Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
കേന്ദ്രമന്ത്രിസഭാവികസനം:  രാംമാധവ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ പരിഗണനാപട്ടികയില്‍.

കേന്ദ്രമന്ത്രിസഭാവികസനം: രാംമാധവ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ പരിഗണനാപട്ടികയില്‍.

കേന്ദ്രമന്ത്രിസഭ വികസനത്തില്‍ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടിക യില്‍ ഉള്ള മറ്റു പേരുകള്‍. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. രണ്ടാം കോവിഡ് തരംഗവും

Kerala
ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു, മലയാളം സംസാരിക്കരുത്, ദില്ലി ജിബി പന്ത് ആശുപത്രിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍, മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂര്‍.

ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു, മലയാളം സംസാരിക്കരുത്, ദില്ലി ജിബി പന്ത് ആശുപത്രിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍, മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂര്‍.

ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലർ വിവാദത്തിൽ ജോലി സ മയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലറാണ് വിവാദത്തിൽ. ആശുപത്രിയിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നും മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം സംസാരിച്ചാല്‍ നടപടിയു

Kerala
സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെകുറിച്ച് ആലോചിക്കേ ണ്ടിവരുമെന്നും  കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ധനമന്ത്രി കെ.എന്‍ .ബാലഗോപാല്‍.

സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെകുറിച്ച് ആലോചിക്കേ ണ്ടിവരുമെന്നും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ധനമന്ത്രി കെ.എന്‍ .ബാലഗോപാല്‍.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും അതിന് പുറമെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശങ്ങള്‍ വെച്ചിട്ടുള്ളതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യം. രണ്ടാം

Latest News
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും.

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും.

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴി എടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതു ണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി

Kerala
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണ ങ്ങള്‍ തള്ളി  കെ.സുരേന്ദ്രന്‍, പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമമെന്നും ആരോപണം.

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണ ങ്ങള്‍ തള്ളി കെ.സുരേന്ദ്രന്‍, പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമമെന്നും ആരോപണം.

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്കെതിരെ കള്ളപ്രചാര വേലയും നുണ പ്രചാരണവും നടക്കുന്നു വെന്നും പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമിക്കുകയാണെ ന്നും കെ സുരേന്ദ്രൻ കോഴി ക്കോട്ട് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കൊടകരയിൽ നടന്ന പണം കവര്‍ച്ച

Kerala
സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ഈ വര്‍ഷം മുതല്‍, നിര്‍മാണം അന്തിമ ഘട്ടത്തില്‍ : മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ഈ വര്‍ഷം മുതല്‍, നിര്‍മാണം അന്തിമ ഘട്ടത്തില്‍ : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം നിര്‍മ്മാണ യൂണിറ്റില്‍ ഈ വര്‍ഷം മുതല്‍ പാല്‍പ്പൊടി ഉത്പാദനം തുടങ്ങും. ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും കാരണം കര്‍ഷകര്‍ക്ക് പാല്‍ വില്‍ക്കാനോ ക്ഷീര സംഘങ്ങ ള്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെത്തിച്ച് പൊടിയാക്കാനോ കഴിഞ്ഞിരുന്നില്ല. ഇതേത്തുട ര്‍ന്നാ ണ് മലപ്പുറത്തെ പാല്‍പ്പൊടി പ്ലാന്റിന്റെ നിര്‍മ്മാണം പെട്ടെന്ന്

Kerala
പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാം : സ്‌കൂൾ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി.

കോവിഡ്‌ കാലത്ത്‌ വിദ്യാർഥികൾക്ക്‌ വീട്ടിൽ അടച്ചിരുന്ന്‌ അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹ ചര്യത്തിലും ഒരു പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച്‌ മുന്നേറാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്‌ കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോ

Current Politics
കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന ! നേതാക്കളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരക്കുന്നു; ഗ്രൂപ്പ് വിട്ട് ഉമ്മന്‍ ചാണ്ടി.

കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന ! നേതാക്കളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരക്കുന്നു; ഗ്രൂപ്പ് വിട്ട് ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന. നേതാക്ക ളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അതേസമയം മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് സതീശന് പിന്തുണ നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫും മുസ്ലീം ലീഗു മെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് വന്നതോടെ കാര്യങ്ങളില്‍ വലിയ

Kerala
രണ്ടാംമൂഴം സഗൗരവം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി   സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

രണ്ടാംമൂഴം സഗൗരവം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഗവർ ണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോ ട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. മന്ത്രി മാരുടെ സത്യപ്രതിഞ്ജ നടക്കുകയാണ് രണ്ടാമത് സത്യപ്രതിജ്ഞ

Latest News
പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.

പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ദിവസങ്ങളായുള്ള കൊവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോക്ഡൗണ്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചന. കഴിഞ്ഞ ആറു ദിവസങ്ങളായുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 27.56, 26.77, 29.75, 28.61, 26.41, 26.65 എന്നിങ്ങനെയാണ്. 30-ന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26-ന് അടുത്തെത്തിയത് ശുഭസൂചനയായാണ് വിലയിരുത്തേണ്ടത്. വരും ദിവസങ്ങളിലും

Translate »