Category: Latest News

Latest News
യു.എൻ സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ; ഇടപെട്ട് അന്റോണിയോ ഗുട്ടെറസ്; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ

യു.എൻ സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ; ഇടപെട്ട് അന്റോണിയോ ഗുട്ടെറസ്; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമവുമായി ഐക്യരാഷ്ട്ര സഭ. പാകിസ്ഥാന്റെ അഭ്യര്‍ ത്ഥന പ്രകാരമാണ് ഇടപെടല്‍. ഇരു രാജ്യങ്ങളോടും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെ റസ് ഫോണില്‍ സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും

Latest News
അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തും’; തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ

അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തും’; തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: അടുത്ത 24-36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ കൈവശം ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍ എക്‌സില്‍ കുറിച്ചു. 'പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ

Latest News
സമയം, രീതി എല്ലാം സൈന്യത്തിന് തീരുമാനിക്കാം’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

സമയം, രീതി എല്ലാം സൈന്യത്തിന് തീരുമാനിക്കാം’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത

Latest News
മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി; 15 പേർ അറസ്റ്റിൽ

മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി; 15 പേർ അറസ്റ്റിൽ

മം​ഗളൂരു: മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നമുള്ളയാളാണ് അഷ്റഫ് എന്നും കുടുംബം പറയുന്നു. ബന്ധുക്കളുമായി അഷ്റഫ് ബന്ധം പുലർത്തിയിരുന്നില്ല. മാനസിക പ്രശ്നത്തെത്തുടർന്ന് അഷ്റഫ് പലയിടങ്ങളിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം പറയുന്നു. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്

Latest News
കശ്മീര്‍ താഴ് വരയില്‍ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കശ്മീര്‍ താഴ് വരയില്‍ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാ മെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് കൂടുതല്‍ ഓപ്പറേഷനു കള്‍ നടത്താന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതായി രഹസ്യാന്വേഷണ ഏജന്‍സികള്‍

Latest News
നയതന്ത്ര, വ്യാപാര ബന്ധം ശക്തിപ്പെടുത്തും: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താലിബാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യ

നയതന്ത്ര, വ്യാപാര ബന്ധം ശക്തിപ്പെടുത്തും: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താലിബാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യ

കാബൂള്‍: ജമ്മു കാശ്മീരില്‍ പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി ദിവസങ്ങള്‍ക്കകം താലിബാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ. താലിബാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ഖാന്‍ മുത്താഖിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞനായ ആനന്ദ് പ്രകാശാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയായിരുന്നു ചര്‍ച്ച. അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ

Latest News
പാക് അധീന കശ്മീർ വിട്ടുനൽകിയില്ലെങ്കിൽ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണം: കേന്ദ്രമന്ത്രി; വീണ്ടും മോദി – രാജ്‌നാഥ് സിങ് കൂടിക്കാഴ്ച

പാക് അധീന കശ്മീർ വിട്ടുനൽകിയില്ലെങ്കിൽ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണം: കേന്ദ്രമന്ത്രി; വീണ്ടും മോദി – രാജ്‌നാഥ് സിങ് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചാല്‍ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ആ പ്രദേശം അങ്ങനെ നിലനില്‍ക്കുന്നിട ത്തോളം കാലം ഭീകരപ്രവര്‍ത്തനം തുടരും. പാകിസ്ഥാന്‍ പാക് അധീന കശ്മീര്‍ കൈമാറുന്നില്ലെങ്കില്‍, ഇന്ത്യ യുദ്ധം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രമന്ത്രി അതാവലെ

Latest News
നീറ്റ് യുജി: ഇത്തവണ പഴുതടച്ച സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന ‘സ്കാനിങ്’, പരിശോധനയ്ക്ക് കലക്ടര്‍ നേരിട്ടെത്തും

നീറ്റ് യുജി: ഇത്തവണ പഴുതടച്ച സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന ‘സ്കാനിങ്’, പരിശോധനയ്ക്ക് കലക്ടര്‍ നേരിട്ടെത്തും

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ നടത്തിപ്പില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് സൂപ്രണ്ടുമാരുമായും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മെയ് 4 ന് രാജ്യത്തെ 550ലധികം നഗരങ്ങളിലും 5,000ത്തിലധികം കേന്ദ്രങ്ങളിലുമായാണ് പരീക്ഷ

Kerala
മലയാള സിനിമയുടെ മുഖവും മുഖശ്രീയും’; ഷാജി എൻ കരുണിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

മലയാള സിനിമയുടെ മുഖവും മുഖശ്രീയും’; ഷാജി എൻ കരുണിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാ വിഷ്‌കാരകനെയാണ് ഷാജി എന്‍ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ മലയാള സിനിമയെ നിതാന്തമായി അടയാള പ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയര്‍ത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണ്‍. ചലച്ചിത്ര കലയെ

Latest News
പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കി, സേവനങ്ങളുടെ നിരക്കുകളും പുതുക്കി. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 408 രൂപ വീതം.

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇന്‍ഷുറന്‍സ് തുക. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ അപകടമരണ ഇന്‍ഷുറന്‍സ്

Translate »