Category: Latest News

Editor's choice
പാക് അധിനിവേശ കാശ്മീര്‍ മുതല്‍ ധാക്ക’ വരെ ഐഎസ്ഐയുടെ ഭീകര ശൃംഖല’: പഹല്‍ഗാമിലേത് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണ ശൈലിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പാക് അധിനിവേശ കാശ്മീര്‍ മുതല്‍ ധാക്ക’ വരെ ഐഎസ്ഐയുടെ ഭീകര ശൃംഖല’: പഹല്‍ഗാമിലേത് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണ ശൈലിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനെയും അവര്‍ പിന്തുണ യ്ക്കുന്ന ഭീകരവാദികളെയും സംബന്ധിച്ച് നിരവധി ഇന്റലിജന്‍സ് വിവരങ്ങളാണ് പുറത്തുവരുന്നത്. അവയില്‍ ചിലത് ഞെട്ടിക്കുന്ന വസ്തുതകളാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. രഹസ്യ വിവരം അനുസരിച്ച് പഹല്‍ഗാമിലെ ആക്രമണം കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നടന്ന ഹമാസ് ശൈലിയിലുള്ള ആക്രമണവുമായി

Latest News
പുടിന് മുന്നറിയിപ്പുമായി ട്രംപ്: യുദ്ധം അവസാനിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ വെറുതെ കളിപ്പിക്കുന്നു

പുടിന് മുന്നറിയിപ്പുമായി ട്രംപ്: യുദ്ധം അവസാനിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ വെറുതെ കളിപ്പിക്കുന്നു

വാഷിംഗ്ടൺ: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ, റഷ്യൻ പ്രസിഡന്റ് പുടിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കീവ് ഉൾപ്പെടെയുള്ള ഉക്രെയ്ൻ നഗരങ്ങളിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ട്രംപ് 'അനാവശ്യവും തെറ്റായ സമയത്തുള്ളതുമായ' പ്രവൃത്തിയെന്ന് വിമർശിച്ചു. 'പുടിൻ യുദ്ധം അവസാ നിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ

International
നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; രണ്ട് രാത്രികള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണ; ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യ

നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; രണ്ട് രാത്രികള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണ; ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യ

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനമുണ്ടായതായി സൈനി ക വൃത്തങ്ങള്‍. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു വെന്നും സൈന്യം ഇതിനോട് ഉചിതമായി പ്രതികരിച്ചുവെന്നും പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് രാത്രികള്‍ക്കു ള്ളില്‍ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പക്ഷത്തെ പ്രകോപി പ്പിക്കാന്‍

Latest News
ഇനി ചരിത്രം; എംജിഎസ് നാരായണന്‍ അന്തരിച്ചു

ഇനി ചരിത്രം; എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം ജി എസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തി ന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് വിടപറഞ്ഞത്. സംസ്‌കാരം ഇന്ന് വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ഒന്നരപ്പതിറ്റാണ്ട് കാലിക്കറ്റ് സര്‍വകലാശാലയുടെ

Latest News
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ വീടിന് മുമ്പിൽ ഇന്നലെ രാത്രി 10.40ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ നാലുപേരാണ് സ്‌ഫോടക വസ്‌തു എറിഞ്ഞതെന്നാണ് വിവരം. ശോഭ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്‌ഫോടനം നടന്നത്. വീടിന് മുന്നിലെ റോഡിൽ

Current Politics
സിപിഐ നൂറാം വാർഷിക പരിപാടിയിലേക്ക് കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ല; അതൃപ്തി പരസ്യമാക്കി മകൻ

സിപിഐ നൂറാം വാർഷിക പരിപാടിയിലേക്ക് കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ല; അതൃപ്തി പരസ്യമാക്കി മകൻ

തിരുവനന്തപുരം: സിപിഐ നൂറാം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ മുന്‍കാല നേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ വിളിക്കാത്തതില്‍ അതൃപ്തി അറിയിച്ച് മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ മുന്‍കാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. കാനത്തിന്റെ കുടുംബം അസൗകര്യം ഉള്ളതി നാലാണ് എത്താതിരുന്നതെന്ന

Latest News
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം വിസമ്മതിച്ച് കോടതി. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് കേസിൽ കൂടുതൽ വ്യക്ത വരുത്തിയത്. ഇഡി സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ

Latest News
നിയന്ത്രണരേഖയിൽ വീണ്ടും പാക്ക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ; കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന വെടിവയ്പ്പിൽ എൽഇടി കമാൻഡർ അൽതാഫ് ലല്ലി കൊല്ലപ്പെട്ടു

നിയന്ത്രണരേഖയിൽ വീണ്ടും പാക്ക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ; കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന വെടിവയ്പ്പിൽ എൽഇടി കമാൻഡർ അൽതാഫ് ലല്ലി കൊല്ലപ്പെട്ടു

പഹൽഗാം ഭീകരാക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷം, രാത്രി മുഴുവൻ നിയന്ത്രണ രേഖയിലെ (എൽഒസി) ഒന്നിലധികം പാകിസ്ഥാൻ പോസ്റ്റുകളിൽ നിന്ന് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു - സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു അസാധാരണ സംഭവമാണിതെന്ന് വൃത്തങ്ങൾ അറിയിച്ചു. പാക്ക് പ്രകോപനത്തിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇന്ത്യൻ

Latest News
മനോരോഗികള്‍ക്ക് അതൊന്നും പോര, കരയണം, തൊണ്ടയിടറണം; കാരണം അവര്‍ പെണ്ണല്ലേ’

മനോരോഗികള്‍ക്ക് അതൊന്നും പോര, കരയണം, തൊണ്ടയിടറണം; കാരണം അവര്‍ പെണ്ണല്ലേ’

കൊച്ചി: പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. 'ആരതിയെ അവഹേളിക്കുന്ന സമൂഹത്തിന് മാപ്പില്ല, ഇത് മറ്റൊരുതരം തീവ്രവാദമാണ്' എന്നാണ് മഞ്ജുവാണി പറയുന്നത്. ഈ വിമര്‍ശിക്കുന്നവര്‍ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോ

Latest News
ഏത് നടപടിക്കും പൂർണ പിന്തുണ; സുരക്ഷാവീഴ്ച സമ്മതിച്ചെന്ന് പ്രതിപക്ഷം’; രാഹുൽ ഗാന്ധി ഇന്ന്  കശ്മീരിലേക്ക്

ഏത് നടപടിക്കും പൂർണ പിന്തുണ; സുരക്ഷാവീഴ്ച സമ്മതിച്ചെന്ന് പ്രതിപക്ഷം’; രാഹുൽ ഗാന്ധി ഇന്ന് കശ്മീരിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രത്തിന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠമായി അപലപിച്ചെന്നും ഏത് നടപടിയും സ്വീകരിക്കുന്നതിന് പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കിയെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമിലെ

Translate »