Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമത ബാനർജി പ്രചാരണത്തിനിറങ്ങുമെന്ന് റിപ്പോർട്ട്

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമത ബാനർജി പ്രചാരണത്തിനിറങ്ങുമെന്ന് റിപ്പോർട്ട്

കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമതാ ബാനർജി പ്രചാരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വയനാട്ടിൽ പ്രചാരണം നടത്താ നുള്ള കോൺഗ്രസിൻ്റെ അഭ്യർത്ഥന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അംഗീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആദ്യം പ്രിയങ്ക വാരണാസിയിൽ നിന്ന് മത്സരിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് മമത ബാനർജിയായിരുന്നു. ഇത് രാഹുൽ

Latest News
‘അടല്‍ സേതു’നിർമാണത്തിൽ ​ഗുരുതര അഴിമതി; കോൺ​ഗ്രസ് ആരോപണം

‘അടല്‍ സേതു’നിർമാണത്തിൽ ​ഗുരുതര അഴിമതി; കോൺ​ഗ്രസ് ആരോപണം

മുംബൈ: രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ 'അടല്‍ സേതു'വിന്റെ നിർമാണത്തിൽ ​ഗുരുതര അഴിമതി ആരോപിച്ച് കോൺ​ഗ്രസ്. മാസങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിലെ വിള്ളൽ ചൂണ്ടികാട്ടി മഹാരാഷ്ട്ര കോൺ​ഗ്രസ് അധ്യക്ഷൻ നാന പട്ടോലെയാണ് രം​ഗത്തെത്തിയത്. പാലത്തിൽ പരിശോധന നടത്തിയശേഷമായിരുന്നു നിർമാണത്തിൽ ​ഗുണനിലവാരമില്ലെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഉദ്ഘാടനം കഴിഞ്ഞ്

Latest News
സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവച്ചു; തീയതി പിന്നീടറിയിയ്ക്കും

സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവച്ചു; തീയതി പിന്നീടറിയിയ്ക്കും

ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവയ്ക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.ഐ.). ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിയ്ക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവയ്ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിയ്ക്കും.

Latest News
കേരളത്തെ സ്നേഹിച്ച അമേരിക്കക്കാരി; പത്ര പ്രവർത്തക സാലി മാത്യു വിട പറഞ്ഞു

കേരളത്തെ സ്നേഹിച്ച അമേരിക്കക്കാരി; പത്ര പ്രവർത്തക സാലി മാത്യു വിട പറഞ്ഞു

തിരുവനന്തപുരം: കേരളത്തെ സ്വന്തം ദേശമാക്കിയ, ഏറെ സ്നേഹിച്ച അമേരിക്ക ക്കാരിയും പത്ര പ്രവർത്തകയുമായ സാലി മാത്യു (91) അന്തരിച്ചു. കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിൻ്റെ മുനമ്പിൽ നിർമിച്ച വ്യത്യസ്തവും മനോഹരവുമായ വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവും പ്രശസ്ത പത്രപ്രവർ ത്തകനുമായ തുമ്പമൺ തയ്യിൽ ടിജെ മാത്യുവിനൊപ്പം കഴിയുകയായിരുന്നു.

Latest News
കേളു അത്ര ജൂനിയറല്ല; ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് തെറ്റായ സന്ദേശം നല്‍കും; സവര്‍ണ പ്രീണനമുണ്ടോയെന്ന് സംശയം’

കേളു അത്ര ജൂനിയറല്ല; ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് തെറ്റായ സന്ദേശം നല്‍കും; സവര്‍ണ പ്രീണനമുണ്ടോയെന്ന് സംശയം’

കല്‍പ്പറ്റ: നിയുക്ത മന്ത്രി ഒആര്‍ കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് മോശപ്പെട്ട സന്ദേശം നല്‍കും. തെറ്റുതിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍ക്കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണമെന്നും ഗീതാനന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇടതുമുന്നണി സര്‍ക്കാരില്‍ ഒരാള്‍ ആദിവാസി വിഭാഗത്തില്‍

Alappuzha
മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു

ആലപ്പുഴ: മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. അറുപത്തി ഏഴ് വയസായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പില്‍ നടക്കും മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് വേണുഗോപൻ. പത്ത് വര്‍ഷം ആയിരുന്നു അദ്ദേഹം

Latest News
അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി

അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി

അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നലെ ഇന്നലെ റൂസ് അവന്യൂ കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഇതിനെ എതിർത്ത് ഇഡി രംഗത്തെത്തിയെങ്കിലും വിധി കേജ്രിവാളിന് അനുകൂലമായിരുന്നു. ജാമ്യത്തെ വെല്ലുവിളിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്

Latest News
ആദ്യം മരിച്ചയാളുടെ സംസ്കാരത്തിന് എത്തിയവര്‍ കൂട്ടമായി വ്യാജമദ്യം കുടിച്ചു, കള്ളക്കുറിശ്ശിയില്‍ വില്ലനായത് ‘പാക്കറ്റ് ചാരായം’; മുഖ്യപ്രതി അറസ്റ്റില്‍; മരണം 50 ആയി

ആദ്യം മരിച്ചയാളുടെ സംസ്കാരത്തിന് എത്തിയവര്‍ കൂട്ടമായി വ്യാജമദ്യം കുടിച്ചു, കള്ളക്കുറിശ്ശിയില്‍ വില്ലനായത് ‘പാക്കറ്റ് ചാരായം’; മുഖ്യപ്രതി അറസ്റ്റില്‍; മരണം 50 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയിലുണ്ടായ മദ്യദുരന്തത്തിനിരയായത് അനധികൃതമായി നിര്‍മ്മിച്ച പാക്കറ്റ് ചാരായം കുടിച്ചവര്‍. ജില്ലാ കലക്ടര്‍ എം എസ് പ്രശാന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരുണാപുരം സ്വദേശി സുരേഷ് ആണ് വ്യാജമദ്യം കഴിച്ച് ആദ്യം മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് തിരിച്ചറിഞ്ഞി രുന്നില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങിനെത്തിയവരും വ്യാജമദ്യം കഴിച്ചിരുന്നു. കൂലിവേലയെടത്ത്

Latest News
പിണറായിക്കും ആഭ്യന്തര വകുപ്പിനുമെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം; മറുപടി പറയാതെ മൗനം പൂണ്ട് മുഖ്യമന്ത്രി

പിണറായിക്കും ആഭ്യന്തര വകുപ്പിനുമെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം; മറുപടി പറയാതെ മൗനം പൂണ്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്നാണ് വിലയിരുത്തല്‍. മുഖ്യ മന്ത്രിയുടെ ശൈലിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങിയത് സര്‍ക്കരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായി. മൈക്കിനോട് പോലും കയര്‍ക്കുന്ന

Latest News
ഹൈദരാബാദില്‍ ടേക്ക് ഓഫ് ചെയ്‌ത വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; അടിയന്തര ലാൻഡിങ് നടത്തി, ഒഴിവായത് വന്‍ ദുരന്തം

ഹൈദരാബാദില്‍ ടേക്ക് ഓഫ് ചെയ്‌ത വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; അടിയന്തര ലാൻഡിങ് നടത്തി, ഒഴിവായത് വന്‍ ദുരന്തം

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മലേഷ്യൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫ് ചെയ്‌ത് 15 മിനിറ്റിന് ശേഷമാണ് വലത് എഞ്ചിന് തീപിടിച്ചത്. ഇത് കണ്ടെത്തിയ ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്‌തതിനാൽ വൻ അപകടം ഒഴിവായി. ജീവനക്കാരുൾപ്പെടെ 138 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

Translate »