Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ചൊവ്വാഴ്ച; രാഹുല്‍ സഭയില്‍ ഉണ്ടാകുമോ? ഇന്ന് തിങ്കളാഴ്ച നിര്‍ണായകം

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ചൊവ്വാഴ്ച; രാഹുല്‍ സഭയില്‍ ഉണ്ടാകുമോ? ഇന്ന് തിങ്കളാഴ്ച നിര്‍ണായകം

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ 'ഇന്ത്യ' സഖ്യത്തിന്റെ പ്രമേയത്തി ന്മേല്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടാകുമോ എന്നാ താണ് പുതിയ രാഷ്ട്രീയ

Gulf
സൗദിയിൽ ഇന്ത്യക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ ഇന്ത്യക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയില്‍ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൌദി പൌരന്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈന്‍ അന്‍സാരി എന്ന ഇന്ത്യക്കാരനെ മനപ്പൂര്‍വം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൌദി പൌരന്മാരായ അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, സൈഅലി അല്‍ അനസി എന്നിവരെ ഇന്ന് രാവിലെ റിയാദില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

Latest News
കലാപക്കുറ്റത്തിന് രണ്ടു വർഷം തടവ്; ബി.​ജെ.പി നേതാവിന് എം.പി സ്ഥാനം പോകും

കലാപക്കുറ്റത്തിന് രണ്ടു വർഷം തടവ്; ബി.​ജെ.പി നേതാവിന് എം.പി സ്ഥാനം പോകും

ദില്ലി: ഇരുവിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഹരിയാന സന്ദർശിക്കാൻ പോയ സിപിഐ പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. ​സംഘർഷ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് എംപിമാരായ ബിനോയ് വിശ്വവും പി സന്തോഷ് കുമാറും ഉൾപ്പടെയുള്ള സംഘത്തെ നൂഹില് തടഞ്ഞത്. അതേസമയം, കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത് ഇന്നും സംസ്ഥാനത്ത് തുടരുകയാണ്. എംപിമാരായ ബിനോയ് വിശ്വം, പി

Latest News
ബി.​ജെ.​പി എം.​പി​യെ ക​ലാ​പ​ക്കു​റ്റ​ത്തി​ന് ര​ണ്ടു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു

ബി.​ജെ.​പി എം.​പി​യെ ക​ലാ​പ​ക്കു​റ്റ​ത്തി​ന് ര​ണ്ടു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ​ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത​ക്ക് ആ​ധാ​ര​മാ​യ സൂ​റ​ത്ത് കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ബി.​ജെ.​പി എം.​പി​യെ ക​ലാ​പ​ക്കു​റ്റ​ത്തി​ന് ര​ണ്ടു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു. മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വും ഇ​ട്ടാ​വ​യി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​വു​മാ​യ രാം ​ശ​ങ്ക​ർ ക​ത്തേ​രി​യ​യെ​യാ​ണ് ആ​ഗ്ര​യി​ലെ എം.​പി​/​എം.​എ​ൽ.​എ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക കോ​ട​തി 12 വ​ർ​ഷം

Latest News
അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി സാജിദയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി സാജിദയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

ത്വാഇഫ്: കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ദുലുമിൽ അപകടത്തിൽ മരിച്ച മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിദയുടെ മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. ബുറൈദയിൽ നിന്നും സഹോദരി പുത്രൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള യാത്രയിൽ മക്കയിലെത്തുന്നതിന് 350

Latest News
സ്‌കൂള്‍ പ്രവൃത്തിദിനത്തിലെ കുറവ്: സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്; 10 ദിവസത്തിനകം മറുപടി നല്‍കാന്‍ നിര്‍ദേശം

സ്‌കൂള്‍ പ്രവൃത്തിദിനത്തിലെ കുറവ്: സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്; 10 ദിവസത്തിനകം മറുപടി നല്‍കാന്‍ നിര്‍ദേശം

കൊച്ചി: സ്‌കൂള്‍ പ്രവൃത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈ ക്കോടതി സർക്കാരിനോട് വിശദീകരണം തേടി. 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്‌കൂള്‍ പ്രവൃത്തി ദിനം 210 ല്‍ നിന്ന് 205 ആയി

Latest News
രാഹുലിന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നു; നടപടി വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളി: കെ സി വേണുഗോപാല്‍

രാഹുലിന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നു; നടപടി വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളി: കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നത് വൈകുന്ന തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ രാഹുല്‍ എംപിയായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അവശേഷിക്കുന്നത് സാങ്കേതിക നടപടികള്‍ മാത്ര മാണ്. അത് വൈകിപ്പിക്കുന്നത് ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം തടയാന്‍

Current Politics
രാഹുലിന്റെ ലോക്‌സഭാ അംഗത്വം; സ്പീക്കര്‍ ഒഴിഞ്ഞുമാറുന്നുവെന്ന് കോണ്‍ഗ്രസ്; കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല

രാഹുലിന്റെ ലോക്‌സഭാ അംഗത്വം; സ്പീക്കര്‍ ഒഴിഞ്ഞുമാറുന്നുവെന്ന് കോണ്‍ഗ്രസ്; കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ക്കായി സമീപിച്ചപ്പോള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഒഴിഞ്ഞുമാറിയെന്ന ആരോപണ വുമായി കോണ്‍ഗ്രസ്. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് സ്പീക്കര്‍ അവസാനസമയം ഒഴിഞ്ഞുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രേഖകളുമായി സെക്രട്ടറി ജനറലിനെ കാണാന്‍ സ്പീക്കര്‍ അറിയിച്ചതിന്റെ അടിസ്ഥാന ത്തില്‍

Kerala
വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ, ‘കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണ്’: പി ജയരാജൻ

വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ, ‘കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണ്’: പി ജയരാജൻ

തിരുവനന്തപുരം : മിത്ത് വിവാദത്തിൽ സുകുമാരൻ നായരെ പരിഹസിച്ച് പി ജയരാജൻ. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണ് പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. 'സങ്കൽപ്പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാനാകില്ല. സുകുമാരൻ നായർ കഴിഞ്ഞ ദിവസം സ്പീക്കർ ഷംസീറിനെ

Gulf
പ്രവാസികള്‍ക്കും ഇനി യുപിഐ സേവന സൗകര്യം പ്രയോജനപ്പെടുത്താം

പ്രവാസികള്‍ക്കും ഇനി യുപിഐ സേവന സൗകര്യം പ്രയോജനപ്പെടുത്താം

ദുബൈ: പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താനാകും. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യന്‍ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമായിരുന്നു യുപിഐ വഴി പണമിടപാട് നടത്താന്‍ സാധിച്ചിരുന്നത്.

Translate »