Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Current Politics
സ്മാരകം പോയിട്ട് ഒരു കല്ലുപോലും അച്ഛനുവേണ്ടി കോണ്‍ഗ്രസ് വെയ്ക്കില്ല; പത്മജ വേണുഗോപാല്‍

സ്മാരകം പോയിട്ട് ഒരു കല്ലുപോലും അച്ഛനുവേണ്ടി കോണ്‍ഗ്രസ് വെയ്ക്കില്ല; പത്മജ വേണുഗോപാല്‍

കെ. കരുണാകരന് സ്മാരകം പോയിട്ട് ഒരു കല്ലുപോലും കോണ്‍ഗ്രസ് വെയ്ക്കില്ലെന്ന് പത്മജ വേണുഗോപാല്‍. ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേയാണ് പത്മജയുടെ പരാമര്‍ശം. കെ.കരുണാകരനെ പോലും ചില നേതാക്കള്‍ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസ്സാരമായി എടുക്കുകയായിരുന്നു. തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കും. കെ. കരുണാകരന്റെ മകള്‍

Kerala
കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; കാർ ഇടിച്ച് ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു

കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; കാർ ഇടിച്ച് ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു

കാളികാവ്: കാർ ഇടിച്ച് കെ.എസ്.ആര്‍.ടി.സി. ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചതിനേത്തുടർന്നുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ എതിരേവന്ന കെ.എസ്.ആര്‍.ടി.സി. ബസിന്‍റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടർന്ന് ബസ് മറിയുകയായിരുന്നു. ഇരു വാഹനങ്ങളിലെയും യാത്രക്കാരായ 30 പേര്‍ക്കാണ്

Current Politics
അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍

അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം

Kerala
ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; മാറ്റത്തില്‍ പ്രതിഷേധമില്ലെന്ന് മുരളീധരന്‍

ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; മാറ്റത്തില്‍ പ്രതിഷേധമില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ട ല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പുതിയ ആള്‍ വരുമ്പോള്‍ കണ്‍വെന്‍ഷന് മാറ്റ മൊന്നും ഉണ്ടാവില്ല. അത് നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്

Kerala
പദ്മജയുടേത് വിശ്വാസവഞ്ചന, അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു’; കെ സുധാകരൻ

പദ്മജയുടേത് വിശ്വാസവഞ്ചന, അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു’; കെ സുധാകരൻ

ന്യൂഡൽഹി: പദ്മജ വേണു​ഗോപാൽ കോൺ​ഗ്രസ് പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. പദ്മജ ഉന്നയിച്ച പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിട്ടുണ്ട്. പാർട്ടിയിൽ അർഹമായ സ്ഥാനങ്ങൾ കൊടുത്തിട്ടുണ്ട്. എന്നിട്ടും അവർ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ദുഖകരമെന്നും സുധാകരൻ പ്രതികരിച്ചു. പദ്മജ പാർട്ടി വിട്ട് പോകുന്നത് ലോക്സഭ

Kerala
പിതാവിനെ ഓര്‍മയുണ്ടെങ്കില്‍ പോകില്ലായിരുന്നു’ : പത്മജയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പിതാവിനെ ഓര്‍മയുണ്ടെങ്കില്‍ പോകില്ലായിരുന്നു’ : പത്മജയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പത്മജ ബിജെപിയില്‍ ചേരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ലീഡറുടെ പാരമ്പര്യം മകള്‍ മനസിലാക്കണമായിരുന്നു. പിതാവിനെ ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ വര്‍ഗീയ പാര്‍ട്ടിക്കൊപ്പം പോകില്ലായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ഇത്രയും അവസരങ്ങള്‍ കിട്ടിയ നേതാക്കള്‍ പാര്‍ട്ടിയില്‍ ചുരുക്കമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പത്മജ ബിജെപിയിലേക്ക് പോയാല്‍ കോണ്‍ഗ്രസിന്

Kerala
ട്രീസ ജോളി, ജിലുമോൾ, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം: വനിതാരത്നം പുരസ്കാരം പ്രഖ്യാപിച്ചു

ട്രീസ ജോളി, ജിലുമോൾ, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം: വനിതാരത്നം പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. സ്ത്രീ ശാക്തീകരണ രംഗത്ത് 25 വർഷങ്ങളുടെ അധ്യായം എഴുതി ച്ചേർത്ത് സാമ്പത്തികവും

Kerala
ദ കേരള മോഡൽ! ഇന്ത്യയിലെ ആദ്യത്തെ എഐ ടീച്ചറുമായി കേരളം

ദ കേരള മോഡൽ! ഇന്ത്യയിലെ ആദ്യത്തെ എഐ ടീച്ചറുമായി കേരളം

മൂന്ന് ഭാഷകൾ സംസാരിക്കാനും സങ്കീർണ്ണമായ ചോദ്യങ്ങൾ കൈകാര്യം ചെയ്യാനു മുള്ള കഴിവുള്ള ഐറിസ് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യ മാക്കും. വോയ്‌സ് അസിസ്റ്റൻസ്, ഇൻ്ററാക്ടീവ് ലേണിംഗ് മൊഡ്യൂളുകൾ, മൊബിലിറ്റി എന്നിവ ഇതിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു, ഇത് ക്ലാസ് റൂമിലെ അമൂല്യമായ ഒരു ആസ്തിയാക്കി മാറ്റുന്നു. മേക്കർലാബ്സ് ഐറിസിനെ

Kerala
ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം; 50 പേര്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍

ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം; 50 പേര്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. നാളെ മുതല്‍ ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്ന് ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ഈ അപേക്ഷകരെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന് മോട്ടോര്‍

Kerala
തമാശ ആയി പറഞ്ഞു; ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ

തമാശ ആയി പറഞ്ഞു; ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ

തിരുവന്തപുരം: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. അഭ്യൂഹങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നു പദ്മജ പറഞ്ഞു. ബിജെപിയില്‍ ചേരുകയാണെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു പദ്മജ സാമൂഹിക മാധ്യമത്തിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത്

Translate »