Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
മൃതദേഹം കണ്ടത് ശുചീകരണ തൊഴിലാളി, ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്: മേയർ

മൃതദേഹം കണ്ടത് ശുചീകരണ തൊഴിലാളി, ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്: മേയർ

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ തൊഴിലാളി ജോയിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ട തുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കുടുംബത്തിലെ ആളുകളും ഒപ്പം ജോലി ചെയ്തിരുന്ന വരും വന്ന് മൃതദേഹം സ്ഥിരീകരിക്കണം. അതിനുശേഷം മറ്റു നടപടികളിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മറ്റു നടപടികളെല്ലാം വേഗത്തിലാക്കുമെന്ന്

Kerala
മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല’; പരസ്പരം പഴിചാരി റെയില്‍വേയും കോര്‍പ്പറേഷനും

മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല’; പരസ്പരം പഴിചാരി റെയില്‍വേയും കോര്‍പ്പറേഷനും

തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ കാണാതായ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തില്‍ ആരോപണ പ്രത്യാരോപണവുമായി കോര്‍പ്പറേഷനും റെയില്‍വേയും. മാലിന്യ നീക്കത്തില്‍ റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ റെയില്‍വേയുടെ ഭാഗത്ത്നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍ പ്രതികരിച്ചത്. തോട്ടിലേത് റെയില്‍വേയുടെ മാലിന്യമല്ലെന്നും റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം

Kerala
വെറുതെ ഒരു ഭാര്യ അല്ല’;സൈബര്‍ ആക്രമണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ദിവ്യ ഐഎഎസ്

വെറുതെ ഒരു ഭാര്യ അല്ല’;സൈബര്‍ ആക്രമണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ദിവ്യ ഐഎഎസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയ നെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചതിന് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പരോക്ഷ മറുപടിയുമായി വിഴിഞ്ഞം സീ പോര്‍ട്ട് എം ഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് യുവ നേതാവുമായ എസ്

Kerala
തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാവക്കാട് സ്വദേശി വിഷ്ണുവാണ് മരിച്ചത് 31 വയസ്സായിരുന്നു. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പാണ് വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചത്. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിഷ്ണുവിന്റെ വൃക്ക യുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.

Crime
24 വര്‍ഷത്തിനിടയില്‍ 17 ഗര്‍ഭധാരണം ; 12 എണ്ണവും തട്ടിപ്പ്, പ്രസവാനുകൂല്യമായി തട്ടിയത് 120,000 ഡോളര്‍

24 വര്‍ഷത്തിനിടയില്‍ 17 ഗര്‍ഭധാരണം ; 12 എണ്ണവും തട്ടിപ്പ്, പ്രസവാനുകൂല്യമായി തട്ടിയത് 120,000 ഡോളര്‍

കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ പ്രസവാനുകൂല്യമായി 110,000 യൂറോ (120,000 ഡോളര്‍) ലഭിക്കുന്നതിന് 17 ഗര്‍ഭധാരണങ്ങള്‍ – 12 സ്വാഭാവിക ഗര്‍ഭഛിദ്രങ്ങളും 5 തെറ്റായ ജനനങ്ങളും – വ്യാജമായി ഉണ്ടാക്കിയതിന് ഒരു ഇറ്റാലിയന്‍ സ്ത്രീ വിവാദ ത്തില്‍. 50കാരിയായ ബാര്‍ബറ അയോലെയ്ക്ക് കഴിഞ്ഞ 24 വര്‍ഷമായി അസാധാര ണമായ നിരവധി

Kerala
ബിസിനസുകാരടക്കം രാജ്യം വിടുന്നു; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണത്തില്‍ വര്‍ധന

ബിസിനസുകാരടക്കം രാജ്യം വിടുന്നു; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഗുജറാത്തില്‍ നിന്ന് 2021 ന് ശേഷം 1187 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷി ച്ചത്. സൂറത്തും നവ്സാരിയും വല്‍സദും നര്‍മദയും അടക്കം ഗുജറാത്തിന്റെ ആകെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന റീജണല്‍ പാസ്‌പോര്‍ട് സേവാ കേന്ദ്രത്തില്‍ നിന്നു ള്ള

Kerala
പി.എസ്.സി കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം; പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് വിമർശനം

പി.എസ്.സി കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം; പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് വിമർശനം

കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ ക‍ടുത്ത നടപടിയുമായി സിപിഐഎം. ആരോപണവിധേയനായ സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അം​ഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാർട്ടിക്ക് ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത നടപടി

Kerala
തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ചിട്ടില്ല, പിണറായി പൂര്‍ണ സംഘിയായി മാറിയിരിക്കുന്നു’: കെ മുരളീധരന്‍

തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ചിട്ടില്ല, പിണറായി പൂര്‍ണ സംഘിയായി മാറിയിരിക്കുന്നു’: കെ മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണസംഘിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വിഴിഞ്ഞത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് മനഃപൂര്‍വം പറയാ തിരുന്ന പിണറായി ബിജെപി മന്ത്രിയുടെ സാന്നിധ്യത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറ്റപ്പെടുത്തി. പാര്‍ട്ടി വോട്ടുകള്‍ ബിജെപി വിഴുങ്ങുന്നുവെന്ന ആശങ്ക പിണറായി വിജയന് ഇല്ലെന്നും വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍

Kerala
നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി, വീട്ടിൽ പോവണമെന്ന് കുട്ടികൾ

നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി, വീട്ടിൽ പോവണമെന്ന് കുട്ടികൾ

പാലക്കാട്: മരുതറോഡ് കൂട്ടുപാതയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 പെണ്‍കുട്ടികള്‍ സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി. ഇവരെ മണിക്കൂറുകള്‍ക്കകം പോലീസ് തിരച്ചില്‍ നടത്തി കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാന്‍ ശ്രമിച്ചത്. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ

Kerala
കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; കെ.എസ്.ആര്‍.ടി.സി.

കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; കെ.എസ്.ആര്‍.ടി.സി.

കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ കെ.എസ്.ആര്‍.ടി.സി. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍

Translate »