററന്റിന് പുറത്ത് ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. 'ഡൈനാമോ ടെക്നോളജീസ്' സ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ (41) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടിന് വാഷിംഗ്ടണ്‍ ഡൗണ്‍ടൗണിലെ റസ്റ്ററന്റിന് പുറത്തുവെച്ച് ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. വിവേകിനെ റസ്റ്ററന്റിന്
ഇക്വഡോറിലെ കൗൺസിലറായ ഡയാന കാർനെറോ വെടിയേറ്റു മരിച്ചു. 29- വയസ്സായിരുന്നു. പൊതുജനങ്ങൾ പങ്കെടുത്ത ഒരു യോഗം പൂർത്തിയാക്കിയതിന് പിന്നാലെ പട്ടാപ്പകൽ അജ്ഞാതരുടെ വെടിയേറ്റ് അവർ കൊല്ലപ്പെടുകയായിരുന്നു. ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങൾ നടത്തുന്ന അക്രമങ്ങളാൽ വലയുന്ന തെക്കേ അമേരിക്കൻ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ്