Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Kerala
ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി; അരലക്ഷത്തോളം പേര്‍ക്ക് ഇതിന്‍റെ ഗുണംലഭിയ്ക്കും

ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി; അരലക്ഷത്തോളം പേര്‍ക്ക് ഇതിന്‍റെ ഗുണംലഭിയ്ക്കും

ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 15 വര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്‌കരിച്ചാണ് ഉത്തരവിറങ്ങിയത്. അരലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണംലഭിയ്ക്കും. കാലാവധി നീട്ടുമെന്ന് ഒക്ടോബറില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല. ഇതുമൂലം കാലാവധികഴിഞ്ഞ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനാകാതെ ഡ്രൈവര്‍മാര്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഹരിത ഇന്ധനത്തിലേക്ക്

Latest News
സർവീസ് തോക്കിൽനിന്നു വെടിയുതിർത്ത് പൊലീസുകാരൻ, സ്റ്റേഷനിൽത്തന്നെ ജീവനൊടുക്കി

സർവീസ് തോക്കിൽനിന്നു വെടിയുതിർത്ത് പൊലീസുകാരൻ, സ്റ്റേഷനിൽത്തന്നെ ജീവനൊടുക്കി

മുംബൈ: നാസിക്കിൽ പൊലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ വച്ച് സർവീസ് തോക്കിൽ നിന്നു വെടിയുതിർത്ത് ജീവനൊടുക്കി. അശോക് നജാൻ (40) എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്.   വെടിയൊച്ച കേട്ട് ഓടിക്കൂടിയ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശ്നങ്ങൾ ഉള്ളതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.  എസ്പി ഉൾപ്പെടെയുള്ള ഉന്നത

Latest News
ബേലൂർ മഖ്നയെ പിടികൂടാന്‍ ചെന്ന കേരളസംഘത്തെ, കര്‍ണാടക വനംവകുപ്പ് ജീവനക്കാർ തടഞ്ഞെന്ന്‍ ആക്ഷേപം

ബേലൂർ മഖ്നയെ പിടികൂടാന്‍ ചെന്ന കേരളസംഘത്തെ, കര്‍ണാടക വനംവകുപ്പ് ജീവനക്കാർ തടഞ്ഞെന്ന്‍ ആക്ഷേപം

മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യവുമായി ബാവലി ചെക്പോസ്റ്റ് കടന്ന കേരളസംഘത്തെ കര്‍ണാടക വനംവകുപ്പ് ജീവനക്കാർ തടഞ്ഞതായി ആക്ഷേപം. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ബേഗൂര്‍ റേഞ്ച് ഓഫിസർ ഉൾപ്പെടെയുള്ളവരെയാണ് കർണാടക ഉദ്യോഗസ്ഥർ തടഞ്ഞത്. ‘കര്‍ണാടകയിലെ കാര്യം ഞങ്ങള്‍ നോക്കു’മെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോർട്ട്.

Current Politics
ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാഴല്‍  അറപ്പുളവാക്കുന്നു; അണ്ണാഡിഎംകെ നേതാവിനെതിരെ നിയമനടപടിയ്ക്ക്,നടി തൃഷ  

ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാഴല്‍ അറപ്പുളവാക്കുന്നു; അണ്ണാഡിഎംകെ നേതാവിനെതിരെ നിയമനടപടിയ്ക്ക്,നടി തൃഷ  

ചെന്നൈ: തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ അണ്ണാഡിഎംകെ മുൻ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എ.വി.രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ  അറിയിച്ചു. 2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ തുടർന്ന് കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റിയ 100 എംഎൽഎമാരുടെ വിരുന്നിൽ ഒട്ടേറെ നടിമാരെ എത്തിച്ചെന്ന് ആരോപിച്ച രാജു തൃഷയുടെ പേര്

Latest News
കേന്ദ്രം തരാനുള്ളത് 13000 കോടി, കോടതിയിൽ പോയതോടെ ഭീഷണിപ്പെടുത്തുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്രം തരാനുള്ളത് 13000 കോടി, കോടതിയിൽ പോയതോടെ ഭീഷണിപ്പെടുത്തുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം :കേരളത്തിന് കേന്ദ്രം 13000 കോടിയോളം രൂപ തരാനുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സുപ്രീംകോ‌ടതിയിൽ കേസ് നൽകിയതോടെ കേന്ദ്രം സംസ്ഥാനത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. കേന്ദ്രത്തിനെതിരെ എൽ.ഡി.എഫ് മാത്രമല്ല സമരം നടത്തിയത്. വിവിധ സംസ്ഥാനങ്ങൾ സമരം ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ്

Latest News
‘ജനാധിപത്യത്തെ രക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി’; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് വിധി സ്വാഗതം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

‘ജനാധിപത്യത്തെ രക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി’; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് വിധി സ്വാഗതം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയ സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടിസുപ്രീം കോടതിയിൽ ബിജെപിയെ തുറന്നുകാട്ടിയിരിക്കുകയാണെന്ന് എഎപി(AAP) പറഞ്ഞു. "ജനാധിപത്യം രക്ഷിച്ചതിന്" സുപ്രീം കോടതിക്ക് നന്ദിയെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യപ്രതികരണം. ഇന്നത്തെ ഉത്തരവോടെ എഎപി സ്ഥാനാർത്ഥി

Latest News
ചണ്ഡീഗഡ് മേയർ സ്ഥാനം എഎപിക്ക്; വോട്ടെടുപ്പ് സുപ്രീം കോടതി റദ്ദാക്കി

ചണ്ഡീഗഡ് മേയർ സ്ഥാനം എഎപിക്ക്; വോട്ടെടുപ്പ് സുപ്രീം കോടതി റദ്ദാക്കി

ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കി. എട്ട് ബാലറ്റ് വോട്ടുകൾ റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയതാണ് ബിജെപി സ്ഥാനാർത്ഥി യുടെ വിജയത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. സുപ്രീം കോടതിയുടെ ഉത്തരവോടെ, കേസിൽ ഹർജിക്കാരൻ കൂടിയായ എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. നേരത്തെ വോട്ടുകള്‍

Current Politics
ടിപി വധത്തിന് പിന്നില്‍ ആര് ? ആലോചിച്ചാല്‍ ആ ഉന്നത നേതാവ് ആരെന്ന് കിട്ടും; സിപിഎമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ടിപി വധത്തിന് പിന്നില്‍ ആര് ? ആലോചിച്ചാല്‍ ആ ഉന്നത നേതാവ് ആരെന്ന് കിട്ടും; സിപിഎമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും വര്‍ധിപ്പിക്കുകയും ചെയ്ത ഹൈക്കോടതി വിധി വന്നതിനെത്തുടര്‍ന്ന് സിപി എമ്മിനെതിരെ കടന്നാക്രമിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസിയുടെ 'സമരാഗ്‌നി' യാത്രയുടെ ഭാഗമായി എറണാകുളത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെപിപിസിസി അധ്യക്ഷന്‍

Latest News
കൊല്ലത്ത് യുവാവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

കൊല്ലത്ത് യുവാവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

കൊല്ലം: ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. അരയ്ക്ക് താഴോട്ടുളള ഭാഗം പൂര്‍ണമായി നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ്. ആളൊഴിഞ്ഞ പുരയിടത്തില്‍ പറങ്കിമാവിന്റെ ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത്

Latest News
ഈ വനംമന്ത്രിക്കൊപ്പമിരുന്ന് ചര്‍ച്ചയ്ക്കില്ല’, മുഖ്യമന്ത്രി വരണം; സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

ഈ വനംമന്ത്രിക്കൊപ്പമിരുന്ന് ചര്‍ച്ചയ്ക്കില്ല’, മുഖ്യമന്ത്രി വരണം; സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌ കരിച്ചു. വയനാട് ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് താനും ഐസി ബാലകൃഷ്ണനും എഴുന്നേറ്റ് നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഈ വനംമന്ത്രിയെ

Translate »