ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെപ്പോലെ കോൺഗ്ര സിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകും. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ പിന്നീട് കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിയ സംഭവമാണ്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊലപ്പെ ടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാന്‍ വിവാദമായ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണെന്ന് പൊലീസ്. ഇതടക്കം 57 ഓളം കേസുകളാണ് അനു കൊല ക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്മാന്‍ (49) ന് എതിരെയുള്ളത്.
പേരാമ്പ്ര: വാളൂരില്‍ കുറുങ്കുടിമീത്തല്‍ അനു (അംബിക-26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മോഷണത്തിനിടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ അന്തസ്സംസ്ഥാന കുറ്റവാളി മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാനെ (48) പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജു, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്
അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം. ജീന്‍സ് ടീഷര്‍ട്ട്, മറ്റ് ഫാന്‍സി വസ്ത്രങ്ങള്‍ അനുവദനീയമല്ല. പുരുഷ അധ്യാപകര്‍ക്ക് ടക്ക് ഇന്‍ ചെയത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്. പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.അധ്യാപകര്‍ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ധരിച്ച്
പേരാമ്പ്ര: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കി പേരാമ്പ്രയിലെ പോലീസ് സ്‌ക്വാഡ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് വാളൂരിലെ അനുകൊലപാതകക്കേസില്‍ ഒരാഴ്ചയ്ക്കിടെ പ്രതി മുജീബ് റഹ്‌മാനെ വലയിലാക്കാന്‍ സഹായിച്ചത്. സംഭവംനടന്ന ദിവസം കാര്യമായ തുമ്പൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു പോലീസ്. മൃതദേഹത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ബന്ധുക്കളുടെ പരാതിയും അനു ചുവന്ന ബൈക്കില്‍ കയറി പോയതായി കണ്ടെന്ന
മോസ്കോ: മൂന്നാം ലോക മഹായുദ്ധം ഒരു കാല്പാടകലം മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുതിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമർത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്.
ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജയരാജന്‍ ഒരു ഉപകരണമാണെന്നും ബിജെപിയെ പ്രീണിപ്പിക്കാന്‍ ജയരാജനെക്കൊണ്ടു സംസാരിപ്പിക്കുന്നതു മുഖ്യമന്ത്രി തന്നെയാണെന്നും സതീശന്‍ ആരോപിച്ചു. തിരുവനന്ത പുരത്ത് ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികള്‍ നല്ല സ്ഥാനാര്‍ഥികളാണെന്നും
ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീം കോടതിക്ക് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങളാണ് കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഷ്‌ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച കണക്കുകളാണിതെന്നും കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്‍റെ വെബ്സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ് 2017-18 മുതല്‍ 2023-2024
ന്യൂഡൽഹി: എല്ലാ തെരഞ്ഞെടുപ്പ് കാലത്തുമെന്ന പോലെ ഈ ലോക്‌സഭ തെരഞ്ഞെ ടുപ്പ് കാലത്തും രാഷ്ട്രീയ പാർട്ടികളുടെ വാഗ്‌ദാനങ്ങൾക്ക് ഒരു കുറവുമില്ല. ഹൈ വോൾട്ടേജ് പ്രചാരണത്തില്‍ തങ്ങളുടെ വാഗ്‌ദാനങ്ങള്‍ തന്നെയാകും പാര്‍ട്ടികൾ പ്രധാനമായും ഉയര്‍ത്തിക്കാട്ടുക. തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുടെ വിജയവും തോൽവിയും അവർ മുന്നോട്ടുവയ്ക്കുന്ന നരേറ്റീവുകളെ അടിസ്ഥാനപ്പെടുത്തിയാകും. പ്രകടന പത്രികയിലും
കണ്ണൂര്‍: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും ബന്ധപ്പെ ട്ടിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തോട്