റിയാദ്: പതിനാറാം വാർഷികത്തിന്‍റെ ഭാഗമായി അസീസിയയിലെ ഡോ. സമീർ പോളിക്ലിനിക്ക് 'കെയർ പ്ലസ്' ആരോഗ്യ പരിരക്ഷാ കാർഡ് പുറത്തിറക്കി. വിസിറ്റിംഗ് വിസയിലെത്തിയവർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്കും കെയർ പ്ലസ് കാർഡ് വഴി ചികിത്സാ ചെലവിൽ ഗണ്യമായ കിഴിവ് ലഭിയ്ക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചിത്രം : റിയാദ് അസീസിയയിലെ ഡോ. സമീർ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ -ബൊപ്പണ്ണ സഖ്യം ഫൈനലില്‍. ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സൂപ്പര്‍ ടൈബ്രേക്കററിലായിരുന്നു വിജയം. 7-6, 6-7, (10- 6) സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍. 36
റായ്പുർ: രണ്ടാം ഏകദിനവും ജയിച്ച് 2-0ത്തിന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ന്യൂസീലൻഡ് ഉയർത്തിയ 109 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറിൽ മറികടന്നു. ഒരു മത്സരം ബാക്കിനിൽക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍
പെരിന്തല്‍മണ്ണ: വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. റിട്ടേണിങ് ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് വീഴ്ച്ച ചൂണ്ടിക്കാണിക്കുന്നത്. പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ച പറ്റി. തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ്
ഇസ്ലാമാബാദ്: ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളില്‍ തങ്ങള്‍ പാഠം പഠിച്ചു എന്ന സന്ദേശം നല്‍കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. അല്‍ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നല്‍കിയ
ന്യൂഡല്‍ഹി: രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേരെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യയുടെ പകുതി വരുന്ന താഴേത്തട്ടിലുള്ള ആളുകളുടെ സമ്പത്ത് ഒരുമിച്ച് ചേര്‍ത്താലും വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് സമ്പന്നരുടെ അതിജീവനം എന്ന തല ക്കെട്ടോടെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം ഇന്റര്‍നാഷനല്‍ പുറത്തുവിട്ട
തിരുവനന്തപുരം: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായി കുടുംബം ആവര്‍ത്തിച്ച് ആരോപിക്കവേ, വയനാട് മെഡിക്കല്‍ കോളജിനെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തോമസിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോകുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം. തോമസ് മരിച്ചത് ചികിത്സയിലെ പിഴവ് മൂലമെന്ന ആരോപണം കുടുംബം ആവര്‍ത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും ആംബുലന്‍സ് വൈകി. എത്തിയത് ഐസിയു ആംബുലന്‍സുമല്ല. രക്തം