കൊല്ലം എം. എല്‍ എയും നടനുമായ മുകേഷുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരണ വുമായി നർത്തകി മേതിൽ ദേവിക. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ലെന്നും പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേർപിരിയുന്നതെന്നും അവര്‍ വ്യക്തമാക്കി. മുന്നോട്ടുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും മേതിൽ ദേവിക പറഞ്ഞു. താനും ഇതൊരു രാഷ്ട്രീയ
ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി. കരുത്തരായ ജര്‍മനിയോടു 0-2നാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ പരാജയം സമ്മതിച്ചത്. നേരത്തേ ആദ്യ കളിയില്‍ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലാന്‍ഡ്‌സിനോടും ഇന്ത്യ 1-5നു തോറ്റിരുന്നു. ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍
മക്ക: കൊവിഡ് മഹാമാരിയിലെ വെല്ലുവിളികളെ നേരിട്ട് വിജയകരമായി പൂര്‍ത്തികരിച്ച വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മസ്ജിദുല്‍ ഹറാമില്‍ എത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവലംബിച്ചുകൊണ്ടാണ് ഉംറ അനുവദിക്കുന്നത്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353
ന്യൂനപക്ഷസ്കോളർഷിപ്പിൽ നേരത്തേ മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന അതേ അവകാശം തന്നെ ഇപ്പോഴും ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. ന്യൂനപക്ഷസ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സർക്കാർ സമീപിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയതായും കാന്തപുരം പറഞ്ഞു.
കോഴിക്കോട്: ലോക്ക്ഡൗൺ ദിനമായ ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീഗ് പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടു ത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. എന്നാൽ
ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടത്തിൽ സന്തോഷം പങ്ക് വച്ചു മീരഭായ് ചാനു. കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വച്ചു താരം. ഒപ്പം തന്റെ നേട്ടം രാജ്യത്തിനു സമർപ്പിച്ച താരം തന്നിൽ വിശ്വസിച്ചു ഒരുപാട്
ലോക കായിക പ്രമികളെ ആവേശ കൊടുമുടിയിലെറ്റി ടോക്കിയോ ഒളിമ്പിക്സിന് ഔദ്യോഗി കമായ തുടക്കം കുറിച്ചു. മാര്‍ച്ച് പാസ്റ്റിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് അതാത് രാജ്യങ്ങളുടെ താരങ്ങള്‍ പങ്കെടുത്തത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ് ഇന്ത്യയുടെ പതാക വാഹകരായത്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തെയാണ്
തിരുവനന്തപുരം: സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി നാം ഓരോരുത്തരും കൈകോര്‍ക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന 'കനല്‍' എന്ന പേരിലുള്ള കര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളുടെ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226