Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Malappuram

Malappuram
കോൺഗ്രസ്‌ നേതാവും, വാഴക്കാട് മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ സി.എം എ റഹ്മാൻ നിര്യാതനായി

കോൺഗ്രസ്‌ നേതാവും, വാഴക്കാട് മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ സി.എം എ റഹ്മാൻ നിര്യാതനായി

പ്രമുഖ കോൺഗ്രസ്‌ നേതാവ് വാഴക്കാട് മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൂടിയായ സി.എം എ റഹ്മാൻ അന്തരിച്ചു സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായിരുന്ന ചിറ്റനൂർ അബ്ദുറഹ്മാൻ എന്ന സിഎംഎ റഹ്‌മാൻ കുറച്ചുനാളായി അസുഖബാധിതനായി കിടക്കുകയായിരുന്നു കഴിഞ്ഞ ദിവസം റിയാദ് ജില്ലാ കമ്മിറ്റി

Latest News
പോലീസിന്‍റെ പിഴവ്; അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടിവന്നത്, മൂന്ന്‍ ദിവസം

പോലീസിന്‍റെ പിഴവ്; അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടിവന്നത്, മൂന്ന്‍ ദിവസം

എരമംഗലം (മലപ്പുറം): വടക്കേപ്പുറത്ത് മുഹമ്മദിന്റെ മകന്‍ അബൂബക്കറിനുപകരം ആലുങ്ങല്‍ മുഹമ്മദിന്റെ മകന്‍ അബൂബക്കറിനെ അറസ്റ്റുചെയ്ത് ജയിലിലടച്ച് പൊന്നാനി പോലീസ്. പോലീസിന്റെ നോട്ടപ്പിശകുമൂലം ആലുങ്ങല്‍ അബൂബക്കര്‍ ജയിലില്‍ക്കിടന്നത് മൂന്നു ദിവസം. തിരൂര്‍ കുടുംബകോടതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിന്‍റെ ഭാര്യ ആയിശാബി നല്‍കിയ പരാതിയിലാണ് മികച്ച ഗായകന്‍ കൂടിയായ ആലുങ്ങല്‍ അബൂബക്കറിനെ പോലീസ്

Malappuram
യുവതിയുടെ പരാതി, ഗള്‍ഫിലുള്ള അബൂബക്കറിന് പകരം ജയിലിലായത് മറ്റൊരു യുവാവ്; നാലുദിവസം ജയിലില്‍ കിടന്നു

യുവതിയുടെ പരാതി, ഗള്‍ഫിലുള്ള അബൂബക്കറിന് പകരം ജയിലിലായത് മറ്റൊരു യുവാവ്; നാലുദിവസം ജയിലില്‍ കിടന്നു

മലപ്പുറം: പൊന്നാനിയില്‍ ആളുമാറി യുവാവിനെ ജയിലില്‍ അടച്ചു. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറിനെയാണ് ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങല്‍ അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ഗള്‍ഫിലാണ് വടക്കേപ്പുറത്ത് അബൂബക്കര്‍. വടക്കേ പുറത്ത് അബൂബക്കര്‍ ഗാര്‍ഹിക

Malappuram
ആയുധങ്ങളുമായി ഗുണ്ടാസംഘം; തോക്ക് ചൂണ്ടിയതോടെ കൈകാര്യംചെയ്ത് നാട്ടുകാർ

ആയുധങ്ങളുമായി ഗുണ്ടാസംഘം; തോക്ക് ചൂണ്ടിയതോടെ കൈകാര്യംചെയ്ത് നാട്ടുകാർ

പരപ്പനങ്ങാടി (മലപ്പുറം): ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് ആയുധങ്ങളുമായി കാറിലെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘം എത്തിയ വാഹനത്തില്‍ വടിവാളുകളും തോക്കുകളും കണ്ടെത്തി. അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ വാഹനം തടഞ്ഞതോടെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മട്ടാഞ്ചേരിയില്‍നിന്നെത്തിയ

Malappuram
കാഴ്‌ച്ചക്കാരെ വരവേറ്റ് സീമാമുവിൻ്റെ പൂ’പാടം സൂര്യകാന്തി വസന്തം’ കാണാന്‍ ഇനി നാടുവിടേണ്ട, മലപ്പുറത്തേക്ക് പോരൂ

