ദുബൈ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി. ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയിയെ
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ (57) ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. രമേശ്, രാജേഷ്, രജിത്രൻ എന്നീ സഹോദരങ്ങൾ റിയാദിലുണ്ട്. പിതാവ്:
കുവൈത്ത് സിറ്റി: നിരവധി വേദികൾ പിന്നിട്ട, വ്യത്യസ്ത പ്രമേയവും ഇതിവൃത്തവും കൊണ്ട് നിരൂപക ശ്രദ്ധ നേടിയ, ഇന്നും ചർച്ചയായ വില്യം ഷേക്സ്പിയറിന്റെ പ്രശസ്ത നാടകം ‘മാക്ബെത്തി’ന് കുവൈത്തിൽ അരങ്ങൊരുങ്ങുന്നു. സാമൂഹിക സാംസ്കാരിക സംഘടനയായ തനിമ കുവൈത്താണ് നാടകപ്രേമികൾക്ക് സമ്മാനമായി മാക്ബെത്ത് സമർപ്പിയ്ക്കുന്നത്. തനിമ ജന.കൺവീനറും നാടക സംവിധായകനുമായ ബാബുജിയാണ്
കുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് സർക്കാർ, സ്വകാര്യ മിഡിൽ, സെക്കൻഡറി സ്കൂളുകൾ തുറന്നതോടെ നിരത്തിൽ ഗതാഗതക്കുരുക്ക് ഏറി. രാജ്യത്തെ മിക്ക സ്കൂളുകൾക്ക് സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിയ്ക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിപുല ക്രമീകരണം ഒരുക്കി. എങ്കിലും പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും മണിക്കൂറുകള്‍
കുവൈത്ത് സിറ്റി: ഭൂചലനത്തെ തുടർന്ന് തകർന്ന തുർക്കി, സിറിയ രാജ്യങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. ഇരു രാജ്യങ്ങളിലേക്കും അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് ഭരണനേതൃത്വം നിർദേശം നൽകി. അപകടസ്ഥലങ്ങളിൽ കഴിയുന്ന കുവൈത്ത് പൗരൻമാരെ തിരിച്ചെത്തിക്കാനും പ്രത്യേക ഇടപെടൽ നടത്തും. തുർക്കിയയിലേക്ക് അടിയന്തര സഹായവും മെഡിക്കൽ ഉദ്യോഗസ്ഥരുമായി പ്രത്യേക വിമാനങ്ങൾ അയക്കാൻ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനികളിലൊന്നായ ലുലു എക്സ്ചേഞ്ച്, ലുലു മണി ട്രാന്‍സ്ഫര്‍ ആപ്പിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളുമായി രംഗത്ത്. ഇന്ധന കാര്‍ഡുകള്‍, ഓണ്‍ലൈന്‍ കാര്‍ഡുകള്‍, ഗെയിം കാര്‍ഡുകള്‍ എന്നിവ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം, മൊബൈല്‍ ഫോണ്‍ ബില്ല് അടയ്ക്കല്‍, റീചാര്‍ജ് ചെയ്യല്‍ തുടങ്ങിയ സേവനങ്ങളാണ്
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഏതൊരു വികസിത സമൂഹത്തിനും വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഡയറി വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍
സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരണം 640 ആയി ഉയര്‍ന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രഭവകേന്ദ്രത്തിന് 460 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു. വിവിധയിടങ്ങളിലായി നൂറുകണക്കിന് കെട്ടിടങ്ങള്‍
കെ.ആര്.ഗൗരിയമ്മ മുഖ്യമന്ത്രിയാകണം എന്നത് കേരളത്തിന്റെ ഒരു സ്വപ്നമായിരുന്നു. ഗൗരിയമ്മയെ മുന്‍നിര്‍ത്തി ഇടതുമുന്നണി തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിയായത് ഇ.കെ.നായനാരായിരുന്നു. മുഖ്യമന്ത്രിയാകാതെ തന്നെ ഗൗരിയമ്മ മരിക്കുകയും ചെയ്തു. വനിതാ മുഖ്യമന്ത്രി സ്വപ്നം പൊലിഞ്ഞപ്പോള്‍ ലോ ആന്റ് ഓര്‍ഡറിലേക്ക് ഒരു വനിതാ ഡിജിപിയെങ്കിലും വരുമെന്ന് കേരളം ആഗ്രഹിച്ചിരുന്നു. ബി.സന്ധ്യ ഡിജിപി പദവിയിലേക്ക്
ദുബൈ / കരിപ്പൂർ - കാരണങ്ങൾ പലതുണ്ടെങ്കിലും ഗർഭിണികളും കുട്ടികളും അടക്കമുള്ള വിമാനയാത്രക്കാരെ വട്ടം കറക്കുന്നത് തുടരുകയാണ് എയർ ഇന്ത്യ സർവീസ്. ഏറ്റവും ഒടുവിൽ ദുബൈയിൽനിന്ന് കോഴിക്കോട്ട് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നത് 20 മണിക്കൂർ വൈകിയാണെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