ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് മരിച്ചത്. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളെ കൊലപ്പെടുത്തി കേസിലെ പ്രതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2001 ഫിബ്രവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മലപ്പുറം എസ്പി. പ്രതിക്കെതിരെ മനഃപൂര്‍വ മല്ലാത്ത നരഹത്യ, തെളിവുനശിപ്പക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും യഥാസമയം അശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സിമന്റ് ഇഷ്ടികകൊണ്ട് അതിക്രൂരമായി ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുപ്പത്തിരണ്ടുകാരനും ഇന്റീരിയർ ഡിസൈനറുമായ ബഷാരത്ത് ആണ് പിടിയിലായത്. ഭാരമേറിയ ഇഷ്ടിക പതിനാലുതവണയാണ് ഇയാൾ ഇരുപത്തിരണ്ടുകാരിയായ ഭാര്യ ഷബാന പർവീനുനേരെ ആഞ്ഞെറിഞ്ഞത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഷബാന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസിൽ ഒന്നാം പ്രതി ഷെറിന് പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേയ്ക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. സ്വാഭാവിക നടപടിയെന്നാണ് പരോളിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു മന്ത്രിസഭാ തീരുമാനത്തിനെതിരെ വലിയ
തിരുവനന്തപുരം: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യ മാകും. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍(പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയി ലേറെ ചെലവിട്ടാണ് റോപ്‌വേ പദ്ധതി നടപ്പാക്കുക. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള
തൃശൂര്‍: വയോധികയെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ രാഗേഷ് (37) അറസ്റ്റില്‍. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക് വെട്ടേറ്റത്. രാഗേഷിന്‍റെ സംഘത്തിലെ അംഗങ്ങളെ ആദിത്യ കൃഷ്ണ തെറി പറഞ്ഞതിനുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായിരുന്നു ആക്രമണം. ഷാജഹാന്‍ (30),
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വജനപക്ഷപാതം അവസാനിപ്പി ക്കാനൊരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റി മുതല്‍ ഡിസിസി വരെയുള്ള തലങ്ങളിലുള്ള നേതാക്കളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് കാരണമായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പലയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ക്കെതിരെ വിമതന്‍മാര്‍ മത്സരിച്ചതും പലയിടത്തും പരാജയത്തിന് കാരണമായെന്നും നേതൃത്വം വിലയിരുത്തുന്നു.
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും
തൊടുപുഴ: തൊടുപുഴയിലെ ബിജുവിന്‍റെ കൊലാപതകത്തിൽ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്‍റെ കോള്‍ റെക്കോഡ്. ജോമോന്‍റെ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവായി കോള്‍ റെക്കോര്‍ഡ് ലഭിച്ചത്. കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞതിന്‍റെ കോള്‍ റെക്കോഡുകളാണ് ലഭിച്ചത്. 'ദൃശ്യം -4' നടപ്പാക്കിയെന്നാണ് ജോമോൻ
തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്ക് 17.29 കോടി ഏക്കര്‍ ഭൂമിയുണ്ടെന്ന ആര്‍എസ്എസ് മുഖ പത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും. ലേഖനം പിന്‍വലിച്ചതു കൊണ്ടു മാത്രം ആര്‍എസ്എസിന്റെ നിഗൂഢ അജണ്ടയില്ലാതാകുന്നില്ലെന്നും ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിൻ്റെ ഗൂഢനീക്കത്തെ കോണ്‍ഗ്രസ്