കാഴ്‌ച്ചക്കാരെ വരവേറ്റ് സീമാമുവിൻ്റെ പൂ’പാടം സൂര്യകാന്തി വസന്തം’ കാണാന്‍ ഇനി നാടുവിടേണ്ട, മലപ്പുറത്തേക്ക് പോരൂ

മലപ്പുറം : പോരൂർ ചെറുകോട് ഇരുപത്തിയെട്ടിലെ സൂര്യകാന്തിത്തോട്ടം കാണാൻ സന്ദർശനത്തിരക്ക്. ഭംഗിയേറിയ പൂക്കൾക്കൊപ്പം നിന്ന് ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് എക്കറിലധികം വരുന്ന സ്ഥലത്തെ സൂര്യകാന്തി തോട്ടത്തിലേക്കെത്തുന്നത്. ചെറുകോട് സ്വദേശിയായ പൊറ്റയിൽ സീമാമുവിൻ്റെ അഞ്ചാമത്തെ സൂര്യകാന്തി തോട്ടമാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളായ സിപി

Malappuram
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളര്‍ന്ന് താഴ്ന്നു പോയി

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളര്‍ന്ന് താഴ്ന്നു പോയി

പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഇസ്ലാഹ് എന്ന ബോട്ടിൽ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബോട്ട് ജീവനക്കാരായ പൊന്നാനി അഴിക്കൽ സ്വദേശി കുറിയമാക്കാനകത്ത് സലാം, പൊന്നാനി പള്ളിപ്പടി സ്വദേശി പീക്കിൻ്റ ഗഫൂർ എന്നിവരുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.

Malappuram
മാലിന്യത്തില്‍നിന്നു ലഭിച്ച സ്വര്‍ണക്കമ്മലുകള്‍ തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍

മാലിന്യത്തില്‍നിന്നു ലഭിച്ച സ്വര്‍ണക്കമ്മലുകള്‍ തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍

കൊണ്ടോട്ടി (മലപ്പുറം): മാലിന്യത്തില്‍നിന്നു ലഭിച്ച രണ്ടു ജോഡി സ്വര്‍ണക്കമ്മലുകള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍. നഗരസഭയിലെ ചെമ്മലപറമ്പില്‍ മാലിന്യശേഖരണത്തിനിടെ, ഹരിതകര്‍മസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവര്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. മാലിന്യങ്ങള്‍ നിറഞ്ഞ കവറുകളില്‍നിന്നാണ് ഇവര്‍ക്ക് കമ്മലുകള്‍ ലഭിച്ചത്. ഉടമ മൂന്നുമാസമായി നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരയുകയായിരുന്നു. നേരത്തെയും മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തിനിടെ ലഭിച്ച

Malappuram
കരിപ്പൂരിൽ സ്വർണംകടത്തിയ യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ; 56 ലക്ഷത്തിന്റെ സ്വർണംപിടിച്ചു

കരിപ്പൂരിൽ സ്വർണംകടത്തിയ യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ; 56 ലക്ഷത്തിന്റെ സ്വർണംപിടിച്ചു

മലപ്പുറം; ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് വിമാനത്താവള പരിസരത്തുവെച്ച് അറസ്റ്റിലായത്.

Malappuram
രണ്ടരവയസ്സുകാരിയുടെ മരണം: മകളെ ചവിട്ടിക്കൊന്നതെന്ന്, പിതാവ്; സഹോദരിയുടെ സാക്ഷിമൊഴി സഹായകമായി

രണ്ടരവയസ്സുകാരിയുടെ മരണം: മകളെ ചവിട്ടിക്കൊന്നതെന്ന്, പിതാവ്; സഹോദരിയുടെ സാക്ഷിമൊഴി സഹായകമായി

കാളികാവ്(മലപ്പുറം): ഉദരംപൊയിലിൽ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പു പൂർത്തിയായി. ജയിലിൽക്കഴിയുന്ന കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഫായിസ് ആദ്യം കുറ്റം നിഷേധിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷമുള്ള തെളിവെടുപ്പിൽ ഫായിസ് കുറ്റം സമ്മതിക്കുകയായിരുന്നു. ചവിട്ടേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രതി മൊഴി നൽകി. വീട്ടിലുണ്ടായിരുന്ന പ്രതിയുടെ സഹോദരിയുടെ

Malappuram
കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു #Two people were cut in Malappuram

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു #Two people were cut in Malappuram

മലപ്പുറം: മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ ത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. സഹോദരങ്ങളായ അറുമുഖനും മണിയും രണ്ട്

Translate »